താൾ:33A11412.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെലുങ്കു — തെളിക്ക 482 തെളിയു

തെറെറന്നു as quick as a shot or slip. തെ'ന്ന
പ്പോൾ പിടിച്ചു CG. at once. തെ. പായും കു
തിരകൾ Mud. the swiftest horses.

തെലുങ്കു teluṇgụ 5. The Telugu country,
language & people, (തെലുങ്കൻ).

തെല്ലു tellụ 1. A point, edge, ഒരു തെല്ലൂഴിയിൽ
RC. in this atom—like world. കണ്മുനത്തെ., ചി
ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതൻ തെ
ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a
digit of the moon. തെല്ലത്തു B. at the brim.
2. തെ. ധൈൎയ്യവും ഉണ്ടാം Nal. little. തെല്ലും ഇ
ല്ല Bhg. not at all. തെല്ലിഹ പാൎക്കേണം Sk.
a moment. തെല്ലു കൂടേ V1. some more — തെ
ല്ലിച്ചു No., — ശ്ശ So. little & little.

തെശ MM. = ദശ, proud flesh, (തെചപോം).

തെസ്സുവി Ar. A rosary, see തസ്സിവി.

തെളങ്ങുക teḷaṇṇuγa T. M. (Tu. C. Te. ത —).
To glitter. തെളുതെളങ്ങും RC. — തെളക്കം
1. brightness, see തുളക്കം. 2. a golden
necklace.

തെളി teḷi (√ തെൾ T. M. C., തെൽ Te. Tu.).
1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med.
allow to settle or filter, തെളിപാൽ RC. 2. bright—
ness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങൾ Mud. polish—
ed. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu.
canji—water പൊണലിയും തെളിയും കുടിക്കാൻ
വാ Cal.; perhaps, also transparent honey in
തെളിമൊഴിമാതർ, തെളിമേൻചൊൽ, വചന
കോമള നറുന്തെളിനുകൎന്തു ചെവിയാൽ RC.
4. (തെളിക്ക) call of drivers, cowherds, etc. നാ
യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ
തെളികൂട്ടുക MC. to start & beat game. കാലി
തെളിവിളി CC. — കന്നുത്തെളി, see തൊളി.

തെളികണ്ണി B. a plant.

തെളിതാര filtration.

തെളിക്ക teḷikka (തെളി 4., aC. തെളൽ to start,
set out) v. a. To drive cattle with shouts. മൂരി
കളെത്തെളിച്ചു കൊണ്ടുപോയി TR. (robbers),
എരുതിനെത്തെളിച്ചാക്കി, അശ്വം തെ. Nal.,
നീതേരും തെളിച്ചുകൊടുക്ക AR. — without Acc.
തെളിയെന്നുരെത്താൻ RC., എടുത്തു ചമ്മട്ടി തെ
ളിച്ചു സൂതനും KR. — met. തെളിച്ചതിലേ നട

ക്കാഞ്ഞാൽ നടന്നതിലേ തെളിക്ക prov. (of
education).

തെളിയുക teḷiyuγa (തെളി) 1. To become
clear, മതിയിടെ അവൎക്കു ചാലുമതു പാലുനെയി
പോലുമതു തെളിയവേ തരവേണം SidD. കാർ
തെളിഞ്ഞു it has cleared up. തെളിഞ്ഞ
വെള്ളം transparent, clear. നിദ്ര തെളിഞ്ഞു
awoke, met. അവനെ പിടിച്ചു വിസ്തരിച്ചു തെ
ളിയാതേ വിട്ടു MR. as it could not be proved.
2. to brighten up പുണ്ണു വറളും കണ്ണു തെളിയും
MM. തെളിയക്കടഞ്ഞ ബാണം KR. (= തെളി 2.)
ശൈത്യത്താൽ തെളിയുന്നു VCh. said of trees.
ഇതിന്നു തെളിയുന്നില്ല (as a bullock) inferior to.
അവനിൽ തെളിഞ്ഞു came off better No. തെ'
ഞ്ഞു വിരിഞ്ഞു വന്നഗ്നി Bhr. മനസ്സു തെ. = പ്ര
സാദിക്ക; so കേട്ടാലും തെളിഞ്ഞു നീ AR. cheer
up & listen. ഭാവം തെ'ഞ്ഞു നല്കി Nal. gave
gladly. നന്നിതെന്നു തെ'ഞ്ഞിതെല്ലാവരും Bhr.
applauded. 3. to please. പറഞ്ഞതു തെളിഞ്ഞു
is understood & pleases. തനിക്കു തെളിഞ്ഞേട
ത്തു Bhr. where you like. കളഞ്ഞത് ഏതുമേ
തെളിഞ്ഞില്ല Mud. people did not like his dis—
missal. രാജാവിന്നൊട്ടും മനസ്സിൽ തെളിഞ്ഞില്ല
Nal. മരക്കാൎക്ക് അംശം തെളിഞ്ഞില്ല TP. തിരു
വചനങ്ങൾ പെരിക ഞങ്ങൾക്കു തെളിഞ്ഞു KR.
— to be approved, നിങ്ങൾക്കു തെളിഞ്ഞ രാജാ
വു KU. the king you chose. നിണക്കു തെളി
യട്ടേ TP. as you please, it is your business.
4. a matter to be decided. നിങ്ങൾ മുമ്പാകേ
തെളിഞ്ഞു തീരുന്നതത്രേ സമ്മതമായി TR. they
want you to decide — തെളിവോളം till you
come to a conclusion.

VN. I. തെളിച്ചൽ, f. i. അവന് ഏതും തെ. വ
ന്നില്ല KR. he could not be cheered up. —
(No. vu. തെളിച്ചയില്ല = പ്രസാദം).

II. തെളിമ, as തെളിമതങ്കിന Anj. happy.

III. തെളിവു 1. clearness, brightness, perspi—
cuity. 2. proof കാൎയ്യം തെളിവു കൊടുപ്പാൻ
jud. തെളിവുണ്ടാകും TR. it will be proved.
മേൽ കാണിച്ച തെളിവുകൾ MR. the evi—
dences adduced.

CV. I. തെളിയിക്ക 1. to clear, clarify, make

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/554&oldid=198569" എന്ന താളിൽനിന്ന് ശേഖരിച്ചത്