താൾ:33A11412.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറി 271 കുറിക്ക — കുറിഞ്ഞി

(kinds: ചന്ദന —, ഭസ്മ —, കളഭ —). 2. aim,
scope, കുറിക്കുവെച്ചാൽ മതില്ക്കെങ്കിലും കൊള്ളെ
ണം prov. കുറി നോക്കുക to aim. 3. note,
letter; മറുകുറി എഴുതി replied. 4. lot, share;
esp. a lottery kept up by a number of equal
contributors, repeated for a number of times
equal to the number of subscribers, the ad-
vantage consisting in gaining the prize early
by a loan free of interest, repayable by instal-
ments, also പരിഷകുറി. There are 3 kinds നെ
ല്ക്കുറി, പണക്കുറി, അരിക്കുറി. 5. a club (see
4.), also quarrel, കുറിയും കൂട്ടവും vu. 6. a
term. പറഞ്ഞ കുറിക്കു പണം എത്തിയിട്ടില്ല TR.
— invitation, appointment. 7. time, turn; എ
ത്രകുറി how often? രണ്ടുകുറി twice, ഈ കുറി MR.
this time, ഇതിനു നുമ്പെ പലകുറിയും TR. —
inquest, trial തട്ടാനെ കൊന്ന കുറി കാവിൻ പ
ടിക്കന്ന് ആകുന്നു TP.

Hence: കുറികല്യാണം (loc.)=ചങ്ങാതിക്കുറി.
കുറിക്കാരൻ (5) member of a club, quarrelsome,
litigious person.
കുറികൂടുക to form a club, to quarrel.
കുറിക്കൂട്ടു (1) a cosmetic, used for:
കുറിക്കൂട്ടുക marking the body (forehead).
കുറികൊൾക (2) to note, notice, attend to നി
ന്നെ കു'ണ്ടു നിത്യം തൊഴുന്നേൻ CG. എന്ന
നിയോഗം കു'ണ്ടു Nal. നന്നായി കു'ണ്ടു കേട്ടു
കൊൾക VilvP. കു'ണ്ടീടല്ലേ don't mind. —
(6) to agree to a term of payment.
കുറിചെയ്ക (6) to invite, എന്നോടു കു'യ്തു Pay.
കുറിച്ചെടുക്ക to copy.
കുറിച്ചൊല്ലു announcing a കുറി.
കുറിതൊടുക=കു. കൂട്ടുക. [ല RC.
കുറിനിലം (6) a rendezvous, കു'മാം നികുമ്പി
കുറിപറക to appoint a time; to insinuate, prog-
nosticate; to quarrel.
കുറിപ്പടി memorandum, note.
കുറിപ്പണം (5)=പരിഷപ്പണം.
കുറിമാനം (3) note, chit; (2) aim കു. ചേൎത്തു
വെടിവെച്ചു TP.
കുറിയിടുക (1) to mark the forehead, esp.=ഭ
സ്മം ജപിച്ചിടുക (in പുംസവനം); (4) to cast

lots, also കുറി തീൎക്ക; to decide, settle കുറി
യിട്ടു പോയി jacta est alea.

കുറിയോല (3) a memorandum, letter കു. വേ
ണ്ടതു TR. an order.
കുറിവെക്ക (1) to mark, (5) to form a club, (6)
to appoint a term.

കുറിക്ക kur̀ikka T. M. C. (കുറി) 1. To mark,
note, attend to (=കുറികൊൾക) അഹം നിങ്ങ
ളെക്കുറിച്ചു Bhr. I have heard your prayer.
2. to write ഭീമനായൎക്കു N. നായർ കുറിച്ചതു TR.
letter from N. to Bh. മരുന്നു കു. to prescribe.
3. to appoint, as a day. കൂട്ടം കുറിക്ക to invite.
ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR.
കുറിച്ചു നായാട്ടു a mode of hunting, when war
is solemnly declared to the game. 4. to point
at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love
for the dead. സന്യാസിമാരെ കുറിച്ചു മേവീടി
നാൻ PT. expected. Hence കുറിച്ചു v. P. 1. to-
wards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു.
കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു.
തപസ്സു തുടങ്ങി Bhg. the mind directed on him
(=പ്രതി). 2. for the sake of ഉടയവനെ കു.
രക്ഷിച്ചു കൊൾക. TR. for God's sake; നിന്നെ
കു. മരിപ്പാൻ AR. 3.=ചൊല്ലി.
VN. I. കുറിക്കൽ (3) appointment.
II. കുറിപ്പു memorandum, abstract, list.

കുറിച്ചി kur̀ičči T. M. 1. (കുറു=കുന്നു) Hill-
country (in കാട്ടുകുറിശ്ശി, തേങ്കുറിശ്ശി, പെരി
ങ്ങോട്ടുകുറിശ്ശി etc.) 2. a kind of fish with
many & sharp bones. കുറിച്ചി വളൎന്നാൽ ആ
വോലിയോളം prov. Silurus Bagre. 3. (T.
കുറി) pudendum muliebre.
കുറിച്ചിവള്ളി or കൊടി Rh. Echites lævigata.
കുറിച്ചിയർ (C. കൊരചർ) a hill-tribe പുനവാ‍
രം തന്ന കുറിച്ചിയർ TR. (in Wayanāḍu̥),
also കാടർ കുറിച്ചിയപ്പണിക്കന്മാർ TP.

കുറിഞ്ഞി kur̀ińńi T. M. (=കുറിച്ചി) 1. A jungle
snake, said to kill by its breath (see കരിനാഗം).
2. So. she-cat V2., flash-pan of a gunV2. കുറി
ഞ്ഞിത്തുള touch-hole. 3. Barleria, of many kinds
കരിങ്കുറിഞ്ഞി Justicia Ecbolium. a med., കരി
ങ്കു. പ്പൂ GP 66., ചെങ്കു. KR 5., ചെറുകു. Periploca

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/343&oldid=198358" എന്ന താളിൽനിന്ന് ശേഖരിച്ചത്