താൾ:33A11412.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഹഹ — അള 67 അളം — അളരു

അഹരഹഃ daily അഹരഹരഹമഘമകലുവാൻ
ചൊല്ലുന്നേൻ Bhr. day by day I recite.

അഹൎഗ്ഗണം a Calidate, astr.

അഹൎപതി, അഹസ്പതി Sun.

അഹൎമ്മുഖം morning

അഹോരാത്രം, അഹൎന്നിശം = രാപ്പകൽ f. i. ആ
റുനാൾ അഹോരാത്രം വീതനിദ്രന്മാരായി KR.
for 6 full days.

അഹോവൃത്തി daily subsistence, livelihood.
പാലുകൊണ്ട് അ. കഴിക്ക MC. live upon
milk. [KR. Bhr.

അഹഹ ahaha S. Interj. of pain & sorrow

അഹി ahi S. (G. ’ophis, ’echis) Snake.

അഹിനകുലഭാവം mortal enmity as between
ichneumon & serpent.

അഹിഭയം dread of insidious persons.

അഹി തുണ്ഡികൻ a snakeplayer = കുറവൻ Mud.

അഹിംസ ahimsa S. Not killing, the first
law of Buddhism Bhg. — harmlessness.

അഹിതം ahiδam S. 1. Unwelcome. അഹിത
യായൊരു ജര വരുന്നു KR. 2. കാട്ടിയൊര
ഹിതം ഒക്ക മറക്കാം Ch Vr. wrongs.

അഹിമരശ്മി ahimarašmi S. Sun (having
not cold rays) അ. അവനിയെ ഉണൎത്തുന്ന
പോലെ KR. [Bhg.

അഹീനം ahīnam S. Perfect അഹീന കീൎത്തി

അഹൃദ്യം ahr̥d`yam S. Not pleasant, med. GP.

അഹേതു ahēδu S. Unreasonable, ദണ്ഡം എ
ന്നും ദീനം എന്നും മറ്റോരോ അഹേതുക്കൾ
എഴുതി അയക്ക TR. vain excuses. അഹേതുവാ
യി പറഞ്ഞു പറിപ്പിക്ക TR take under false
pretexts. അഹേതുവായിട്ടു വെട്ടിക്കൊന്നു TR.
unprovoked, — also accidentally.

അഹോ ahō 1. S. Interj. of surprise അഹോ
ധിൿ KR. fie. അഹോബത Bhg. alas! 2. see
അഹസ്സ് (അഹോരാത്രം,— വൃത്തി).

അഹ്ന anha S. = അഹസ്സ്; അഹ്നായ Soon, po.

അള aḷa T. M.(C. abdomen, √ അൾ) Hole in
trees, in the ground. അളമുട്ടിയാൽ, അള ഏറ
കുത്തിയാൽ ചേരയും കടിക്കും prov. of snakes.
അളമട hole of birds, rats V1.

അളമട കല്ലള 1. cave നരികല്ലളയിൽനിന്നു
ചാടി MR. 2. prov. = കല്ലഴു.

അളം aḷam T. M. Tu. Salt marsh, saltpan V1.

അളകം aḷaɤam S. (= അലകു) Curl of hair ക
റുൾനിര,, ringlet അളകഭംഗി, നീലലോലാള ക
ങ്ങൾ KR 5.

അളകാപുരി Cubēra’s town, prov. for a rich city.

അളകയിൽ Pay.

അളകേശൻ, അള കമന്നൻ RC. Cubēra.

അളക്കർ aḷakkar a T. (= അളം) Sea അളക്ക
വണ്ണൻ Crishṇa RC.

അളക്ക, ന്നു> aḷakka T. M. C. Tu. (Te. ലാവു
size) √ അൾ To measure. ഭൂമി അളന്നു കൊ
ടുത്തു TR. measured the ground. ൟരേഴു ലോ
കം അളന്നോൻ CG. who measured, compre-
hended all worlds. എന്നെ അളന്നു നോക്കി
measured, tried me.

CV. അളപ്പിക്ക get measured, നെല്ല് അ. TR.

VN. അളത്തം measurement. മുളകു പറിപ്പിച്ച്
അളത്തം കണ്ടു TR. measured the pepper.
അളത്തക്കാരൻ the measurer (paid by 5%
in kind).

VN. അളവു 1. Measure, capacity അളവറ്റ,
അളവില്ലാത്ത, അളവുകെട്ട unbounded. അളവറു
ത്തു കൂടാത്ത സൈന്യങ്ങൾ Bhg. innumerable.
അളവിടുക to measure, define. അളവുകോൽ
measuring rod, weighing beam. ഇവ്വളവു, എ
വ്വളവു so much, how much. — അളവേ fully,
all മുക്തിയും അവരവൎക്കളവെ വരുത്തുവാൻ
KeiN. — ജളതപൂണ്ടളവേറപ്പറഞ്ഞതെല്ലാം CG.
said too much. 2. measure of time. വരുമള
വിൽ he comes. വന്നളവിങ്കൽ when he came.
അവ്വളവു RC. that moment. 3. till, as far as
നിശിചരപുരിയളവും RC 9. = ഓളം. സൂൎയ്യനും
ചന്ദ്രനും ഉള്ളളവും (doc.) as long as.

അളമാഞ്ചിക്കപ്പിത്താൻ TR. (see അലെ
മാനി) The German chief (M. Brown Esq.)

അളരുക? aḷaruɤa (a C. fear, alarm) അളരിക്കാ
ളുന്നതിന്ന് എഴുതി കെട്ടുക mantr.

അളൎക്ക (= അലറുക?) to lament, cry പൊയത്തം
പലതും അളൎക്കയും PT. (beggars).

VN. അളൎച്ച bellowing, അളപ്പു V1 shriek.

9*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/139&oldid=198015" എന്ന താളിൽനിന്ന് ശേഖരിച്ചത്