താൾ:33A11412.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചടിതി — ചട്ടം 342 ചട്ടി — ചട്ടുകം

ചടന്തുക So. T. to limp. — ചടന്തൻ lame.

ചടയൻ l.=ജഡയൻ. 2. a filthy person.
ചടെക്ക (C.Te.Tu. saḍilu, to become slack) 1. to
grow thin, lean, weak V1. 2. to be ob-
structed as മൂത്രം, but മൂത്രത്തിന്നു, തൂറാൻ
ചടെക്ക No.=മുട്ടുക‍.
VN. I. ചടവു V1. II. വാതവും ചടെച്ചലും ഇ
ളെക്കും a med. — III. ചടപ്പു No. അസാരം
ഒരു ചടപ്പായി പോയി TR. rather tired.

ചടിതി čaḍiδi (Tdbh.; ഝ —) Suddenly.
ചടുപിടേ out of breath, in greatest haste.

ചടു čaḍu S. 1. Elegant (=ചാടു) chiefly of
speech. 2. hump, hunch V1.=കൂൻ.
ചടുലം 1. elegant ചടുലമൊഴികൾ PT. 2. tre-
mulous ചടുലനീഴ് മിഴിയിണ വളഞ്ഞിളകി
RC. ചടുലവിലസിതം Vil. ചടുലമിഴിമാർ
ChVr. ചടുലത്തടങ്കണ്ണിയൽ ജാനകി RC. 3.
the 3rd posture in ആയുധാഭ്യാസം. 4. ച
ടുലൻ V2.=കൂനൻ.

ചടെക്ക see under ചടം.

ചട്ട čaṭṭa C. Te. T. M. 1. Garment adapted
to the body, jacket, bodice പെൺചട്ടം V1.
2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു
കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT.
met. നിന്നെ നീ നിൻ ചാരിത്രമാകുന്ന ധന്യമാം
ചട്ടകൊണ്ടു രക്ഷിപ്പവൾ Nal. 3. metal-clasp
fitted to the stock of a gun; stock തോക്കിന്റെ
തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു
ചട്ട carved pedestal of a pillar. 4. ചട്ട, fem.
ചട്ടച്ചി person with bent feet, lame (see ചട
ന്തുക), hence ചട്ടു.
ചട്ടക്കാരൻ dressed in Europe fashion.
ചട്ടക്കാലൻ (4) lame, having ചട്ടക്കാൽ.
ചട്ടക്കൈ V1. sleeve.
ചട്ടത്തല V1. baldness (or ചട്ടി?)
ചട്ടത്തോക്കു (3) matchlock.
ചട്ടൻ B. cripple.
ചട്ടപ്പാത്തിത്തോക്കു (3) musket with the barrel
laid in wood, നാടൻ ച.. MR.
ചട്ടമറിച്ചു കെട്ടുക B.=ചട്ടുവം.

ചട്ടം čaṭṭam 5. (Tdbh.; ചതുരം?) 1. Frame as
of a door, window, cot; ledge ച. കൂട്ടുക. — എട്ടു

രുൾ കൂടിയുള്ള ചട്ടത്തിൽ കരേറ്റി KR. on a
frame-work. 2. inclosure, mould; the ven-
tricle of the civet-cat പുഴുക്കു ച.. V1., മെരുകിൻ
ചട്ടകം V2. 3. plan, order, proportion ചട്ട
ത്തിലാക്കി=ക്രമത്തിൽ; കാൎയ്യം തീൎപ്പാൻ ച. ക
ണ്ടില്ല V1. no way. ച. കെട്ടുക, വെക്ക VyM.
to arrange. 4. nature, disposition അവന്റെ
ച. കൊള്ളാം V1., അവരെ ച. കണ്ട പോ
ലെ അല്ല TR., അവന്റെ ചേലും ചട്ടവും No.
5. regulation, rule, law. ച. വെക്ക, ഇടുക
to lay down a rule, to legislate.—account
of rents V1.; a copy to write by. B.

Hence: ചട്ടക്കട്ടിൽ cot with a moveable frame.
ചട്ടബുദ്ധി TP. (3) sound reason, sound advice.
ചട്ടമഴിക്ക B. to transgress (5).
ചട്ടമാക (3) v. n. to be ready.
ചട്ടമാക്ക (5) v.a. to order നിഷ്കൎഷയായിട്ട് എഴു
തി ച'ക്കി, ആളുകളെ ച'ക്കി അയച്ചു appoint-
ed. ഇരിപ്പാൻ ച'ക്കി TR. resolved to remain.
൨൦൦ ആളെ ച'ക്കിക്കൊണ്ടു ചെന്നു TR. en-
listed.
ചട്ടംമറിക്ക TR.=ചട്ടുവം.
ചട്ടംവരുത്തുക (3) to regulate ആയ്തു ച'ത്തി TR.
ചട്ടവട്ടം (3) arrangement ച. കൂട്ടുക; ച'ങ്ങൾ
ഒന്നില്ല no preparations, (4) disposition.
ചട്ടവാൾ a saw fixed in frame.

ചട്ടി čaṭṭi 5. Pot, pan (ചട്ടം 2) വെക്കും ച.. rice-
pot, ചട്ടിയിലേ പന്നിക്കു നായാടേണ്ട prov.— ക
റിച്ച., അപ്പച്ച., നൈച്ച.. or എണ്ണച്ച. curry, etc.
pots, pans; കൽച്ചട്ടി, കച്ചട്ടി made of മാക്കല്ല്.
ചട്ടിക്കലം frying pan.
ചട്ടിക്കൂടു distillery.
ചട്ടിത്തലയൻ big headed.
ചട്ടിപ്പണം tax on distillation. B.

ചട്ടിണി H. čaṭṇ. Ground condiments, vu.
സംബന്ധി, ചമ്മന്തി.

ചട്ടുകം čaṭṭuγam T. M. (C. Tu. സ —) Ladle,
metal spoon ചീഞ്ഞ കഞ്ഞിക്ക ഒടിഞ്ഞ ച.. prov.
ച. കൊണ്ട ഏന്തുക.
ചട്ടുകപ്രായം easily moved or stirred.
ചട്ടുവം shoulder-bone ച. മറിച്ചു കെട്ടിക്കോണ്ടു
പോന്നു TR. tied both arms behind (also

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/414&oldid=198429" എന്ന താളിൽനിന്ന് ശേഖരിച്ചത്