താൾ:33A11412.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടുക്ക — കൊട്ട 304 കൊട്ടണം — കൊട്ടു


neuter V. to give in, വീണുകൊടുത്തു fell (help-
lessly); പുലിമടയിൽ ചെന്നു കിടന്നു കൊടുപ്പൻ
Anj. (in despair); but അവനു സഹായമായി
നിന്നു കൊടുപ്പിൻ UR. aid him!

CV. കൊടുപ്പിക്ക 1. to cause to give. കൈത
വൻ നളൻ തന്റെ രാജ്യവും കൊടുപ്പിക്കാം
Nal3. അവനെക്കൊണ്ടു പുക്ക ശീട്ടു കൊടു
പ്പിച്ചു TR. 2. to assist at a transfer as wit-
ness, writer ഞാൻ സാക്ഷിയായിട്ടു കൊടു
പ്പിച്ചു, കരണം എഴുതി പറമ്പുകൾ നീർ
കൊടുപ്പിച്ചു TR. [sting.

II. കൊടുക്ക (T. കൊടുക്കു fr. കൊടു) Scorpion's

കൊടുതം Port. cordaõ (lace). Epaulets. വെളളി
ക്കൊടുദം TR. കൊ. പറിച്ചു കളക to degrade.

കൊടുവേലി koḍuvēli & കൊടുവേരി (T.
കൊടിവേലി) Plumbago Ceylanica. കൊ. യുടെ
വീൎയ്യം തീയോടു സന്നിഭം GP., hence it bears
in S. all the names of fire. Kinds: ചെങ്കൊ.
(ചെക്കിക്കൊ) Pl. rosea, തുമ്പക്കൊ.,നീലക്കൊ.
Lodensis Capensis, വെളളക്കൊ. etc.

കൊടൂരം see കൊടു- കൂരം.

കൊട്ട koṭṭa 1. T. M. C. (Tu. ഗൊട്ടു) Kernel of
fruit, chiefly of cocoanut, castor-oil seed. — കൊ
ട്ടെണ്ണ castor-oil for burning (loc.) — കൊട്ടത്തേ
ങ്ങ a dried cocoanut GP 69. കൊ'ങ്ങ തച്ചുപൊ
ളിച്ചു TP. also പച്ചെക്കോ കൊട്ടെക്കോ for a
fresh or dried cocoanut?
കൊട്ടക്കാ V1. & കൊട്ടടക്ക entire, unboiled
Areca-nut. രണ്ടു കൊട്ടടക്ക വെച്ചു KU. (as
tribute).
കൊട്ടയാടുക to shake as a dry cocoanut (So.
to be tormented. കൊട്ടയാട്ടുക to torment B.)
2. (=കൂട) basket, അവർ കൊട്ടയിലും പാള
യിലും ആയി children in cradles, etc. kinds:
അടിക്കൊട്ട for sweepings, building with
mud. കിളി-, ചാലി-, പൂട്ടു- all these
of palm leaves, മരക്കൊട്ട bucket in a boat,
ചൂരൽ-, പൂഴി-, വട്ട etc. നെയ്ക, മെട
യുക V1. to make baskets.
Hence: കൊട്ടക്കോരിക B. bucket.
കൊട്ടത്തടം stone floor of a bath, place to hold

water, to wash rice, etc. ആട്ടം മുട്ടിയാൽ
കൊ'ത്തിൽ prov. കൊ'ത്തിൽ ഒരു മുല്ലമരം TP.

കൊട്ടത്തളം the same.
കൊട്ടപ്പാടു 1. a basket fall of earth. 2. B.
ground between a road and wall.
കൊട്ടമണ്ണു carrying sand as punishment.
കൊട്ടയാടുക see under 1.

കൊട്ടണം koṭṭaṇam M. C. (കൊട്ടു) Beating
the husk from paddy in a slovenly manner, കൊ
ട്ടണത്തരി.

കൊട്ടം koṭṭam S. കുഷ്ഠം 1. Costus speciosus
GP 75., also കൊട്ടകം, the fruit കൊട്ടക്ക (see
also under കൊട്ട 1.) 2. Ocymum petiolare Rh.

കൊട്ടവൻ ആല MR.=ചെമ്പുകൊട്ടി.

കൊട്ടാരം koṭṭāram & കൊട്ടകാരം KU. 1. T.
C. Stable, outhouse (Te. കൊട്ടു storehouse
) prh. fr. ഗോഷ്ഠം. 2. M. place where temple-
affairs are managed, ചാലയിൽ കൊട്ടാരത്തിൽ
൨൨ സ്ഥാനമാകുന്നതു TR. 3. royal residence,
palace, KU. കൊട്ടാരത്തിൽ ചെന്നു TR. (at
Vaḷarpaṭṇam); also sub-division of a കോയില
കം, section of a Rāja's family W.

കൊട്ടി koṭṭi (കൊട്ടുക) 1. Mallet കൂടം കൊണ്ട്
ഒന്നെങ്കിൽ കൊട്ടികൊണ്ടു രണ്ടു prov.; a kind of
rattle tied to the neck of cattle; a beater, in
ചെമ്പുകൊട്ടി 2. T. M. Aponogeton monost-
achyon കൊട്ടിക്കിഴങ്ങു.
കൊട്ടിക്കൊല്ലം N.pr. formerly northernmost
town of Malabar (near Chandragiri).

കൊട്ടിയം koṭṭiyam T. Bullock, in കൊട്ടിയ
മ്പടി small entrance, as in a hedge (Cal.)

കൊട്ടിൽ koṭṭil T. Cowhouse (comp. കൊട്ടാരം)
1. shed, barn, workshop (chiefly of കൊല്ലൻ,
also of ഒസ്സാൻ). കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യ
നും കട്ടിലേറും prov. പന്തലും കൊട്ടിലും കെട്ടി
ച്ചമെക്ക Nal. temporary shelter. പടക്കൊട്ടിൽ
KR. barracks. 2. house (hon.). കൊട്ടിലകത്തു
in the innermost room, where the evening
light is first placed for the ancestors. Palg.
also=പാണ്ടിശാല.

കൊട്ടു koṭṭū T. M. 1. Beating a drum, clap-
ping hands, കളിക്കൊട്ടു; also music കൊട്ടും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/376&oldid=198391" എന്ന താളിൽനിന്ന് ശേഖരിച്ചത്