താൾ:33A11412.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎമ്മോസ് — കറ 215 കറക്ക — കറപ്പ

& caste distinctions are to be observed rigid-
ly (see കൎമ്മക്ഷേത്രം).

കൎമ്മവാസന (3) consequences of sin. ക. നീ
ങ്ങും KumK. retribution. [diseases.
കൎമ്മവിപാകം (3) a treatise on the causes of
കൎമ്മവൈകല്യം, — വിഘ്നം whatever hinders or
impairs the merits of a sacrifice KR.
കൎമ്മശീലൻ practical; laborious, addicted to
sacrifices, etc. [(holy) acts.
കൎമ്മസിദ്ധി, കൎമ്മാനുഷ്ഠാനം performance of
കൎമ്മാന്തം business; കൎമ്മാന്തികൻ labourer കോ
പ്പുകൾ ക'ർ ഒക്കവേ കൂട്ടി KR.
കൎമ്മാവു doer; in comp. ക്രൂരകൎമ്മാവു KR. etc.
കൎമ്മി 1. working നിഷ്കാമകൎമ്മി Bhr. 2. a
Sakti worshipper. 3. (loc.)=കമ്മൾ f. i. in
Cur̀umbranāḍu പതിനെട്ടർ കൎമ്മികൾ KU.
കൎമ്മിക്ക (1. 3) to act, deserve, കൎമ്മിച്ചവണ്ണംവ
രും, കൎമ്മിച്ചതെല്ലാം വരും Bhr. (=according
to fate). [voice, genitals, anus.
കൎമ്മേന്ദ്രിയം the 5 organs of action, hand, foot,
കൎമ്മൈകസാക്ഷിഭൂതൻ the Omniscient. Bhr.

കൎമ്മോസ് Ar. ϰarmōz (P. ϰarbuza melon)=
പപ്പായം, Carica papaya.

കൎശനം karašanam 1. S. (കൃശ്) What makes
lean. 2. M. (= കരിശനം q. v., കരു=കടു) what
is violent, harsh; energy; അക്കലും കൎശനവും
ഒത്തിട്ട സുല്ത്താൻ Ti.; മുളകിന്നു ക'മില്ല has lost
its pungency. ക'മുള്ളകള്ളു strong toddy=കടുപ്പം.
den V. കൎശിക്ക 1. to grow lean, കൎശിതാംഗൻ a
slender body (po.) 2. to be impetuous,
unfeeling. V1.

കൎഷണം karšaṇam S. 1. Pulling, dragging.
den V. കൎഷിക്ക to draw, attract, influence.
2. ploughing (കൃഷി).
കൎഷം 1. a weight of gold or silver,=മുക്കഴഞ്ചു
or ¼ പലം CS. (180 — 280 grains troy).
2. also pulling കൎഷസന്താപം PT. 3. ക.
മുഴുത്തുകരളിൽ Ch. anger?
കൎഷകൻ ploughman ക'ന്മാർ വൎഷത്തിൽ ഹ
ൎഷം പൂണ്ടു CG.

കൎഹി karhi S. (കഃ) When; കൎഹിചിൽ sometimes.

കറ kar̀a T. M. C. Te. (കറു) 1. Blackness. 2. spot,

blot, rust. കറപറ്റുക, പിടിക്കപ്പെടുക to be
stained, അവരെ ഒക്കയും കുലത്തോടേ കറ പ
റയുന്ന് എന്തിന്നു KR. why call the whole sex
a stain (rather let her be a stain on her sex,
a കുലക്കറ). 3. blood, esp. menstrual കറ വീ
ഴാതേയും വരും Nid. 4. sap issuing from
trees, gum. 5. കറ കൊട്ടിക്കളിക്ക V1. a play
of bowls.

കറകണ്ടൻ (കണ്ഠം) Siva with the throat
blakened by poison, കറക്കണ്ടർ & കറക്കുര
ല്വൻ RC.
കറത്തുണി defiled cloth.
കറയില്ലാതവൾ RC. spotless, also കറയറു പൊ
ഴുതു RC.=ശുഭം. [flux, രക്തസ്രാവം.
കറവാൎച്ച (4) exudation from trees, (3) bloody

കറക്ക, ന്നു kar̀akka (കറ 4) T. M. 1. Milk
to flow out. 2. to milk, give milk എരുമയെ
കറക്കരുതു (law). ആട്ടിന്റെ പാൽ കറന്നു Sil.
പുലികെട്ടി കറന്നു (Ayappan). നാനാഴി കറ
ക്കുന്ന കുമ്പച്ചി TP. a cow giving 4 Nāl̤i milk.
ആലയിൽ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി
TR. ർ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ
ടുന്ന ഗോക്കൾ TR. കറന്ന ചൂടോടേ കുടിക്ക
fresh from the cow. — With Acc. of object സ
ൎവ്വരും തങ്ങൾക്കു വേണ്ടുന്നതു കറന്നു Bhg. (from
Kāmadhēnu). 3. to blow the nose മൂക്കു കറ
ന്നുകളക.
CV. കറപ്പിക്ക said of men & of cows ക. ഇ
ല്ല എന്നുവന്നാൽ PT. if it will not be milked.
VN. കറവു milking, കന്നും കറവും prov. കറവുള്ള
പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP.
കറവും ഗൎഭചിഹ്നവും ഇല്ലാത പശു PT. കറ
വുകാണം interest of pawned milch cows.

കറങ്ങുക kar̀aṇṇuγa T. SoM. (C. Te. Tu.
ഗര) To turn round, whirl.

കറണിക്ക kar̀aṇikka (den V. of കരണ, ക
രടു?) കാൎയ്യം പറഞ്ഞുക'ച്ചുപോയി V1. The trans-
action ended in a dispute.

കറണ്ടു kar̀aṇḍu̥=കരണ്ടു (കരൾക) PT.

കറപ്പു kar̀appu̥ & കറുപ്പു, (കറ 4) Opium ക
ഞ്ചാവും ക'ം തിന്നു.

കറപ്പ, കറുപ്പ, കറുവ (Ar. qarfah, Hero-
dot's karphea, whence കൎപ്പൂരം,, fr. കറ 4?)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/287&oldid=198163" എന്ന താളിൽനിന്ന് ശേഖരിച്ചത്