താൾ:33A11412.pdf/582

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുഷ്ടം 510 ദുഹിക്ക — ദൂതൻ

ദുഷ്കൂറു M. 1. conspiracy, ചിലദു'റായിട്ടു വിചാ
രിച്ചു രാജ്യം മറിച്ചു കളക TR. 2. intrigue.
നമ്മെക്കൊണ്ടു ദു. ഉണ്ടാക്കി TR. against me;
calumny. — ദുഷ്കൂറ്റുകാരൻ B. (1. & 2).

ദുഷ്കൃതം sin —ദുഷ്കൃതി 1. an evil—doer (=ദുഷ്കൃത
കാരി KR.) 2. sin.

ദുഷ്ക്രമം V1. 2. excess = അതിക്രമം; (ദുഷ്ക്രമപ്പെട്ടു
was tormented, ദു'മിച്ചു tyrannized).

ദുഷ്ടം dušṭam 8. (part. of ദുഷിക്ക) Corrupted;
bad; wicked. അവൻ ദുഷ്ടൻ vicious, cruel.
അവൾ ദുഷ്ട immoral. ദുഷ്ടവൃത്തി etc.

ദുഷ്ടത wickedness, depravity, malignity. നമ്പ്യാ
ർ വളരേ ദു. കാട്ടി TR. behaved as a rebel.
ദു. പ്രവൃത്തിക്ക KU.

ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty.

ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി
യെക്കൊന്നു MR.

ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov.

ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി
ന്റെ ദുഷ്ടുനീക്കി med. 2. fault, malignity
ദുഷ്ടുണ്ടിവർക്കു Anj. they fight among them—
selves.

(ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR.
ദുഷ്പുത്രൻ Bhr. a bad son; so ദുഷ്പുരുഷൻ, ദുഷ്പ്ര
ഭു etc.

ദുഷ്പ്രമേയം difficult to measure or find out, ദു'
ത്തിൽ ചതിച്ചു PT.

ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു
ന്നവർ, ദു. ചെയ്യുന്ന ആളുകൾ TR. engaged
in unlawful warfare, rebels. 2. vain labour.

ദുഷ്പ്രവാദം slander, ഒരുത്തർ ഉണ്ടാക്കിയ ദു. പര
ത്തുവാൻ ആളുകൾ ഉണ്ടസംഖ്യം CC.

ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം
KR.; also ദുഷ്പ്രാപ്യം.

ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ
ളമുഖം DM.

ദുസ്തനം poisoned breast, ദു. നല്കി ബാലകൻ
വായിൽ നേരേ CG.

ദുസ്തരം difficult to get through with, ദു'മായ
തപം ചെയ്തു KR.

ദുസ്തൎക്കം 1. unnecessary dispute. ദു. പറഞ്ഞു
picked a quarrel. 2. false reasoning. Bhg.

ദുസ്ഥൻ ill—conditioned. ദു'നായേറ്റം CG. un—
happy, (opp. സുസ്ഥൻ & സ്വസ്ഥൻ Bhr.)

ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു
സ്വസ്ഥനായി മേവി CG.

ദുസ്പൎശം 1. nettle—like. 2. B. കൊടിത്തൂവ q. v.

ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദു
ൎഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി
പ്പിച്ചു TR.

ദുസ്വപ്നം inauspicious dream.

ദുസ്വഭാവി il—mannered, ദു. കൾ മമ പുത്രന്മാർ
Bhr. — ദുസ്വഭാവം Sab. bad disposition.

ദുസ്വാദു bad taste V2.

ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളിൽ
ഒരിക്കലും AR. 2. bad intercourse, ദു. വേ
റിട്ടു സത്സംഗിയാക CG.; ദു. നരകത്തിൻ
ദ്വാരം Bhg.

ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി
യായൊരു ദു'ൻ CG. a bore. പുരുഷന്മാർ
ദു'ന്മാർ SiPu. — ദുസ്സഹത്വങ്ങൾപറക Sah.;
also ദുസ്സഹ്യം V1.

ദുസ്സാധം arduous, ദു'മായുള്ള കൎമ്മം Nal. better:
ദുസ്സാദ്ധ്യം, (ചൊല്ലുവിൻ സാദ്ധ്യാസാദ്ധ്യദു
സ്സാദ്ധ്യഭേദം. UR.)

ദുസ്സാമൎത്ഥ്യം mis—directed cleverness നിന്നുടെ ദു.
PT.; ദു. പറക jud.; ദു'മായുള്ള വാക്കുകൾ un
timely joke, amusing nonsense, ഭൎത്താവി
നോടിവൻ ദു. ചൊല്ലി Genov. misinformed,
calumniated; bold indiscretion, ദു'ക്കാരൻ vu.

ദുസ്വഭാവി a bad character, ദു.കൾ മമ പുത്ര
ന്മാർ Bhr.

ദുഹിക്ക duhikka S. (L. duco, E. tug) To milk,
to give milk, ദുഹിക്കാ തന്നേ എന്നും അല്ല ഭക്ഷി
ക്ക എന്നും KR. — hence ദുഹി ചെയ്യും അഹി
പോലേ prov. [ ദുഹിതൃവചനം VetC.

ദുഹിതാവു S. (G. thygatër, milker) a daughter,

ദൂതൻ dūδan S. A messenger, spy വിണ്ണവർ ദൂ
തൻ CG. = ദേവദൂതൻ; വിഷ്ണുദൂതകൾ Bhg. നി
ന്റെ ഹിതത്തിന്നു ദൂതകൎമ്മത്തെ ചെയ്തു ഞാൻ
KumK.

ദൂതി fem. messenger, procuress PT.; also ദൂതിക.

ദൂതു message, errand ദൂതു പറക; ദൂതിന്നു തുനി
ഞ്ഞാൻ ChVr.; ദൂതിന്നു തക്കവൾ VetC.


"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/582&oldid=198597" എന്ന താളിൽനിന്ന് ശേഖരിച്ചത്