താൾ:33A11412.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊട്ടുക — കൊണ്ട 305 കൊണ്ടൽ — കൊണ്ടു


നടത്തും കുഴൽ വിളിക്കാളവും NaI. കൂട്ടം കൊട്ടു
=ആഡംബരം 2. buffet, knocking of knees
against each other. കൊട്ടു കൊണ്ടീടുന്ന രുഗ്മി
CG. getting knocks. 3. No. head of a bone,
large bone. മെലിഞ്ഞു കൊട്ടായിപ്പോയി is re-
duced to skin & bone.

Hence: കൊട്ടാടുക (1) to proclaim, celebrate.
കൊട്ടുകാരൻ drummer.
കൊട്ടുകാലൻ bow-legged (2), so കൊട്ടുകാൽ.
കൊട്ടുതടി block to beat the floor, clothes, etc.
കൊട്ടുപണി beating metals.
കൊട്ടുമാരയാൻ caste of drummers.
കൊട്ടുവടി a beater, mallet.
കൊട്ടുവെളളം No.=ചൊട്ടുവെളളം, rain-water
dropping from trees.
കൊട്ടോടു white metal.

കൊട്ടുക koṭṭuγa Te. T. M. (Tu. കൊടാ) 1. To
beat so as to produce a sound, as drum,
metals, ring-bells. കൊട്ടിയറിയിക്ക to tomtom,
publish. കൂട്ടം കൊട്ടി കുറിച്ചു KU. invited
publicly. — ഗദകൊണ്ടു കൊട്ടിനാൻ തലമേൽ
Bhr. 2. to clap hands. കയ്യിണ കൊട്ടിച്ചിരിച്ചു
AR6, laughed to scorn. ചേലാവായ ആളെ
കൈകൊട്ടി വസ്തുസംബന്ധമില്ലാണ്ടാക്കി വെക്കേ
ണം TR. cast out. കൊട്ടിപ്പാട്ടു playing & sing-
ing. അപഹാസത്തോടെ തുടമേൽ കൊട്ടിയാ
ൎത്തു Bhr. 3. to shoot out, empty a sack കൊട്ടി
ച്ചൊരിയുക; & other concussions, as sting of
scorpion, coitus, കൊട്ടിത്തരിപ്പു horripilation,
കൊട്ടിനോക്ക=ചൊട്ടിനോക്ക to examine by
knocking.
CV. കൊട്ടിക്ക esp. of 1 & 2. കൊട്ടിച്ചു വാദ്യ
ഘോഷം PrC ചെണ്ട കൊട്ടിക്ക. PT3. (see
ചെണ്ട)— കൊട്ടിച്ചു നില്ക്കും പ്രാഭവം RS.
defying, provoking.

കൊണ്ട koṇḍa 1. T. M. (C. Tu. ഗൊണ്ട) Tuft
of hair, hair-tresses. കൊണ്ടകെട്ടുക to tie the
hair in a tuft.
കൊണ്ടകെട്ടി N. pr. Coṇḍōṭṭi SE. of Calicut.
കൊണ്ടൻകോഴി=ജാതിക്കോഴി (loc.)
2. (from?കൊൾ) also ഒണ്ട q. v. (loc.), the ചു
രങ്ങ of Tiyar, into which they gather their
toddy; അരെക്കുളള കൊണ്ടയുടെ വെളളം

എനിക്കു തട്ടി (jud.) 3.=കൊളേള near,
towards കൊണ്ടക്കൊടുത്തു VetC. handed
over. കൊണ്ടത്താ CG. കൊണ്ടക്കാട്ടി pro-
duced. മലയോടു കൊണ്ടക്കലം എറിയല്ല prov.
against. കൊണ്ടച്ചാരിയതു leaning on it.
തമ്പിയെ കൊണ്ടയാക്കി PatR. മുന്നം ഇരുന്ന
വിടേ കൊണ്ടയാക്കി AR. replaced it. കണ
ക്കിൽ ഏറ്റം കൊണ്ടേ കയറ്റി TR. added to
it overmuch. എന്നെ മുതലകൊണ്ടത്തിന്നും
കോട്ടെ TP., with Genitive കുഞ്ഞന്റെ കൊ
ണ്ടക്കൊടുത്തു TP. (=കുഞ്ഞന്റേയിൽ, കൈ
യിൽ).വളപ്പിൽ കൊണ്ടേ കുഴിച്ചിട്ടു MR.

കൊണ്ടൽ koṇḍal T.M. 1. Cloud. കൊണ്ടൽ
മദ്ധ്യേ മിന്നുന്ന മിന്നൽ Bhr.; also sky. കൊ.
നടുങ്ങൊന്നലറിനാൻ RC. 2. the sowing of
October, കൊ. വിതെക്ക, പിഴെച്ചുപോക V1.
കൊണ്ടൽനിറം black കൊ. പൂണ്ട നീലാചലം
പോലെ Bhg. [CG.
കൊണ്ടൽനേർവൎണ്ണൻ, കൊണ്ടൽവൎണ്ണൻ‍ Cr̥shṇa
കൊണ്ടൽവേണി women with fine black hair
കൊ'യാൾ Nal.

കൊണ്ട koṇḍa,, & കൊണ്ടു koṇḍu̥ adj. &
adv. part. of കൊൾക in: [play V2.
കൊണ്ടറി mark made on the ground, in some
കൊണ്ടവാറു, കൊണ്ടാറു "as having received",
receipt, bond നിൎബന്ധിച്ച് ൫൦ ഉറുപ്പികയ്ക്ക
കൊണ്ടാറു എഴുതിച്ചു TR.
കൊണ്ടാടുക 5. to be interested in, occupied
with ദേവസ്വം കൊണ്ടാടി രക്ഷിക്ക(=ആ
ദരിച്ചു; to celebrate, praise കാണികൾ
അവരെ കൊണ്ടാടി KR. തണ്ടായവും നല്ല
പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. ത
ന്നെത്താൻ കൊ. V1. to boast. (in കാറ്റു
കൊണ്ടാടും തല CG. the top of the tree
swings in the wind).
VN. കൊണ്ടാട്ടം 1. praise, congratulation
ബഹുമാനക്കൊണ്ടാട്ട സ്തുതികൊടുക്ക Nasr.
2. vegetables dried & salted as condiment,
മകണി കൊണ്ടു കൊ. ഉണ്ടാക്ക.
കൊണ്ടി (C. Tu. what holds, catches) 1. en-
chantment to make cows hold their milk,
കൊണ്ടിയിടുക So. 2. a stray cow, unruly


39

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/377&oldid=198392" എന്ന താളിൽനിന്ന് ശേഖരിച്ചത്