താൾ:33A11412.pdf/1188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്ഭാ—സൂൎയ്യകാ 1116 സൂൎയ്യപ—ഹോമിക്ക

സഭാത്മികം മേ ChVr. auspicious, fortunate for
me? സത്യപട: (om. S.). സത്വം li. 8. ദുഷ്ടസ
ത്വങ്ങളുടെ ബാധ Nal. സദസ്സു G. hedos. സ
ന്തപ്തം burnt out കായമാംവിളക്കു സന്തപ്തമായ്നശി
ച്ചീടും Chintar. സന്താനം: കുട്ടികളായ സന്താന
ങ്ങൾ epist. സമം, G. homos. സമക്ഷം li. 6.
adv. (om. ado). സമയം li. 13. പോയ്പോയി.
സമാധാനം li. 3: മാനസംശ്രവണാദ്യനുഗുണങ്ങ
ളാം വിഷയങ്ങളിൽ ആധിക്യം കലൎന്നിരിപ്പതു സ.
Chintar. സമുദാഹരണം: പതുക്കേ (om. പുതു
കേ). സമുദ്രം, G. hydōr. സംഭാരം li. 3. അ
ദ്ധ്വരസംഭാരങ്ങൾ. സംവദിക്ക: സന്തതം സാധു
ക്കളുമായി സം. Chintar. (a പുണ്യം). സംസാരി:
അവിവേകികൾ സൎവ്വദാ സംസാരികൾ Chintar.
സംസ്പൃഹ S. longing etc. സരം L. salio. സ
രസ്സു G. helos; സരസിരുഹനയന VetC. (Loc. of
സരസ്സ്). സൎപ്പം, E. salve (om. L.). സൎവ്വം, G.
holos. സഹദാ Syr. sahdā, witness;
Georgos
sahadā, a saint Cur 64. സഹദേവൻ li. 2.
prince. — സഹദേവവാക്യം etc. സഹറ് Ar. saẖar;
siẖr, enchantment, magic. സാട്ട: sānṭa. സാ
ന്ദ്രം G. hadros. സാമുദ്രികം: സാമുദ്രികലക്ഷണം
നോക്ക. സാമ്യം 3. സാമ്യം ദ്വിജന്മാൎക്കു. സാരം
ഗം: സാരംഗവത്യാം ലയിച്ചു VCh. സാരന്ധ്രപൂ
ജ്യ VetC. സാവജ്ഞം (അവജ്ഞ). സിക്കന്തർ
P. & ഇസ്കന്തർ A. Alexander the Great, Mpl. സീ
മന്തം 2: gen. in the 7th, also in the 8th month
(Brahmans & Sūdras). സീൎത്തി V1. (T. ചീൎത്തി
high praise) leaping fr. pleasure, exaltation,
സുജൂദ് Ar. sujjūd (asin masjīd) adoration, pros—
tration സു. ചെയ്താൽ ഉടയോൻ പൊറുക്കുമല്ലോ
Mpl. = to beg pardon. സുന്ദരം: സുന്ദുസുന്ദരമുഖം
(sic) KR. സുഭിക്ഷത : രാജ്യത്തുണ്ടാകുന്ന സു. Cur.
സുഷമം (സു). സൂക്ഷിക്ക to avoid: അപായങ്ങളെ
സൂക്ഷിച്ചു വസിക്കേണം Chintar. സൂനഹദോസ്
Syr. Synodos, Nasr. സൂ. കൂടുക. സൂൎയ്യകാന്തം: അ
ൎക്കരശ്മികൾ സൂൎയ്യകാന്തത്തിൽ പ്രവേശിച്ചാൽ തല്ക്ഷ
ണം തൃണകാഷ്ഠങ്ങളേയും ദഹിക്കുന്നു Chintar.; സൂ
ൎയ്യപടം Trav. = വില്ലൂസ്സു. സൃതി S. going away.
സൃഷ്ടി: ൟശ്വരൻ താന്തന്നേ സൃഷ്ട്യാദികൾ മൂന്നും
(സൃഷ്ടിസ്ഥിത്യന്തങ്ങൾ) ചെയ്യുന്നു Chintar. സൈ
ത്താ & സൈത്തു holy oil, Nasr. സൊമസൊമം
cabedal V1. (capital). സൊലുൎത്തം luxuria V1.,
സൊളത്തിയം conforto no animo V2. = വീൎയ്യം മന
സ്സിൽ ഉറപ്പുണ്ടാക. സോമന്തിര (vu. തോമുതിര)
Palg. for musquito—nets = ചല്ലായ്ത്തട്ടം. സൌധം
li4. ജ്ഞാനയോഗാഖ്യ.... സൌന്ദൎയ്യപ്പിണക്കം
No. Trav. = dispute about precedence; etc. സ്ഥാ
ലി a lamp, സ്ഥാലിയിൽ തൈലം വീഴ്ത്തി തിരിയും
ഇട്ടു Chintar. സ്പൎശിക്ക: ദേഹതത്വങ്ങൾ ദേഹി
യാം ആത്മാവിനെ സ്പൎശിക്കുന്നില്ല Chintar. സ്ഫ
ടികം: ധവളമായിട്ടതിശുദ്ധമാം സ്ഫടികത്തിൽ ശ
ബളസിതരക്തവൎണ്ണങ്ങൾ ഉണ്ടാകുന്നു Chintar. സ്മ
രണ: ഭഗവൽ സ്മരണെക്കു പാത്രമാകയില്ല Chintar.
able to think of God. സ്രുതി S. (G. rhysis). സ്വ
പനം S. (G. hypnos). സ്വഭാവം: nature പോകു
ന്നതില്ല സ്വ. ഒന്നുകൊണ്ടും Chintar. see സ്വാഭാ
വികം. സ്വരൂപി: മഹാമായ അജാഞാനസ്വരൂപി
ണി, വിദ്യ വിജ്ഞാനസ്വരൂപിണി Chintar.; സ്വ
രൂപിക്ക: സ്വരുമിച്ചു ചെന്നു, സ്വരുമിപ്പു Nasr. =
സ്വരൂപിച്ചു. സ്വസ്ഥത S. health; vu. etc.
സ്വാദു S. (G. hëdys). സ്വാഭാവികം: ആത്മാവിൻ
സ്വാഭാവിക വിദ്യയാം അറിവു; നിംബപത്രത്തിൽ
സ്വാ. കൈപ്പു... അഗ്നി തൻ സ്വാ. ഉഷ്ണപ്രഭ
Chintar.

ഹന്തുകാമൻ S. ഹവാൽദാർ: ഹവൽദാർ vu.
ഹീനം: ദന്തവും ഹീനമായി Chintar. ഹുങ്കൃതി:
എന്റെ ഹു. കൊണ്ടു ഇവിടേ വന്നു പാൎത്തു Palg.
vu. = ഹുങ്കു. ഹേതുകം, also cause, Nasr. ഹേ
യം: ഹേയമായ് ഇരിപ്പോന്ന് ഇദ്ദേഹം Chintar.
ഹോമിക്ക li. 1. തല ഒമ്പതും ഹോമിച്ചു പാൎത്താൻ
ദശാനനൻ UR.

[For nn & ǹǹ see page 1104 under ന.]

PRINTED BY STOLZ & HIRNER, BASEL MISSION PRESS

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1188&oldid=199215" എന്ന താളിൽനിന്ന് ശേഖരിച്ചത്