his lure in a crevice. 2. a blighted ear of corn; useless. പൊട്ട് ഓടുക to be blighted B. പൊട്ടാക്കുന്നെന്റെ അകത്തുണ്ടിതൈവർ Anj. the 5 sins ruin me. പൊട്ടല്ല ഇത്തൊഴിൽ not in vain. കാൎയ്യത്തിന്നു പൊട്ടു വരരുതു (= ഭംഗം) met. ഉളളിൽ പൊട്ടു പിരണ്ടുളള ഞങ്ങൾ CG. heart-broken. പൊട്ടില്ലാത്തവൻ sincere. 3. a circular mark on the forehead, mostly red (similar to Siva’s third eye) പൊട്ടു തൊടുക, ഇടുക Anach.
പൊട്ടുകാ, — കുല a withered fruit.
പൊട്ടുബുദ്ധി foolishness.
പൊട്ടുമുണ്ടി B. a curlew.
പൊട്ടുവിദ്യ useless art.
പൊട്ടുക poṭṭuɤa (C. Te. peṭlu). 1. To burst, explode ഒരു വെടി പൊട്ടി TR. a gun fired off. പൊട്ടിനൊരൊച്ച CG. (of a tree breaking). പൊട്ടുമാറുളള നാദം (lion’s roar). പളള വീൎത്തു പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG. (grief). ജനനിക്കു കണു്ണുനീർ പൊട്ടി ഒഴുകി Nal. — fire crackling തീ പൊട്ടുന്നതു കേട്ടു, പാവ കൻ പൊട്ടി എരിഞ്ഞു പൊരിഞ്ഞു, തല പൊട്ടി ത്തെറിക്ക (of a burning corpse). ലോകം ചുട്ടു പൊട്ടും Bhr. 2. to burst, as a sore ശരീര ത്തിൽ പൊട്ടി വീണു an eruption; to break, crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr. അടി കൊണ്ടു തല പൊട്ടി TR. പെണു്ണു കെട്ടി കണു്ണു പൊട്ടി prov. = നാശം വന്നു. 3. to put forth as buds മരം പൊട്ടി മുളെച്ചു, കൂമ്പു പൊ. — പൊട്ടി bursting (see under പൊട്ടൻ).
പൊട്ടിത്തെറിച്ചവൻ one who has lost all self- command, a reprobate. — അഞ്ചെട്ടു പൊ’ച്ച മാപ്പിളളമാർ TR. mad chaps of rebels.
VN. പൊട്ടൽ 1. bursting മുളയുടെ പൊ. കേട്ടു (burning bamboos). 2. = പുട്ടിൽ.
പൊട്ടിക്ക 1. v. a. to burst, crack, break off കുരു പൊ. a boil. മദകരി ചങ്ങല പൊ. KR. വില്ലു പൊട്ടിച്ചാൻ CG. മാങ്ങ പൊ. V2. to gather. വിരൽ പൊ. to crack the fingers.
|
2. intens. v. n. സാംബന്റെ നാഭിയും പൊ ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter aloud.
പൊണ്ണൻ poṇṇaǹ = പൊട്ടൻ, A heavy stu- pid man, dolt, coward V1. (= കുടവയറൻ V2.). പിടിയാത പൊണ്ണർ Bhr. പൊ’നാം ശ്വാവു, പൊണ്ണക്കുരങ്ങൻ PT. പൊണ്ണന്മാർ എന്നു നണ്ണി KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി ക്കുന്ന പൊ’ന്മാൎക്കുണ്ടോ വിശേഷജ്ഞാനം SG. വലിയപൊണ്ണ RS.
പൊണ്ണത്വം 1. stupidity പൊ’മായതഖിലം Anj. a mere empty show. 2. = പൊങ്ങച്ചം f. i. പൊ. പറക to vaunt, also പൊണ്ണത്തരം.
പൊണ്ണാച്ചി m. & f. = വൻ പൊണ്ണൻ: പോയാൽ പൊറുക്കുവാൻ പൊ. മതി prov.
പൊണ്ണി fem. of പൊണ്ണൻ.
പൊതി poδi T. M. C. (Tu. pude, see പുത). 1. A bundle, as of victuals; whatever envelopes കല ത്തിന്നു വായ്പൊതി കെട്ടുക a. med. 2. a full bag or bullock-load. പൊതി പിടിക്ക to be carried on beasts of burthen. ഇരുനൂറു പൊതി പുക യിലയും കച്ചയും TR. 3. a measure = 20 Iḍangal̤ i CS. ഒരു പൊതി അരി = മൂട (vu.). പൊതി നെല്ലു = 25 Iḍ. V1. (50 No.) ഒരു പൊതി ക്കു മുപ്പതു വിത്തു (Cavāi) others = 33½ Iḍang. അരിപ്പൊതി Arb.; also a number: 1 പൊതിച്ച ക്കര Cann. 100, Telly. 50, Cal. 10 pieces.
പൊതിക്കാരൻ an owner of pack-bullocks.
പൊതിക്കാള an ox of burthen.
പൊതിക്കെട്ടു a bundle tied up ചോറു പൊ’ട്ടാ യി കെട്ടുന്നു TP.
പൊതിച്ചോറു rice or victuals tied up for a journey ഒരു മുണ്ടിൽ തൈർ ഒഴിച്ചു പൊ. കെട്ടി Arb.
പൊതിനാവു mint, Arb. Palg. (see പോതിക).
പൊതിപ്പത്തു or പോറ്റിപ്പത്തു a tenth of the seed-corn formerly paid to temples, but merged in the general assessment. W.
പൊതിപ്പാടു a measure of rice-land requiring a Poδi of seed to sow it. എനിക്കു സ്വന്ത മായി ൬ പൊ. കണ്ടം ൧൨ പൊ. പണയം വക കണ്ടങ്ങൾ കൂടിയിരിക്കുന്നു (Becal).
പൊതിമാടു Palg. = പൊതിക്കാള.
|