താൾ:33A11412.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുലപ്പി — കുലം 276 കുലമ്പു — കുലുക്കു

കുലപ്പിയം kulapyam Name of a marmam
കാലുടെ മണിക്കെട്ടിൽ കു. എന്നത് ഒരു മൎമ്മം
ഉണ്ടു a med.

കുലം kulam S. (√ കിരണം?) 1. Flock, as ക
പികുലം. 2. family, race, tribe; in Mal. എ
ഴുപത്തിരി കു. KU. 72 castes, tribes; ആർ കുലം
എന്നു പറയാഞ്ഞാർ Pay. പണം കട്ടിന്മേൽ കു.
കുപ്പയിൽ, കു. എളിയവനു മനം എളുതു, കുലമ
ല്ലാത്തോൻ (person of no particular tribe,
mean) prov. ഇല്ലവും കുലവും പറഞ്ഞു TP.
alluded to our respective families, the most
ticklish point (came to bitter words). 3. what
is noble (=ജാതി). [family KR.
Hence: കുലഘ്നൻ m., — ഘ്നി f. destroyer of the
കുലട 1. unfaithful wife, loose woman. 2. പാ
മ്പിൻ കുലടകൾ കെട്ടി Mud. baskets (?)
കുലതന്തു KR. continuer of family=വംശകൎത്താ
വാം പുത്രൻ.
കുലതുളസി best ocimum. കു. മാല Anj.
കുലദൈവം chief god, or family-god, എൻ കു.
വസുഷ്ഠൻ KR. [caste.
കുലധൎമ്മം the peculiar law & duty of each
കുലപൎവ്വതങ്ങൾ Bhg 5. the 7 chief mountain
chains, also inverted മഹാശൈലകുലങ്ങൾ
ഏഴും CC.
കുലപിഴുകി (vu. കുലപിശി) outcast.
കുലമന്ത്രി Mud. minister of a dynasty, or prime-
minister.
കുലമലകൾ കുലുങ്ങി Bhr. (see കുലപൎവ്വതം).
കുലംകൂടുക to join a caste, ശൂദ്രവീട്ടിൽ കു'ടി
Si Pu. to marry.
കുലവിദ്യ VCh. knowledge or art hereditary in
the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj.
കുലശില=കുലമല, or marble? arch? (കുല II.)
in കുലശിലയോടുംപൊരും ചില്ലി KR.
കുലശേഖരൻ N. pr. 1. a Perumāḷ, famous as
founder of the aristocracy KU. 2. title of
the Travancore Rāja & of the 2nd Cōlattiri
etc. KM. [family.
കുലശ്രേഷ്ഠൻ the best of the family, of good
കുലസ്ത്രീ chaste woman, legitimate wife (opp.
പരസ്ത്രീ), കു. മാൎഗ്ഗത്തിൽ മക്കത്തായം ഉണ്ടു
Anach., കുലസ്ത്രീത്വം Si Pu.

കുലഹീനൻ lowcaste, outcast. Anach.

കുലാചാരം family customs, directed by the കു
ലാചാൎയ്യൻ, കുലഗുരു.
കുലാന്തകൻ=കുലകാലൻ f. i. വെടിന്തവർ കു.
RC. destroyer of the tribe of enemies.

കുലമ്പുക kulambuγa To be intent? (see കുലാ
വുക) കുലമ്പീടും അക്കാൽ ചിലമ്പു Si Pu.
CV. പശുക്കൾ കൎണ്ണങ്ങൾ തിണ്ണം കുലമ്പിച്ചു CG.
to prick the ears=ചെവി കൂൎപ്പിക്ക.

കുലവൻ kulavaǹ (കുലം?) A hill deity മുണ്ടി
യന്റെ ദൂതൻ, prh. കുളവൻ. [കുരെക്ക.

കുലാക്കുലാ kulākulā Imit. of barking, കു.

കുലായം kulāyam S. Nest. po.

കുലാലൻ kulālaǹ S. Potter (കുശവൻ); കുലാല
ചക്രത്തോടു കൂടി തിരിയുന്നു said of the world
Bhg.
കുലാൽ (T. nice, കുലാവൽ circle) in കുലാൽ
വണ്ടി So. T. a native carriage.

കുലാവുക kulāvuγa T. aM. To be bent on, con-
verse with പിഴ കുലാവിനതു കണ്ടു, നെറി കുലാ
വിന നിശിചരൻ RC.

കുലിശം kuliṧam S. Thunderbolt, Indra's
weapon=വജ്രായുധം f. i. വകെന്തു കുലിശ
ത്താൽ RC., കുലിശത്തേക്കാളും കഠിനമായ ഇരി
മ്പു Sil 2.; കുലിശധരരിപു AR. Indra's foe.

കുലീനം kulīnam S. (കുലം) Of noble race,
noble. — കുലീന f., opp. കുലട Bhr 1.

കുലീരം kulīram S. Crab.

കുലുങ്ങുക kuluṇṇuγa T. M. C. (Tu. കുൎക്കു) v.n.
To shake, quake, to be agitated, as പാരിടം
ഗിരികളും Bhr. (from sounds). — ചിത്തം കുലു
ങ്ങാതേ Nal. [mats or twigs.
കുലുക്ക T. So. receptacle of rice, made of bamboo-
VN. I. കുലുക്കം a shock, as പടകുലുക്കം V1. ഏ
തുമേ കു. ഉണ്ടായില്ല Bhg. undaunted.
II. കുലുക്കു a shaking, കു. ഉഴിയുക to gargle,
rinse the mouth, spirt out betel, also കുലു
ക്കഴിഞ്ഞു (loc.)
കുലുക്കുത്തം a rattle for playing (filled with ത
റി) — കുലുക്കുത്തി B. a plant.

കുലുക്കുക, ക്കി v. a. To shake, agitate.
കുറ്റി കുലുക്കുവാൻ PT. to take out a wedge.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/348&oldid=198363" എന്ന താളിൽനിന്ന് ശേഖരിച്ചത്