താൾ:33A11412.pdf/1187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃത്തി — ശിരസ്സ് 1115 ശിലിവാ — സത്ത്

cheeks becoming sallow; കുലവീ. So. = കുലെക്ക;
നേരം വീ. 581 to sink; വെട്ടംവീഴുക 979 to dawn.
വൃത്തി li. 2. ജീവാക്കൾക്കും (sic); 3: വൃത്തിയില്ലാ
ത്ത പെണ്ണു = വൃത്തികെട്ടവൾ (3). വൃശ്ചികം (വ്ര
ശ്ച്)). II. വെക്ക li. 6. ചോറും; വെച്ചേക്ക li. 8.
ക്കയില്ല; നിന്റെ etc.; വെപ്പു 4: a layer of മൺ
2,778 fr. ¾–1 Cōl high, അഞ്ചുവെപ്പുള്ള ചുവർ;
വെപ്പുകാരത്തി f. gen. a first rate cook; വെപ്പി
ക്ക:(2. 3) പള്ളി വെപ്പിച്ചു കൊടുത്തു got built for,
Cur. വെടിപ്പു li. 4. വെടിപ്പായി. . വെട്ടുവേല = മഴു
പ്പണി. വെട്ടിനീക്കുക No. = വെട്ടിയാട്ടുക driving
away of devils with sword—cuts & shouts. വെട്ടിയ
ന്നിക്കരെ രാജാവു N. pr. owned Kārtrγapaḷḷi Cur.
വെണ്ണകടയുക = എടുക്ക. വെന്തിങ്ങ, വെന്തിഞ്ഞ
Port. bentinha, a sort of scapulary, image of Ma—
donna worn on the neck. വെമ്പനാട്ടു കായൽ, see
വിംബല. വെമ്മ = വെണ്മ. വെയിക്ക li. 6. വെയ്ക്കാ
തിരുന്നു. വെരുകു: കരുവെ. the zibet. വെ
റ്റി: അറ്റത്തിരിക്കുന്നോർ അനനിയാസിനോടു
(Ananias) വെറ്റിക്കൊടുക്കേണം ശവുൽ (Saul) ത
നിക്കഥ Nasr. = വെളിച്ചം, കാഴ്ച. വെലി: No.
വെലിക്കള, So. വെലിക്കൊട sacrificing. വെളു
ക്ക also വെളുപ്പാം കാലം Trav., വെളുക്കാൻ,—ക്കും
No. വെള്ളപ്പാടു KU. see സമുദായം. വെള്ള
രി li. 7. കയറിയതു. വെളെളരുതു Chintar. Siva's
bull. വേവു li. 7. വേവൊടെൻ. വേട്ടാളൻ:
Trav. വേട്ടാവളയൻ; വേട്ടാളിയൻകൂടും അരത്ത
ചുക്കും a. med. വേണ്ടതില്ല: ഇന്നേത്തേ ഊണു
വേണ്ടതില്ല, ൦രം തുണി വേണ്ടതില്ല vu. is pretty
good. വേൎക്കുരു om. sudorific. വേല 4: ക
രുവേലപ്പട്ട റാക്കു Palg. an arrack. വേലൻ,
വേറ്റി: KN. വൈഭവം li. 4. മൎത്യനു. വൈ
യോഗം ornato armaçao, ornament, furniture V1.
വൈരൈടകരാജ്യം, see വിരാടം. വ്യക്തം: ദൃഷ്ടി
ക്കുമുന്നേ പോലേ വ്യക്തമായി കാണുന്നില്ല Chintar.
വ്യക്തിരിക്തത്വം differentiation, diverseness ദേ
ഹിയോടുള്ള വ്യ. ഭവിപ്പാൻ Chintar.

