താൾ:33A11412.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസ്താന്ത — അസ്ഥിരം 66 അസ്പഷ്ടം — അഹസ്സ്

അസ്തമാനം (fr. അസ്തമയനം) vu. nightfall.
അ’ത്തോടു കൂടെ ഇവിടെ എത്തി TR.

അസ്തമിക്ക S. (see I. അസ്തം) to set (sun);
disappear, end; stand speechless. അസ്തമി
ച്ചാൽ KU. at sunset. അസ്തമിച്ചു ൫ നാഴിക
രാച്ചെല്ലുമ്പോൾ TR. after sunset. (often
superfluous ആ തിയ്യതി അസ്തമിച്ചു രാക്കൂ
റ്റിൽ പുലൎകാലമായപ്പോൾ TR.) അസ്തമി
പ്പാൻ ൪ നാഴികപ്പകലേ TR. before night-
fall. — കാലം അസ്തമിച്ചീടും PT. — met. ദാ
രിദ്യ്രദു:ഖങ്ങൾ അസ്തമിച്ചു CC. കാൎയ്യംബോ
ധവും നേരും അ’ച്ചിതോ Nal 3. യുദ്ധം എ
ന്നുള്ള സങ്കല്പിതം പോലും അ’ച്ചീടുന്നു Nal 1.

അസ്തമെക്കുമ്മുമ്പേ, അസ്തമെച്ചു TR. [tain.

അസ്താചലം CG. the fictitious western moun-

അസ്താന്തരം TR. = ഹസ്താന്തരം.

അസ്തി asti S. (G. ’esti) Is. അസ്തിവാ നാസ്തി
വാ = ഉണ്ടോ ഇല്ലയോ.

അസ്തിത്വം existence V1. [ation.

അസ്തിവാരം astivāram T. C. So M. Found-

അസ്തു astu S. (G. ’estō) 1. Be it so, f. i. സുഖ
മസ്തു, നമോസ്തു etc. 2. അസ്തുവായിപോക to
become a beggar, be reduced to nothing (prh.
അസ്ത).

അസ്ത്രം astram S. (അസനം) Missile weapon,
opp. ശസ്ത്രം, arrow അസ്ത്രശസ്ത്രങ്ങൾ AR. all
sorts of arms. — അസ്ത്രവൃഷ്ടി = അമ്പുമാരി‍
arrowshower. — അസ്ത്രി archer.

അസ്ഥി asthi S. (G. ’osteon) Bone; the human
body is said to have 360 bones, weighing 65
പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ
യം emaciation.

അസ്ഥിക്കുറച്ചി KN. a low Sūdra caste, per-
forming funeral ceremonies for Nāyars, also
അത്തിക്കുറച്ചി.

അസ്ഥികൂടം skeleton. — അസ്ഥിചോര marrow.

അസ്ഥിസമൎപ്പണം or അസ്ഥി ഒഴുക്ക commit
the bones of the dead to the Ganges or
the sea (in a മണ്കലം).

അസ്ഥിസ്രാവം, also അ. ഉരുക്കൽ, അ. ചൂടു
gonorrhœa.

അസ്ഥിരം asthiram S. Unsteady. തീൎപ്പ് അ
സ്ഥിരം ചെയ്ക MR. to cancel the decision.

അസ്പഷ്ടം, അസ്ഫുടം aspašṭam, asphuḍam
S. Indistinct.

അസ്മൽ asmal S. (G. hëmōn) Of us. അസ്മ
ജ്ജാതി vu. അസ്മാതി our caste. അസ്മാതിക്കാർ
തന്നെ vu.

അസ്വതന്ത്രം asvaδantram S. Not controll-
ing oneself അസ്വതന്ത്രി = പരവശൻ V1. ചി
ത്തത്തിന് അസ്വതന്ത്രത്വം ഭവിച്ചു AR2. his
mind is come to a state of irresponsibility.

അസ്വപ്നന്മാർ asvapnanmār S. (sleepless)
The Gods.

അസ്വസ്ഥത, അസ്വാസ്ഥ്യം asvas-
thaδa, asvāsthyam S. Feeling ill, indis-
position MC. [Mpl.

അസ്സർ Ar. ašara. 10 അസ്സർപ്പൂ = പതിറ്റടി‍

അസ്സൽ Ar. aṡal, Original, primary, first
sort (അസ്സല്ക്കുട്ടി etc. a fine child അസ്സലാക്കുക
do it quite well) പകൎപ്പും അസ്സലുംവരുത്തിനോ
ക്കി MR. original document = അസ്സലാധാരം.

അഹം aham S. (G. ’egōn) I. ധന്യോഹം Bhg.
I am blessed!

അഹങ്കാരം 1. the feeling of self, self conscious-
ness (phil.) 2. egotism, Vednt. 3. pride,
selfconceit. — boisterousness, ഇങ്ങനേ
ഉള്ള അഹങ്കാരസൎവ്വസ്വം Nal 4. the whole
pomp of a king’s appearance. [ous.

അഹങ്കാരി, f. — രിണി. proud, presumptu-

അഹങ്കൃതൻ elated ഭുജിച്ച് അഹങ്കൃതരായി
ഗാനം ചെയ്തു KU.

den V. അഹങ്കരിക്ക to be arrogant, pre-
sumptuous. എന്നോട് അ’ച്ചു flew out
against me.

അഹന്ത selfishness, pride.

അഹംഭാവം = അഹങ്കാരം, ഞാൻ എന്ന ഭാവം
insolence, selfconfidence ഞാൻ എന്നഹ.എ
ങ്ങും തുടങ്ങോല Si Pu.

den V. അഹംഭാവിച്ചത്യന്തം തിമിൎത്തഹങ്കരി
ച്ചാർ Bhg S. ക്ഷോണീശൻ ഞാൻ എന്ന
ഹംഭാവിച്ചു Mud 5. felt himself.

അഹമ്മതി selfconceit അ. വൎദ്ധിക്കും TR. they
will become overbearing.

അഹസ്സ് ahassu̥ S. Day. പത്തഹസ്സ് 10 days.
അഹസ്സിന്നു daily. അഹസ്സ് കഴിപ്പാൻ ഞെരു
ക്കം to live (to be hard up).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/138&oldid=198014" എന്ന താളിൽനിന്ന് ശേഖരിച്ചത്