താൾ:33A11412.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറ്റു — കുല 275 കുലയു — കുലപ്പാ

കുറ്റിപ്പേട=peahen.

കുറ്റിയൻ=പീലിയൻ (hunting).
കുറ്റിയറുക (3) a family to be without offspring,
കുറ്റിയറ്റ ദേവസ്വം TR., കുഡുംബം കു'റ്റു
പോയി, കു'റ്റം വന്നുപോയി (=മുടിഞ്ഞു).
കുറ്റിയാടി N. pr., കു. കോയിൽവാണ തമ്പുരാൻ
TP. (pass to Wayanāḍu).
കുറ്റിയാരം (or കുറ്റിയെകരം) running in with
a wall (തറ) or foundation after the 5th
row of stones; കു'ത്തിന്മേൽനിന്നു മേല്പെട്ടു
ള്ളതു ചുവർ.
കുറ്റിയിടുക (2) to fix limits, സ്ഥലം കു. യിട്ടു
കൊടുത്തു, അതിരിൽ പുത്തനായിട്ടു കു'ട്ട് അ
ളന്നു കൊടുപ്പാൻ നിശ്ചയിച്ചു TR.
കുറ്റിവാശി (3) balance of revenue, due by
individuals.

കുറ്റു kutťťu̥=കുറു II. before vowels, as കുറ്റടി.
കുറ്റില The last plantain-leaf, വാഴ കു. കൊ
ള്ളുന്നു Vl. [ing, murder.

I. കുല kula (C. T. കൊല, from കൊല്ക) Kill
Hence: കുലക്കളം battlefield, place of execution.
കുല ചെയ്ക to kill, murder.
കുലച്ചോറു last food given before the execution.
കുലത്തീൎപ്പു B. sentence of death.
കുലനിലം Mud. place of execution, also കുല
ഭൂമിയിൽ കൊണ്ടുപോയി Mud.
കുലപാതകം murder, also കണാരനെ കുലപാ
തം ചെയ്തു TR. — കുലപാതകൻ murderer, also
കുലപാതകക്കാരർ TR. [ഴി RS.
കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വ
കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു'
ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി
ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ
ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR.
കുലയാന mad elephant, കു. ത്തലവൻ ഇരിക്കവേ
കുഴിയാന മദിക്കും കനക്കവേ SG. how proud
a worm under an irresistible leader!

II. കുല T. M. (Te. Tu. C. ഗൊല, ഗൊന) √ കു
ലു, what shakes. 1. Bunch, esp. of cocoanuts
(ഒരു കുലത്തേങ്ങ മുറിച്ചു TP. തേങ്ങാക്കുല, അട
ക്കക്കുല TR.) & plantains (കുലകൊത്തുക വാഴ
തറിക്ക in war TR. കുലപഴുക്കുമ്പോൾ സങ്ക്രാന്തി

prov.); also of flowers, spatha (പൂക്കുല, കുല
യല്ലി) കുലപൊട്ടുക spatha to burst; string of
pearls മുത്തുക്കുലകൾ Bhr. etc. 2. noose of
bowstring, end of bow or arrow (=കുത). കു
ലയും കരേറ്റി CC. drew the bow,=കുലെക്ക 3;
also ചാപം കുലകൂട്ടാഞ്ഞതു ChVr.

Hence: കുലക്കത്തി palm-cultivator's knife (=ഏ
റ്റുകത്തി).
കുലത്തേങ്ങാ, കുലമാങ്ങ, കുലവാഴ etc. fruit-
clusters suspended in streets for the re-
ception of Rājas etc.
കുലെക്കടുത്തതു a cocoanut tree in its 8th year,
promising first-fruits. [clusters.
കുലമറിയൻപയറു B. a kind of beans, in
കുലയല്ലി palm-blossoms.
കുലയേറ്റുക to latch the bowstring, ചാപവും
കു'റ്റി Bhr. വില്ലിനെ കു. ഉന്നതമാംവണ്ണം KR.
കുലവില്ലു bow drawn, കു'ല്ലോടുപട തല്ലും ഭ്രൂലത
Anj.
കുലാഞ്ഞിൽ So.=കുലച്ചിൽ q. v.

കുലയുക v. n. To jolt, shake, to be agitated
as a branch under a monkey (see കുലുങ്ങുക & ഉ
ലയുക), ഉടലം കുലയ അടിത്താൻ RC. വില്ല് ഒന്നു
കുലഞ്ഞു CC., മനം കുലഞ്ഞീടും CG. (to trepidate).
VN. കുലവു hesitation, സ്തുതിച്ചിരിപ്പാൻ കുലവി
ല്ലയാത്ത നെഞ്ചായേൻ Anj.

കുലെക്ക v. a. 1. To bear fruit (see കുല),
വാഴ കുലെച്ചു, ഊന്നു കുലെക്കുമോ prov. കുല
ച്ചതു the 8th stage in the growth of a palm-
tree, in full bearing. 2. to shake, bend what
is elastic ഉറുമ്മി മുട്ടിന്മേൽ വെച്ചു കുലെച്ചു TP.
tried the sword's temper. വാനേക്കുലെക്കും
മഹോദരൻ RC., പടെക്കു കുലച്ചൽ വന്നു RC.,
ചിത്തം കുലെച്ചു മയക്കും CG. 3. to draw the
bow; വില്ലു കുലെക്കായില്ല Bhr. could not latch
the bowstring.=കുലയേറ്റുക.

കുലച്ചിൽ kulaččil (So. കുലാഞ്ഞിൽ)=തണ്ടും
ചില്ലിയും. A cocoanut bunch without or
stripped of the nuts, also called നാഗതാളി
(കുല II, 1.)

കുലപ്പല്ലു kulappallụ(കുലം or കുല?) Eye-tooth.

കുലപ്പാമ്പു kulapāmbu̥, Intestinal worms.


35*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/347&oldid=198362" എന്ന താളിൽനിന്ന് ശേഖരിച്ചത്