താൾ:33A11412.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെള്ളുക — തേകുക 483 തേക്കു — തേക്ക

bright, to clear away, as jungle. ഇടച്ചൽ
തെ. 2. to exhilarate. മനന്തെ. Mud. to
comfort. അശ്വങ്ങളേ തെ. Bhr. refreshed
with water. 3. to explain, prove. പ്രമാണ
ത്തിന്റെ കാൎയ്യം തെ'ച്ചു കൊടുക്ക, നേർ തെ.
TR. to bring the truth to light.

II. തെളിയിപ്പിക്ക 1. to filter, clarify. 2. to
make bright, joyful. മാതാവിൻ മനം തെളി
വിപ്പിപ്പാൻ KR. to please her. ആത്മതത്വാ
ൎത്ഥത്തേ കാട്ടിക്കൊടുത്തു തെ'ച്ചു Bhg. — വിള
ക്കു തെളീപ്പിക്ക No. to trim a light.

തെളുതാര (prh. = തെളിതാര a cap for filtering)
a head—ornament of actors. B.

തെളുതെള Inf. very clearly or brightly, പക
ഴി ഏറ്റു തെളുതെള RC. വെയിലത്തു തെളു
തെളുക്ക to sparkle, so തെളുതെളത്തെളിക്കട
ഞ്ഞ ചക്രങ്ങൾ po., തെളുതെളങ്ങനേ.

തെള്ളുക teḷḷuγa T. M. (തെൾ) 1. To sift or
winnow by casting up gently in a fan. (പൊ
ൻ) ഇടിച്ചുതെള്ളിക്കൊൾക TP., a. med. to sepa—
rate what is fine & coarse. 2, to jump, നെ
ഞ്ഞത്തു, വയറ്റിൽനിന്നു തെ. to heave, pant,
to be disturbed.

VN. തെള്ളൽ winnowing.

തെള്ളി 1. sifted powder. 2. sifted resin (=
കീൽ. V2.)

CV. തെള്ളിക്ക to get sifted, as കുമ്മായം, കാപ്പി.

തെഴു tel̤u = തൊഴു, in തെഴുക്കുത്തുക To bend the
body backwards & turn the feet over head,
(തെ'ത്തി മടമ്പു പിടിക്ക TP.).

തെഴുക new leaves, as മാവിൻ തെ.

n. v. തെഴുക്ക (= തഴെക്ക I.) 1. trees to bud,
sprout തരസാ പൂത്തു തെഴുത്തു ദൃഷ്ടമായി CC.
2. to thrive, as a house after misfortunes,
ഭൂതലം നിറഞ്ഞു തെഴുത്തു ഫലിച്ചിതു KR.

തെഴുവാഴ (Kurumbranāḍu) = നേന്ത്രവാഴ.

തേകുക tēγuγa & തേവുക M. (Tu. C. to
sprinkle, Te. C. ദേവു to take out of the water)
1. To draw water, empty a well, bale out for
irrigation. വിളകൾക്കു (കണ്ടത്തിലേക്കു) വെള്ളം
തേവി MR. watered the crops. തേകും ജലാ
ന്തരത്തൂടെ കടന്നു PT. a fish escaped out of

an emptying tank. വെള്ളം തേകീട്ടു മേല്പട്ടാക്കി
irrigated. 2. No. to spatter, തങ്ങളിൽ തേകി
ത്തുടങ്ങിനാർ കോമളക്കൈകൊണ്ടു CG. (in the
river).

തേക്കുകൊട്ട a watering bucket, V1. തേക്കുതോ
ണി a boat for watering = തോണിത്തുലാം.

തേക്കു tēkkụ T. M., (Tu. C. തേഗു, Te. ടെകു).
The Teak tree, Tectona grandis. Kinds: ക
ല്ലൻ — the best, കോൽ — small, ഉമി — or
നെയി — large, but of inferior value. Quite
different plants are: ചെറുതേക്കു Clerodendrum
siphonanthus (or serratum — B. Siph. ind.)
, വെണ്ടേക്കു & വെന്തേക്കു Lagerstrœmia micro—
carpa, both poor timbers; വെണ്ടേക്കിന്റെ തി
രുൾ a. med.

I. തേക്കുക, ക്കി tēkkuγa (C. Tu. തേഗു to
belch, Te. തേഞ്ചു, T. to cram). To belch തേക്കി
ഇടുക, തളികയിൽ ഉണ്ടാലും തേക്കും, ഇരിമ്പുകുടി
ച്ച വെള്ളം തേക്കുമോ prov. തേക്കി അരെക്കുക
to ruminate (& തേട്ടി അ.) — ചക്കിന്റെ കണ
തേക്കിപ്പോയി has flown out. No.

തേങ്ങുക So. (T. to be full). To beat as
waves on the shore, to feel nausea, to sob. തേ
ങ്ങിത്തേങ്ങിക്കരക So.; to totter, reel V1.; to
work out as a nail. B.

VN. I. തേക്കം nausea, unsubdued anger B.;
tottering, swoon V1.

II. in പുളിന്തേക്കു TP. ഇടുക or III. പുളിന്തേ
ക്കൽ ആയിരിക്ക sour belching, caused by
an evil eye, (superst.) No.

II. തേക്ക, ച്ചു v. a. (തേയുക) 1. To rub, smear
തേച്ചിരിക്ക (with oil). തേച്ചുകളി regular bath.
കുഞ്ഞനേ തേച്ചുകളിപ്പിക്കുന്നു TP. (the bride).
എണ്ണ മേല്ക്കു തേക്ക MM.; കൊങ്കകളിൽ വിഷം
തേച്ചു ചമെച്ചു CG.; ചേവടിയിലേച്ചേറ് എല്ലാം
അമ്മയുടെ ചേലയിൽ തേച്ചു CG. — so also
to white—wash (കുമ്മായം), to paint. 2. to clean,
polish, sharpen. തേയാത്ത പല്ലു Nid.; കൈക
ളേ പനിനീരിൽ തേച്ചു CG.; വെണ്ണീറിട്ടു തേ.
(= വടിക്ക.)

VN. I. തേച്ചൽ waste from rubbing, തേ. പ
റ്റുക.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/555&oldid=198570" എന്ന താളിൽനിന്ന് ശേഖരിച്ചത്