താൾ:33A11412.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചട്ടു — ചണ്ഡം 343 ചണ്ണ — ചതി

ചട്ടോം മറിക്ക or വന്നില്ലെങ്കിൽ ചട്വം മറി
ച്ചെട്ടി കൊണ്ട്പോരേണം TP.)

ചട്ടു čaṭṭ&u̥; T. M. (C. Te. Tu. സഡിലു to become
diminished, loose) 1. Fault ചട്ടേറും വാനരർ
RS. ചട്ടറുന്ന faultless RC. ചട്ടറ്റ കൈ agile
hand. from foll. 2. lameness (ചടം) ചട്ടറ്റ
കാറ്റും ഏറ്റു SiPu.
ചട്ടുകാലൻ m.,— ലി f. lame. [clever.

ചണം čaṇam 1. S. Famous; അക്ഷരചണൻ
2. S. ചണക Indian flax, Crotolaria juncea.
ചണനൂൽ (S. Linum), ചെറു ച. Linum usitatis-
simum.
3. S. ചണകം chickpea, Cicer arietinum ചാ
ണാർ പയറു& ചണപ്പയറു, hence ചണക
നീറ്റിൽ പുഴുങ്ങി a med.; വട്ടച്ചണായി B. peas,
വെൺചണായി=വെളുത്ത അമര.

ചണ്ട čaṇḍa Tdbh. of ശണ്ഠ (C. ശണ anger)
Quarrel ച. പിണയുക, വൻച. V1.

ചണ്ടൻ čaṇḍaǹ PT.=ചണ്ഡൻ 1 & 2.

ചണ്ടി čaṇḍi 1. (T. ചണ്ടു q. v., C. ചരടു
leavings) Sediments, husk, pepper amenta, dry
leaves.— ച'യും പൊടിയും prov. sweepings.
2. (Tu. wet) നീർചണ്ടി=കണ്ടി 5. Vallisneria
octandra; the green covering of tanks (also
ചമ്മി). 3. C. T. M. (S. ചണ്ഡ) obstinate,
sulky, stubborn; good for nothing.
ചണ്ടിക്കുതിര an intractable horse.
ചണ്ടിച്ചി a bad wife.
ചണ്ടിത്തരം പറക to show stubbornness.
ചണ്ടിപണ്ടാരങ്ങൾ baggage, camp-followers &
other drawbacks of an army.
ചണ്ടിവാക്കു low language.
ചണ്ടു 1. T. So. chaff. 2. കപ്പലിന്റെ ച.
head of ship V2. 3. No. vu.=രണ്ടു.

ചണ്ഡം čaṇḍ'am (vu. ചണ്ണം) Violent, furious.
ചണ്ഡൻ 1. passionate. 2. Yama.
ചണ്ഡപ്രതാപം awful glare. ചണ്ഡമാരുതം
hurricane (po.)
ചണ്ഡവേഗം very quickly. ച. പുറപ്പെട്ടു KumK.
ചണ്ഡാംശു AR. the sun.
ചണ്ഡാലൻ m.,— ലി f. outcast, lowcaste, ച'ർ
ഇരിവർ Mud. executioners, ഘതകർ. In

prov. ച. തീണ്ടിയ പിണ്ഡം. metaph. കർമ്മ
ചണ്ഡാലൻ as mean as an outcast.— ച
ണ്ഡാലപ്പരിഷ So.=കമ്മാളർ.—fem. also
ചണ്ഡാലിക SiPu. ചണ്ഡാലജ തീണ്ടുക PR.
—abstr. N. ചണ്ഡാലത, —ത്വം V1.

ചണ്ഡാലയൻ full of rage (ചണ്ഡനാം ച. SiPu.
said of a Chaṇḍāla). [a bad wife.
ചണ്ഡി f. of ചണ്ഡൻ, also ചണ്ഡിക a Cāḷi;

ചണ്ണ čaṇṇa 1. Buttocks of animals, ham കു
റകു f.i. കൊള്ളികൊണ്ടു ചണ്ണെക്ക എറിഞ്ഞു;
ച. വലിച്ചിരിക്ക the nerve of the thigh is
contracted.— ചണ്ണപ്പൂട്ടു No. the socket of the
hip-bone. 2. (S. ചണ്ഡ) Andropogon acidu-
latum. 3. ചണ്ണക്കിഴങ്ങു a med. a Curcuma=
അടവിക്കച്ചൂരം; also ചണ്ണക്കൂവ B. (see നറുഞ്ച).
4. ഏലച്ചണ്ണ a full grown Cardamom plant No.
ചണ്ണുക So. to eat greedily.

ചത čaδa (C. ശദെ, ജജ്ജൂ) A bruise, ചത ചെയ്ക
=ചതെക്ക f.i. അമ്മാമന്റെ കഴുത്തറുത്തു ചത
ചെയ്തന്നീർ പിഴിഞ്ഞാദരാൽ Manj.
ചതയുക v. n. To be bruised, squashed കൈ
കൾ മലയുടെ കീഴീയി ഞെരിഞ്ഞു ചതഞ്ഞിതു
UR.— ചതയപ്പെടുക V1. to be humbled.

ചതെക്ക v.a. To squash, crush, pound, bray
(=ഇടിക്ക). ഇവ ചതെച്ചു എണ്ണയിലിട്ടു MM.
VN. I. ചതവു a bruise, II. ചതെപ്പു V1. bruising.

ചതകുപ്പ čaδaγuppa & ചതുകുപ്പ No. Ane-
thum graveolens (S. ശതപുഷ്പി & ശതാഹ്വ).

ചതയം čaδyam (Tdbh.; ശതഭിഷ) The 24th
lunar asterism, 3 stars in Pegasus.

ചതവേരി a med. see ശ —.

ചതി čaδi T. M. Tu. (C. ജത്തു fr. S. ഛദ്) De-
ceit നല്ല ച. എന്നറിഞ്ഞു Bhg. I am deceived.
പോയാൽ ച. ഉണ്ടാകും TR. treachery. ചതിയാ
യി V1. we are betrayed. തമ്മിൽ ചതിപ്പെട്ടു
പോയാൽ (huntg.) disappointed.
ചതിക്ക to cheat, circumvent, betray. ചാരത്തു
ചെന്നു ചതിച്ചു പുക്കാൾ CG. introduced her-
self by stealth. പോരിൽ ച. രുതു Bhr. നീ
യും ചതിച്ചിതോ Bhr. didst die! ചതിച്ചു
പോകുന്നോ KR. does he leave us? (said in
love).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/415&oldid=198430" എന്ന താളിൽനിന്ന് ശേഖരിച്ചത്