താൾ:33A11412.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂദാശ — കൂപം 285 കൂപ്പുക — കൂമ്പുക

കൂത്തി 1. concubine V1., harlot മന്മഥൻ ഇന്നെ
ന്നെ കൂത്തികൾ ആക്കുന്നോൻ CG. (hon. pl.)
2. bitch (loc.)

കൂത്തിച്ചി harlot. കൂ. കണ്ണാടി വിറ്റു prov. കൂ
ത്തിത്തെരു harlot-street.

കൂദാശ kūd'āša, Syr. (Heb. qōdæš) One of the
7 sacraments of the Rom. Cath. Church (ഏഴു
കൂദാശകൾ); consecration, ശവപ്പറമ്പു etc. കൂ.
ചെയ്ക to consecrate — Nasr.; Rom. Cath.

കൂനുക, നി kūnuγa M. C. (Tu. കൂരു, √ കു
നി) To stoop, to be crook-backed. കുട്ടിക്കു കൂ
നൽ ഉണ്ടായ് വരും SG. (if the mother bows in
childbirth, കുമ്പിട്ടിരുന്നാൽ).
കൂനാപ്പുര B. hut.
കൂൻ l.=(T. കൂന്റു) mushroom V2. Palg.=
കൂണു, കുമിൾ. 2. T. M. C. (Te. ഗൂൻ) a hump-
back കുനിൽ കുരു എന്ന പോലെ Mud. grief
upon grief. മാൻകണ്ണി തന്നുടെ കൂൻ കളഞ്ഞു
CG., കൂൻ നീൎത്തിതു CC.; കൂനും വളവും തീൎക്ക
=ചൊവ്വാക്ക.
കൂനൻ m., കൂനി (കൂനിച്ചി) f. hump-backed പ
രമദുഷ്ടയാം പെരിയ കൂനിയും KR.
VN. കൂനൽ (of നെല്ലു etc.) No.=കൂമ്പൽ.
കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC.
of an old woman.[see foll.

കൂന്തങ്ങാ kūndaṇṇā So.=ആമ്പൽ കിഴങ്ങു

കൂന്തൽ kūndal T. M. C. (കൂം C. Te.=കൂർ
pointed) 1. Woman's hair, കുന്തളം. Often comp.
as പീലിക്കാൎക്കൂന്തൽ മുറുക്കി, പുരിക്കൂന്തലു പീ
ലിക്കൊത്തു CC., കൂന്തൽ കെട്ടി നടന്നു Bhr.
2. കൂന്തൽ വെക്ക a kind of ആയുധാഭ്യാസം TP.
3. കൂന്തൽമീൻ V2. acuttleflsh. 4.=കൂൻ bend-
ing=വളവു V2.

കൂന്താണി kūndāṇi T. M. (കൂന്ത see prec.)
1. Large paddy mortar B. 2.=foll.

കൂന്താലി kūndāli Pickaxe പെരിയ കൂ. മരവി
രികളും തരികിൽ കൊള്ളാം KR. (for a hermit's
life). മുനിമഴുവുകൾകൂ. ധരണിയിൽ വെച്ചു KR.

കൂപം kūbam S. (കു+അപ്പ്) Pit, well; രോമ
കൂപം root of hair.
കൂപരാജ്യം prob.=കുമ്പഴം, the 2nd part of the
Malabar Coast; other MSS. exchange it
for മൂഷികം, the most southern quarter KU.

കൂപ്പുക kūppuγa T. M. (കൂമ്പു)=കൂമ്പിക്ക 1. To
close, as flower കൂപ്പി (al. കൂമ്പി) ത്തുടങ്ങുന്ന പ
ത്മാകരംപോലെ Nal. 2. to salute by joining
both hands കൂപ്പിനില്ക്ക, തൊഴുക; to worship
വിപ്രനെ, ചാണക്യനെ കൂപ്പി Mud. അംബിക
തന്നെ കൂപ്പി CG., നിന്നുടെ ചേവടിത്തെല്ലിനെ
കൂപ്പുവാൻ CG. തങ്കഴൽ കൂപ്പിത്തൊഴുതു Mud.
കൈകൾ കൂപ്പിക്കൊണ്ടു പറക vu.

CV. അവരെ നിങ്കഴൽ കൂപ്പിച്ചു ഞാൻ Mud.
I. VN. കൂപ്പൽ: അടിമലർ കൂപ്പലാം തിരു
വുള്ളം RC.
II. കൂപ്പു 1. closing; in കൂപ്പുകടവു paved place
for leaping into a tank B. കൂപ്പുകൈ saluta-
tion. ഭൂപനും അതിന്നായി കൂപ്പു കൈയ്യായി
നിന്നു KR. thanking. 2.=കൂക്കു V1. 2. (T.)
cry, കൂപ്പിടുക.

കൂബരം kūḃaram S. Pole of a carriage.

കൂമൻ kūmaǹ (C. Tu. Te. ഗൂബ) Owl=ഊമൻ,
ഈ കൂമപ്പക്ഷികൾ Arb.

കൂമ്പാരം kūmbāram=കൂമ്പൽ Heap.

കൂമ്പാള kūmbāḷa (പാള) The tender film of
an areca palm, used as കൈമുണ്ടു for children.

കൂമ്പു kūmbu̥ T. M. (C. കൂമു) see കൂം in കൂന്തൽ.
1. Bud, peak, pointed heap. 2. mast of ship
കൂമ്പുനാട്ടി, കാട്ടിൽ മരക്കൂമ്പു വെട്ടിവന്നു Pay.
3. cabbage of palm tree, spiral end of plantain
bunch, Cycas fruit തെങ്ങിന്റെ ഇളങ്കൂമ്പു MC.,
കായൽ —, കരിമ്പന —, കഴുങ്ങിൻകൂമ്പു.
കൂമ്പം pointed heap of rice above the measure:
പറവടിക്കുന്നു, ഇടങ്ങഴി കൂമ്പമായി കൊടു
ക്കുന്നു.
കൂമ്പൻതൊപ്പി hat with a peak.
VN. കൂമ്പൽ heap വരാഹൻ കൂമ്പൽ കടന്നു
Arb.; also കൂമ്പാരം No.
കൂമ്പുക v. n., T. M. 1. To close as flowers
ആമ്പൽകൂമ്പി morning dawns. ലോകൎക്കു കണ്ണെ
ല്ലാം കൂമ്പി തുടങ്ങി, രാവെല്ലാം കൂമ്പാതേ കൊള്ളു
വാൻ കൂമ്പിക്കുഴഞ്ഞൊരു കണ്ണിണ CG. 2. കൈ
കൂമ്പുക=കൂപ്പുക.
CV. കൂമ്പിക്ക 1. v. a. to heap നെല്ലു ചൊറി
ഞ്ഞാവോളം കൂമ്പിച്ചു കൂട്ടിയാൽ CS. കൂമ്പി
ച്ചു കൂട്ടുക to accumulate, കൈകളെ കൂമ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/357&oldid=198372" എന്ന താളിൽനിന്ന് ശേഖരിച്ചത്