ഗം gam S. Going, in comp. as ഖഗം.
ഗഗണം S. (full of moving hosts) sky ഗഗ ണേ ഗമനം തുടങ്ങി CC.
ഗംഗ (running) S. river, Gangā (called in Bhg.
ബാഹ്യജീവനധാരഗംഗ). — Also ആകാശ ഗംഗ the milky way. [സ്നാനം etc.
ഗംഗാജലം, ഗംഗാപ്രാപ്തി, ഗംഗായാത്ര, ഗംഗാ
ഗംഗാധരൻ Siva. Bhg.
ഗഛ്ശ gaččha S. (Imper. ഗം) Go! ഗഛ്ശ ഗഛ്ശ AR. ഗഛ്ശതി he goes. അവൻ ഗ. വെച്ചു=പോ യ്ക്കളഞ്ഞു.
ഗജം gaǰam S. (prh. fr. ഗൎജ്ജം) Elephant.
ഗജചൎമ്മം (ആനത്തോൽ) a leprosy, a med.
ഗജദന്തം ivory.
ഗജപതി the elephant prince ഗ. വേണാട്ടടി കൾ KU. (opp. അശ്വ —, നര —).
ഗഞ്ജ gańǰa S. Tavern.
ഗഡിയാൾ H. ghaḍiyāl (ഘടി) A watch, clock; ഗഡിയാലം TR. ഗഡിയാരം T. Te.
ഗഡു gaḍ'u (C. Te. Tu.=കട) Term, instal- ment, also കെടു (now കിസ്ത്) f.i. മുതൽ ഗഡു വിന്ന് അടയേണ്ടും പണം (15 Dhanu), രണ്ടാം ഗഡുപണം (Mēḍam 15), മൂന്നാം ഗഡുവിന്റെ ഉറുപ്പിക ബോധിപ്പിച്ചു (Chingam 31) TR.
ഗണം gaṇam S. 1. A flock, troop, assemblage as മുനിഗ., പശൂ ഗ. etc. 2. number; hence; ക ണക്കു. 3. Siva's hosts of deities, attending him under the rule of his son.
Hence: ഗണകൻ (2) calculator, astrologer ഗ ണകരെ കൂട്ടിയും പ്രശ്നം വെപ്പിച്ചു PT.
ഗണഗ്രാമം 12 of the 64 ഗ്രാമം are ഗ. KM. (see കണം).
ഗണനം calculation, counting.
|
ഗണപതി (3) Siva's son called ഗണനാഥൻ, ഗണനായകൻ etc. വേണ്ടും ഗണപതി പി ന്നേയും കിട്ടും Anj. an idol? or a remover of difficulties. [any new work.
ഗണപതിപൂജ ceremony on commencing
ഗമപതിഹോമം KM. ceremony to coun- teract enchantments.
ഗണിക (1) a harlot.
denV. ഗണിക്ക to count, calculate; to regard (=എണ്ണുക). ഒന്നുരണ്ടെന്നു ഗണിച്ചു Nal.
ഗണിതം (part.) 1. counted. 2. arithmetic, calculation. ഗ്രഹഗതിയിങ്കൽ ഉപയോഗമു ള്ള ഗണിതങ്ങൾ distinguished from സാമാ ന്യഗണിതങ്ങൾ Gan. common operations. 3. a division of time നാലു മാത്ര ഒരു ഗ.. Bhg.
ഗണിതക്കാരൻ=ഗണകൻ an astrologer ഗ' രോടു നിരൂപിച്ചാലും നീ Mud.
ഗണിതശാസ്ത്രം arithmetic.
ഗണിതസാരം id.—an astrological treatise.
ഗണേശൻ=ഗണപതി.
ഗണ്യം 1. numerable ഗ. അല്ല innumerable. 2. deserving of regard ഗ. ആക്കാതേ Arb. not minding, despising.
ഗണ്ഡം gaṇḍ'am S. 1. Cheek (കന്നം, കവിൾ ത്തടം). കുണ്ഡലം മിന്നും ഗണ്ഡമണ്ഡലം Bhr. 2. a knot, boll, goitre. [KR.
ഗണ്ഡകം rhinoceros.— ഗണ്ഡകി N. pr. a river
ഗണ്ഡതലം (1) cheek ഗ'ങ്ങളെ ചുംബിച്ചു നില്ക്കു മക്കുണ്ഡലങ്ങൾ CG.
ഗണ്ഡമാല scrophulous awelling=കണ്ഠമാല.
ഗണ്ഡശൈവം rock, thrown down by a con- vulsion of nature. [ത്രഭംഗങ്ങൾ SiPu.
ഗണ്ഡസ്ഥലം (=1.) വിളങ്ങി ഗ., ഗ'ങ്ങളിൽ പ
|