താൾ:33A11412.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂയി — കൂൎക്ക 286 കൂൎക്ക — കൂറു

CG.=കൂപ്പി. 2. v. intens. to come to a
point, കുലകൂമ്പിച്ചു (of plantains).

കൂയി kūi (കൂ), അയ്യോ കൂയികൂയി (hunting cry).

കൂര kūra T. M. (കൂർ) A hut, thatch; a kind
of rice.

കൂരൻ kūraǹ (T. dog) Hog-deer. (dwarf B.)

കൂർ kūr T.M.C. (C. കൂന്തു, Tu. കൂട്ട, Te. കൂചി)
Sharpness; point as of arrow (√ കുരു?).
Hence: കുരമ്പു 1. sharp arrow, കൂ.പേമഴപോലെ
ചൊരികയും Mud., മദനൻ കൂരമ്പെയ്തു Bhr. —
കൂരമ്പൻ armed with sharp arrows, താരമ്പൻ
കൂ'നല്ലനീ CG. 2. a plank between the top
of the door and the roof. B.
കൂരാൻ in കരിങ്കൂരാൻ king of crows. B.
കൂരാപ്പു perfect darkness, (mist B.); hole in a
wall V2.
കൂരാമ്പൽ javelin.
കൂരായണ !, abusive name (opp. നാരായണ),
പാലം കടന്നാൽ പിന്നെ കൂ. prov. (Voc.)
കൂരിരുൾ, കൂരിരിട്ടു intense darkness, സൂൎയ്യനെ
ഭയപ്പെട്ടു കൂ'ട്ടുകൾ പോയി Nal 3.

കൂരി kūri 1. A small sparrow (കുരികിൽ). 2. a
med. plant, whose leaves serve as താളി.
3. ungrown fruit (കുരിക്കു), chiefly കൂരിത്തേങ്ങ;
a fish, etc. കൂരിക്ക.
ചെറുകൂരിക fork-tailed shrike.
കൂരിയാറ്റ, ഊൎകൂരിക weaver bird MC.
കടല്ക്കൂരി MC. sturgeon.

കൂരുക, ൎന്നു kūruγa (rare) To be sharp (കൂർ); v.
intens. കൂരിക്ക to be sharp, നെഞ്ഞു കൂരിച്ചുക
ണ്ടു (by sickness).

I. കൂൎക്ക, ൎത്തു id., കൂൎത്തുമൂൎത്ത ശരം SiPu., കൂൎത്തു
മൂൎത്തൊരു വേൽ Bhr. — മുഖം കൂൎത്തിരിക്ക of a
monkey's face.
CV. കൂൎപ്പിക്ക to sharpen, as മുന V2., ൟൎക്കിൽ
കൂൎച്ചു ൟച്ച കഴുവേറ്റി Bhr.; കൎണ്ണങ്ങൾ കൂ.
Nal. (of horses=കുലമ്പിക്ക).
VN. I. കൂൎപ്പു sharpness, as കുന്തത്തിൻ കൂ.
II. കൂൎമ്മ 1.id., കൂ. വരുത്തുക=കൂൎപ്പിക്ക. 2. edge
of sword. 3. keenness, wit കൂൎമ്മബുദ്ധി,
കൂൎമ്മത.

II. കൂൎക്ക kūr̀ka & കൂൎക്കിൽ A small kind of
yam. അയമോതകക്കൂ., കഞ്ഞി Indian sage. ക

ൽക്കൂ., കാട്ടുകൂ. Lavendula carnosa. പന്നിക്കൂ
ൎക്ക-or പനികൂൎക്കക്കിഴങ്ങു, പാറക്കൂ, a Thymus.

III. കൂൎക്ക, കൂൎക്കം, കൂൎക്കു M. C. Te. (Tu. ഗുറു
ക്കു) 1. Snore, snoring (=കൂക്കു, II. കുറുകുറുക)
കൂ. വലിക്ക, ഇടുക to snore. 2. war-cry (=
കൂറ്റു) roar, കൂൎക്കുവിളി V2.

കൂൎങ്കക്കോടു (loc.)=കൂറൻകൈക്കോട്ടു.

കൂൎച്ചം kūrčam S. 1. Bundle of grass. 2. the
part between the eyebrows. 3. a മൎമ്മം, കൂ.
എന്നൊരു മൎമ്മം half an inch above ക്ഷിപ്രം
MM. 4. M.=കൂൎച്ച sharpness.
കൂൎച്ചൻപല്ലു B. long tooth, eyetooth.

കൂൎദ്ദനം kūrd'anam S. (=കൂത്തു) Jumping
play.

കൂൎപ്പരം kūrparam S. Elbow, കൈമുട്ടു.

കൂൎപ്പാസം kūrpāsam S. Breastplate, jacket.

കൂൎപ്പം=കുറുപ്പം V2. [കോൎമ്മ.

കൂൎപ്പു, കൂൎമ്മ see കുരുക; കൂൎമ്മ also (loc.)=

കൂൎമ്മം kūrmam S. Tortoise, one of Vishnu's
incarnations. കൂൎമ്മാസനം=ആമപ്പലക seat of
the sacrificing Nambiḍi. Anach.
കൂ'മാംരന്ധ്രം Genov. a niche over the door.

I. കൂറ kūr̀a M. C. Tu. 1. An insect, moth, cock-
roach. കൂറ കപ്പലിൽ പോയപോലെ prov.; കൂ
റപ്പേൻ wood-louse V1., body-louse B.; കോക്കുറ
etc. 2. T. a set of cloths, thick cloth കൂ. അര
യിൽനിന്നുവേറായില്ല Bhr. of Pāńčāli. മഞ്ഞൾ
പിഴിഞ്ഞൊരു കൂറയെ പൂണ്ടു CG. generally,
a white sheet. കൂറനിറം എഴും അനുമൻ RC. the
white Hanumāǹ കൂറക്കുടിഞ്ഞിൽ കുത്തിമരുവി
Mud 7. tent. കൊടിക്കൂറ flag. കൂറയിടുക to hang
up clothes in temples. B. 3. bundle, purse=
മാറാപ്പു.

II. കൂറ Port, curtir couro, To curry, tan, in കൂ
റയിടുക V2., കൂറെക്കിടുക mod.; also to dye,
to steep fruits in water etc.

കൂറൻകൈക്കോട്ടു A narrow hoe, different
from പടന്ന TR.

കൂറാൻ kūr̀āǹ MC.=കൂറ I, 1.

കൂറു kūr̀u̥ & കൂർ T. M. C. Te. (കുറു) 1. Part,
share; class, as of ground പശിമക്കൂ —, രാശി
ക്കൂ —; portion of ingredients ൪ കൂറു മുളകു, മു
ക്കൂറു ചുക്കു, ഇരിക്കൂറുതിപ്പലി a med.; section of

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/358&oldid=198373" എന്ന താളിൽനിന്ന് ശേഖരിച്ചത്