ശബളസിതരക്തവൎണ്ണങ്ങൾ Chintar. ശമ
പ്രധാനൻ V1. clement. ശംബരം: കുംഭശമരം
Chintar. സരിപൊരുക (not പോ—); li. 2. രതി
പതിയൊടു. ശല്യാരി Siva. ശാലി li. 2. കരു
ണശാലിത്യം sic! ശിരസ്സ്: ശിരഛ്ചേദമായിട്ടു;

ശിരോമുണ്ഡനം shaving the pate as punishment
ബ്രാഹ്മണന്റെ ശി. VyM. ശിലിവാ V2. a cross
= ശ്ലീവാ. ശിവൻ: ശിവാദി മേദിനിപൎയ്യന്തമുള്ള
ത് ഒക്കയും മഹാമായ തങ്കൽനിന്നുണ്ടാകുന്നു Chintar.
ശിവിക li. 4. പല്ലാക്കും ശിവാന്മാരും sic! ശി
ഷ്ടൻ 2: ശിഷ്ടത opp. ദുഷ്ടത. ശിഷ്യൻ: ശിഷ്യ
പ്പെടുക to be taught, ഇവരോടുശി'ട്ടു Cur. (of
gymnastio etc. exercise). ശീര (obs.)=T. ചീ
രൈ bast, C. ശീരെ female cloth; a coat of mail
or quilt serving as such; soldiers' gauntlet or
silken cover of the forearm V1. ശീലം nature
ശീ. എങ്ങനേ കളയുന്നു, കായം ഉള്ളളവു തൻ ശീ
ലവും ഇരുന്നീടും Chintar. ശീലക്കാശു (=തൂരി
ക്കാശു): നിങ്ങളുടെ ശീ. കൊടുത്തു MR. ശൂകൻ &
സാരണൻ: ചെന്നവരും ശൂകസാരണരെ പോ
ലേ AR. 6 as spies. ശൂക്ഷണി fire, Chintar.
ശൂദ്ധം: ശൂദ്ധഗതി കൊണ്ടു ചോദിച്ചു Cur 33. =
പരമാൎത്ഥത്തോടു. ശുദ്ധിചക്രം: ശുദ്ധിചക്രത്തി
ന്നധോഭാഗത്തോളം സുഷുമ്നയുടെ ശുഷിരത്തിൽ
Chintar. ശുഭാശുഭം li. 5 : med. ശേഖരം:
ആൾശേഖരം Cur 42. a large number of men.
ശേഷം: ശേ. കൊടുക്ക Er̀. a piece torn from the
cloth (ചൂടുപുടവ) that covers the dead body of a
Nāyar & which is handed over to his eldest child
& a person next of kin for ശേഷക്രിയ; (if the
deceased be a woman it is given to one of the
two). ശോഫം li. 2. Leucophlegmacy. ശോഭി
തം: clear (as history) Cur.; ശോഭിപ്പിക്ക: ആ
ത്മാവു ജഡങ്ങളെ ശോ'ച്ചു Chintar. ശ്രദ്ധ ആ
വതു ഗുരുവേദവാക്യങ്ങളതിൽ ഭക്തി വിശ്വാസം ഉ
ണ്ടായിരിപ്പതു Chintar. ശ്ലീവാ Syr. s̱lība, cross.
ശ്രീഭഗവതി, ശീവോതിക്കു വെക്ക, ശീ. കയറുക,
വരിക Palg. 1st of Karkaḍaγam.

സങ്കടം 2: li. 7. അമൎച്ചക്കല്പന ഉണ്ടാവാൻ
ഞാൻ (sic) വളരേ സങ്കടം ഉണ്ടു TR. “I pray
anxiously for effectual measures to put down that
nuisance”. സങ്കേതം 4: ആഢ്യന്മാർ. സംഗ്ര
ഹണം S. esp. സ്ത്രീസ. = പരസ്ത്രീസാഹസം VyM.
സഞ്ചരിക്ക: അജ്ഞാനമാൎഗ്ഗേണ സ'ക്കും മനസ്സു
Chintar. സഞ്ചിതം amassed, സ'പുണ്യം KR.
സത്ത്: സത്തായിട്ടിരിപ്പവൻ വിദ്വാൻ Chintar.
സത്ത (not സത്ത്) pres. p. of അസ് S. reality, etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1187&oldid=199214" എന്ന താളിൽനിന്ന് ശേഖരിച്ചത്