താൾ:33A11412.pdf/581

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുർ 509 ദുറ — ദുഷി

ദുൎയ്യുക്തി 1. what is unbecoming. ദു. പറഞ്ഞു un—
reasonably. 2. a trick ദു. വിചാരിച്ചു MR. —
ദു'ക്കാരൻ see കൊറുക്കു.

ദുൎയ്യൊധനൻ nearly invincible; N. pr. the chief
adversary of the Pāṇḍavas. Bhr.

ദുൎല്ലക്ഷണം a bad sign, evil omen KR.

ദുൎല്ലംഘ്യം hard to be got over, ദു'മായൊരു കാ
ലം CG.

ദുൎല്ലഭം 1. difficult of attainment, നിന്നുടെ പ്രാ
ണത്രാണം ദു. KR. 2. rare ബ്രഹ്മോപദേ
ശത്തിനു ദുൎല്ലഭം പാത്രം ഇവൻ AR. (Hanu—
man).—ഭൂലോക ദു'ൻ VetC. a rare instance
of a prince.

ദുൎവ്വചനീയം almost indescribable VetC.

ദുൎവ്വഹം unbearable, troublesome.

ദുൎവ്വഴക്കു B. useless dispute.

ദുൎവ്വഴി bad way. അവർ കാട്ടുന്ന ദു. ക്കു പോകാ
തേ TR. not to join in their lawless enter—
prise.

ദുൎവ്വാ (യി) abuse, പാരം ദുൎവ്വാ പറഞ്ഞു RS.

ദുൎവ്വാരം not to be encountered, ദു'മായ വിക്രമം
AR. (=ദുൎന്നിവാരം).

ദുൎവ്വാശി M. a bet for something impossible; ob—
stinate zeal, emulation, fanaticism. ദു. പി
ടിച്ചു പുറപ്പെട്ടു (jud.)

ദുൎവ്വാസന stench, as of a ശവം jud.

ദുൎചാരം a wicked plan MR.

ദുൎവ്വിധം 1. poor, mean. ദുൎവ്വിധപ്രവൃത്തനാം
എന്നോടു Nal. 2. sad plight, ദു അതു കണ്ടു
PT. (of a fight).

ദുൎവ്വിരുതൻ foolish, ദു'ന്മാരാംഗോപന്മാർ Brhmd.

ദുൎവ്വിനയങ്ങൾ ചൊല്ലുക Sah. improprieties.

ദുൎവ്വിനീതൻ ill—trained, restive ദു'ന്മാരായ രാഘ
വന്മാർ KR.

ദുൎവ്വിലാപം ചെയ്തു Bhr. = മിത്ഥ്യാവിലാപം hy—
pocritical lamentation.

ദുൎവ്വീൎയ്യം arrogance, ദു. അടക്കുവാൻ AR.

ദുൎവൃത്തൻ leading a low life KR. — ദുൎവൃത്തി
mean conduct. ദു. കൊണ്ടു ഗൎജ്ജിച്ചു Arb.
wantonly, viciously.

ദുൎവ്യയം PT. prodigality, extravagance.

ദുൎവ്യവഹാരം false complaint, insidious pleading

MR.— ദുൎവ്യവഹാരി MR. litigious, taking up
bad suits.

ദുൎവ്യാപാരം S. evil doings, ധാൎത്തരാഷ്ട്രന്മാരുടെ
ദു'ങ്ങൾ Bhr.

ദുറAr. ṯurra, A plume in the turban, തലക്കെട്ടി
ന്മേൽ കുത്തിയിരിക്കുന്ന ദുറയും Ti.

ദുവാ Ar. du'ā, Prayer, ദുവാ ഇരക്കുക Mpl.

(ദുർ) ദുശ്ചരം difficult to reach or do, ദു'മാം തപ
സ്സ് Bhg.

ദുശ്ചരിത്രം bad conduct.

ദുശ്ചോദ്യം captious or improper question; also
ദുശ്ശോദ്യംഏതുംഇല്ല Bhr., ദുശ്ശോദ്യങ്ങൾ DN.

ദുശ്ശങ്ക unreasonable suspicion.

ദുശ്ശാഠ്യം obstinacy — ദു'ക്കാരൻ obstinate.

ദുശ്ശാസനം tyranny. [ ദു'ക്കാരൻ.

ദുശ്ശീലം ill—temper, bad habits— അവൻ ദു'ൻ or

ദുശ്ശെലവു ചെയ്ക mod. to mis—spend.

ദുശ്ശോദ്യം see ദുശ്ചോദ്യം.

ദുഷി duši (fr. S. ദുഷ്, G. dys) Bad; abuse നീ
ചനാരി ചൊല്ലുന്ന ദുഷിപോലേ Nasr. po.

ദുഷിപൎവ്വം a Nasrāṇi poem against idolatry,
proscribed by heathen governments (also
called നിഷിദ്ധപൎവ്വം Fra Paol.)

ദുഷിവാക്കു abuse ദു. തുടങ്ങി CC.; എത്ര ദു. കൾ
പറഞ്ഞു കടുകോപി ChVr.

ദുഷിക്ക S. 1. v. n. to be corrupted. രക്തം ദുഷി
ച്ചി ട്ടുള്ള ദണ്ഡം TR.; ദുഷിച്ച രക്തം bad blood
from scurvy etc.; വാക്കുശ്ലോകം ദുഷിച്ചുപോ
യി (gram.) 2. v. a. = ദൂഷിക്ക to vilify,
abuse രാമനെ ദുഷിക്കുന്ന നിന്നുടെ നാക്കു
KR.; ദുഷിച്ചു പറക=ദുഷി പറക.

(ദുഷ്) ദുഷ്കരം difficult to be done. നിനക്കു രാ
ജ്യലാഭം ദു'മല്ല Nal. Easy. അന്യ ദു. Brhmd.
difficult for others.

ദുഷ്കൎമ്മം sin, crime— ദുഷ്കൎമ്മി an evil—doer.

ദുഷ്കാൎയ്യം bad business.

ദുഷ്കാലം hard time, ദു:ക്ഷാമ ദു. എങ്ങും ഇല്ല
Si Pu.; അവൾക്കു ദു. ഉണ്ടു SiPu. she will have
a bad time. ദു. ഒക്കവേ നീങ്ങി Nal.

ദുഷ്കീൎത്തി infamy കീൎത്തിയെ ദു. യായിച്ചമെ
ച്ചേൻ Brhmd.; ദു. യെക്കാൾ മരിക്കല്ലോ നല്ലൂ
RS.; ദു. ദം VetC. dishonouring.


"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/581&oldid=198596" എന്ന താളിൽനിന്ന് ശേഖരിച്ചത്