താൾ:33A11412.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറു 272 കുറുക — കുറുട്ടു

silv., നീലക്കു. Barleria cristata or cærulea Rh.,
പൊൻകു. yellow B., മഞ്ഞക്കു. Justicia infundi-
biliformis, വെണ്കു. Just. betonica; വാടാപ്പൂങ്കു.
Gomphrœna globosa GP 67., വെണ്കുറിഞ്ഞിയും
വാടാക്കുറിഞ്ഞിയും KR.

I. കുറു kur̀u (T. കുന്റു, C. Te. കുഡു steep) Hill.

II. കുറു T. M. C. Te. (Tu. കുദു) Short, little, brief.
കുറിയ ആൾക്കു വലിയ ബുദ്ധി never trust
dwarfs. കുറിയൊരു മൎത്യൻ ഉത്ഭവിച്ചു Bhg 4.
കുറിയവൻ m., — ൾ f. a dwarfish person.
Neutr. കുറിയതു & കുറുതു 1. What is short.
2. small cloth (=കുറുമുണ്ടു). 3. cross beam
of door frame, etc. അറിഞ്ഞവൎക്കു കുറുതു prov.
the knowing need no explanation. കുറുതാ
ക്കുക to abbreviate (V2. has പാൽ കുറുതി
ക്ക=കുറുക്കുക). [sheep.)
Hence: കുറിയാടു small sheep (C. Te. Tu. കുറി
കുറിങ്കട്ടിൽ small bedstead.
കുറുങ്കഴുത്തൻ short-necked.
കുറുങ്കാടു underwood.
കുറുങ്കാൽ footling, see കുത്തുമുല.
കുറുനരി & കുറുക്കൻ jackal (Tu. കുദുക്ക) കുറു
നരികളും കരഞ്ഞിതു പാരം Bhr. a bad omen.
കുറുനാക്കു disease in the tongue, called the frog.
V1.=അണ്ണാക്കിന്റെ ആണി.
കുറുനാൾ day after tomorrow B.
കുറുന്തടിക്കാരൻ short, stout man.
കുറുന്തല 1. mullet MC. 2. പൂവൻ കു. GP. 65.
a medic. plant, കുറുന്തലക്കായി a med., പൂ
വാങ്കു. പിഴിഞ്ഞു Vernonia cinerea.
കുറുന്തിരിപ്പാട്ടു a song at feasts.
കുറുന്തുവട്ടി Sida retusa കുറുന്തോട്ടി GP.; a kind:
ആനക്കു. q. v.
കുറുന്തുവര a Dolichos. [stalk of grain.
കുറുന്തൂവൽ small feather (No.); a bush B., a
കുറുമുള്ളി Flacourtia sepiaria Rh. or=
കുറുമുഴി Jasminum auriculatum അഞ്ചാറുനാൾ മ
ണം പോകാക്കുറുമൊഴി DN., ചെങ്കുറുമുഴി Rh.
കുറുമൊഴി 1. see prec. 2. a M. the Prācrit
dialect of Magadha etc. [ടി).
കുറുമ്പടി threshold, sill & lintel (opp. നെടുമ്പ
കുറുമ്പാടു small fish, also കുറുവായി.

കുറുമ്പിടി too short a handle. [rice.

കുറുമ്പൂപ്പു B. cultivation of any grain, except
കുറുമ്പ്രാവു, കുറുപ്രാവു=അരിപ്രാവു.
കുറും ബുദ്ധിക്കാരൻ a shortsighted mortal.
കുറുവടി cudgel (also കുറുന്തടി V1.) മുട്ട ഉടെ
ക്കാൻ കു. വേണ്ട prov.
കുറുവട്ടി a square basket [ദൂതർ KR..
കുറുവഴി shortest way. കു. തന്നിൽ നടക്കട്ടേ
കുറുവാൾ short sword. കു. ചുരിക. Pay.

I. കുറുക, കി kur̀uγa T. M. (C. Te. കുൎഗു C.
Tu. കുങ്ങു) To grow short, diminish, to be ab-
ridged (as ആയുസ്സു), to thicken by boiling.
Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned
briefly. കുറുകക്കാച്ചുക to boil the water away.
കുറുക്കു 1. what is short; bye-path, lane, കുറു
ക്കുവഴി short cut. — കുറുക്കുപാൽ Mud. milk
boiled down. 2. what is athwart, across,
backbone. കുറുക്കിടുക to stop the passage
V1. കുറുക്കു പറക to raise obstacles.
Hence: കുറുക്കൻ=കുറുനരി jackal, കുറുക്കന്ന്
ആമ കിട്ടിയപോലെ prov.

കുറുക്കുക, ക്കി 1. To shorten, diminish,
boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ
പഞ്ചസാര V2. refined sugar. ഇരുനാഴി പാൽ
കുറുക്കി നാഴിപോയാൽ a med. കുറുക്കിച്ചൊല്ലാം
KR. briefly. 2. to contract, pull in (opp. നീ
ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT.

II. കുറുകുക, കി & കുറുങ്ങുക V1. 2. To purr,
coo, as a dove. കുറുകും പ്രാവിനെ പോലെ Nid.
പൂച്ചയുടെ കുറുങ്ങൽ MC. (=കുരുട്ടുക). കുറുകറു
എന്നിടുക.
കുറുകുറുക്ക, ത്തു to breathe with difficulty, the
sound in the throat of a dying person, തൊ
ണ്ടയിന്നു കുറുകുറുക്ക a med. (in ശ്ലേഷ്മശൂല).
Hence: കൂൎക്കു snore. [=നുറുക്കരി.

കുറുക്കിലം kur̀ukkilam 1.=കുൎക്കിലം. 2. (loc.)

കുറുച്ചു kur̀učču̥ A certain marmam, see under
കണങ്കൈ 2. [കുറുകുക?)

കുറുഞ്ഞി kur̀uńńi She-cat,=കുറിഞ്ഞി, (√ II.

കുറുട്ടുക kur̀uṭṭuγa (=കുരുട്ടുക or കുറുമ്മുക) To
grunt. പന്നികൾ കുന്നിലേ ചാടി കുറുട്ടിനി
ന്നു CG.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/344&oldid=198359" എന്ന താളിൽനിന്ന് ശേഖരിച്ചത്