താൾ:33A11412.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കറവു — കറുക 216 കറുക — കറ്റ

Lauras Cinnamomum. ലവങ്കത്തോൽ, So. കറു
വാപ്പട്ട. - കറപ്പത്തൈലം oil of Cinnamon.
കറയാമ്പൂ, കറാമ്പു (So. കര —) cloves, Euge-
nia caryophyllata; കാട്ടുക. Jussiæa villosa;
നീർക. Jussiæa repens, Rh. (ഞാവൽ).

കറവു kar̀avu̥ 1. T. M. see കറക്ക. 2. aM. (T.
കറുവു from കറു II.) Rage ഉൾക്കരന്ത കറവോട്
എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു
ചാടും വേൽ RC. [കറുകാടി.

കറാടി kar̀āḍi So. A claes of Brahmans, prh.=

കറാമത്ത് Ar. karāmat, Generosity.

കറി kar̀i T. M. C. (കറു II.) Hot condiments;
meats, vegetables. Kinds chiefly 4: എരിച്ചക.,
ഉപ്പുക., പുളിങ്ക., മധുരക്കറി; then പച്ചക. of
vegetables, പയറ്റുക. pulse-curry. — അരിക്കും
കറിക്കും കൊടുത്താൽ KU. to Brahmans; ക. വേ
വിക്ക to cook it, കൂട്ടുക to eat it (with rice).
കറിക്കലം കഴുകീട്ടുള്ള ചോറു Si Pu.
കറിക്കായി plantains for car̀i. [tray V1.
കറിക്കാൽ brass support for plates to eat from,
കറിക്കോപ്പു ingredients=കറിസാധനം,, So.
കൈക്കറി.
കറിത്തേങ്ങ, — മുളകു, — ചക്ക annual contri-
butions from the tenant to the Janmi's
table.
കറിവേപ്പു a tree with aromatic leaves (ക'പ്പില)
used for car̀i, as of കറിക്കൊടി etc. —
കറിശൂല a disease കീഴ്വയറ്റിൽ വാഴക്കാ പോ
ലെ ഉണ്ടാം a med.

I. കറു kar̀u T. M.=കരു 1. Black കാൎക്കറു നിറ
ത്തിയ RC. cloud-black കറുകറേ കറുക്ക (sky)
turning pitch-black. [hard.

II. കറു T. M. Te. C.=I. കരു 2. & കടു, Rough,

കറുക kar̀uγa M. C. (T. അറുകു) കറുകപുല്ലു
Agrostis linearis S. ദൂൎവ്വ, a grass used for the
funeral ceremonies & വെലി of Sūdras ക. പ
റിപ്പാൻ ഉണ്ടു TP. (for പിണ്ഡം).
വെണ്കറുക (ശ്വേതദൂൎവ്വ) with a കിഴങ്ങു.
കറുകനമ്പിടി lower Brahmans, who eat
a Sūdra's šrāddham KU. KM.
കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ
മ്പി. കല്ലടിക്കോടൻ കറുത്താൽ കറുക പുഴ
നിറഞ്ഞു (prov.)

കറുകറേ kar̀uγyar̀ē 1. (കറു II.) Fiercely, in-
tensely; imit. of gnashing & biting noises
ക. മുറിക്കുന്നതു കേട്ടു, കറുമുറെ കടിച്ചു മുറിച്ചു
etc. (2. കറു I. q. v. very black).

den V. കറുകറുക്ക, ത്തു to rage, be besides one-
self ക. തളൎച്ചയും Nid. restlessness. കറുക
റുക്കെന്നു കൈപണിന്തുരെത്താൻ RC.
VN. കറുകറുപ്പ് ഏതാൻ കളിച്ചെങ്കിൽ TP. if
you do not moderate yourself.

കറുക്ക, ത്തു kar̀ukka 1. (കറു I.) To grow or
to be black. യദുപതി മുഖം ഒന്നു കറുത്തീടുന്നു
CrArj. from anger; മുല CG. in pregnancy.
കോപം മുഴുത്തു മുഖവും കറുത്തു DM. കോലം മെ
ലിഞ്ഞു കറുത്തു Som. from grief. കറുത്ത പക്ഷം
dark lunar fortnight. 2. (കറു II.) to rage കറു
ത്തു ചൊന്നാൻ RC. കറുത്തഭാവമോടടൽ ചെ
യ്തു, കറുത്ത ഭാവത്തോടെതിൎക്കും താന്തന്നേ KR.
CV. കറുപ്പിക്ക to blacken, lie grossly.
VN. കറുപ്പു (C. Te. കപ്പു) blackness; dark
mood ഉള്ളിൽ ക. കളവാൻ, ക. മാനസേ വ
രുവാൻ എന്തു KR. 2.=കറ defilement.
3.=കറപ്പു opium. 4. (കറു II.) roughness
പാറകത്തില പോലെ ക.. Nid. 5. the climb-
ing perch (= പനയേറി).
കറുക്കനേ, കറുന്നനേ adv. very black.
കറുക്കൻവെള്ളി grey, inferior silver.
കറുക്കമ്പുളി an acid fruit (Garcinia, T. കൊറു
ക്കായി).

കറുപ്പൻ kar̀uppaǹ, കറുമ്പൻ A black
man, person, animal, f. കറുമ്പി.

കറുമ്പുക kar̀umbuγa B. To eat as cows with
the low teeth.

കറുവാ kar̀uvā So.=കറപ്പ.

I. കറ്റ kaťťa (കറു I.) Black, in കറ്റക്കുഴൽ
മണിയാൾ, കറ്റവാൎകുഴലി woman with rich
black hair (or=sheaf?), കറ്റച്ചിടയോർ തൻ
പാദത്താണ CG. by Siva.

II. കറ്റ (= കട്ടു 3.) 1. Bundle as of grass, straw
ഒരു ക. കഞ്ചാവ് a handful. 2. sheaf of corn
കതിൎകറ്റ; കാലിലുള്ള ക. TR. the sheaves
in threshing. 3. (=കട്ടക്കിടാവ്) a boy, calf
കറ്റക്കിടാവു see കറ്റു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/288&oldid=198164" എന്ന താളിൽനിന്ന് ശേഖരിച്ചത്