താൾ:33A11412.pdf/1181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേണാഴി — പോക 1109 പോക്കൻ — ബാക്കി

പേണാഴി: പേണായം: No. Palg. = പേണാത്തുള
cut in the end of timber (അളന്നു തള്ളിക്കിട്ടും)
& കുതിരപ്പേണായം cut on it (തള്ളിക്കിട്ടുകയി
ല്ല; പേണിടുക = പേണു വെക്ക No. പേര
ൻ, fr. പെയരൻ. പേർപകൎച്ച: പൃത്തിക്ക
മാവു എന്നും കശുമാവു എന്നും പേർപകൎച്ച അ
ത്രേ No. synonyms. പേർലീസ്ത് see ലീസ്ത് 894 a
list of articles. പേറ്റി, fr. വേറ്റി q. v. പൈ
കാമ്പർ li. 2. വിസവിലിൽ. പൊക്കൻവെള്ളരി
ക്ക (വള്ളി ഉണങ്ങാറാകുമ്പോൾ പൊക്കനും തുണ്ടി
യും കായ്ക്കും) No. പൊങ്ങത്തി & പൊങ്ങുതടി.
പൊടിയുക 3 li. 4. നാസിയും. പൊട്ടി 3: പൊ
ട്ടിയെക്കളക, കടത്തുക Palg. = മൂചേട്ട കളക, 4
li. 4. isinglass. പൊട്ടു 3: = പുള്ളി, marks made
with chalk on the door—lintel of a native house
to serve as account, എന്നേക്കൂട്ടി പൊട്ടു വെച്ചു
വോ Palg. did you put down my account in my
presence? പൊട്ടുക li. 3: പൊട്ടിനോരൊച്ച.
പൊതിർ അരി Palg. = കൂഴത്തരി. പൊതു: പൊ
തുഗുണം Cur. പൊൻ, see പശിമ—& രാശിക്കൂറു;
പൊൻ ഇടുക്കിലേമോൻ,—മോൾ & പൊന്നുമോൻ
a darling son; son of a rich father or having
rich relatives No. പൊന്മ: മലപ്പൊന്മ. പൊ
രി 1: പൊരികണ്ണി Trav. = പൊളുന്നിര. പൊ
രുന്നുക, പാമ്പു Trav. to copulate; li. 4. പൊരു
ന്തിഎഴും li. 7. കണ്ടിക്കൻചേല. പൊരുൾ li. 9.
നാഥനേ Voc, Bhr. പൊറിക്ക V1. to flay,
strip. പൊറുക്ക: കുറേ നേരം പൊറുത്തിട്ടു മറു
പടി അയക്കാം = താമസിക്ക. പൊറ്റ li. 7. ചി
രങ്ങിന്റെ. പൊലിമ 3: rather പോലുമ 727.
പൊല്ലാപ്പുകാരൻ. പൊളി 1: = Palg. പൊളിർ
f. i. പുറമ്പൊളി of bamboos etc.; 2: No. Palg. also
coats of an onion. പൊളുകുക li. 3. a print:
പെട്ടന്നു ചന്ദനവും ഇന്ദുകരങ്ങൾ പോലും തട്ടുന്ന
ദിക്കു പൊളിയും പൊളിയല്ലിതൊന്നും CC. 5, 68;
പൊളുകം or പൊളുക (not പൊളുകും) a blister.
പൊഴി li. 2. (Te. pōyu). പൊഴുതുവിത്തു (2) Er̀.
(in വൊടിവിത) to sow 3 handfuls of paddy in
the corner of a field at the auspicious time (മു
ഹൂൎത്തം after Višu), the sowing of the whole
field being completed when convenient, ചാലും
പൊഴുതും Palg. പോക 3 li. 5. സന്മതം. പോ
ക്കണക്കേടു (T. പോക്കണംകേടു); പോക്കൻ: ഒ
റ്റപ്പോക്കൻ friendless, left alone, ഒ. ആയിപോ
(a curse). പോടു li. 1. C. pōḍe; 2: എലിപ്പോ
ടു Palg. പോതിക 1. So. പോത്തു 1: also ഇ
ടിക്ക Palg. to gore. പോൎക്കുക 1: RC. 141, 4.
perh. മരത്തുകിൽ = മരവിരി. പോറ്റുക: പോ
റ്റുമകൻ a foster—child, step—son; പോറ്റഛ്ശൻ
a foster—father. പോലുമ, see പൊലിമ 3. പോഴ
ത്തം: അമ്പില്ലാത്തവനോടു തുമ്പു കെട്ടിയതു അറി
വില്ലാത്തവന്റെ പോയത്തം prov. പൌലീസ്ത
ക്കാർ Jesuits, Cur. പ്രഗണ്ഡ S. the upper arm
ChS. പ്രജ li. 5. read വ്രജസ്ത്രീകൾ. പ്രതി 5:
കച്ചേരിയിൽ. പ്രതിപത്തി 1: അതിൽപ്ര. യുള്ള
വൻ Cur. പ്രതിബന്ധം: മന്ത്രാദി പ്ര'ക്രിയകൾ
Chintar. counter—practices. പ്രതിയോഗി: രണ്ടു
ജനങ്ങളും ആകുന്നു. പ്രതിഷ്ഠ li. 2. ദാരുശൈലാ
ദി. പ്രത്യയം, gramm.: "means of agency" termi—
nation, affixes. പ്രഥനം read പൃഥന ചതുരത.
പ്രഭാവം: വിദ്യതൻ പ്ര'ത്വം ചിത്തത്തിൽ പ്രകാ
ശിച്ചാൽ Chintar. പ്രസക്തി: തവ ഹിതത്തിങ്കൽ
പ്രസക്തൻ AR. പ്രസ്ഥാപം, om. S. പ്രാച്ചി
Cal. Er̀. a fish. പ്രാണാദിഅഞ്ചും ഉപപ്രാണ
ന്മാർ അഞ്ചും Chintar. പ്രായികം li. 2. ഏഴിന്നു
൨൨ etc. പ്രേതം 2, see വിഷം തീണ്ടിമരിച്ചവൻ.

ഫലിതം ex. പലിതം App. ഫേനം: തോ
യത്തിൽനിന്നു ഫേ. ഉണ്ടാകുന്നു പിന്നേ തോയ
ത്തിൽ തന്നേ ലയിക്കും Chintar.

ബങ്കിത്തപ്പാൽ H. babangī, Banghy Tappal.
ബന്ധം 2: പടിക്കു പുറത്തുനിന്നു ചെക്കന്റെയും
പെണ്ണിന്റെയും ബന്ധം തീൎത്തു with Il̤avars a
mode of announcing the dissolution of a marriage
Palg.; 3. = സംബന്ധം, സ്പൎശം: ഖൾഗത്തോടില്ല
ബ. ഉറെക്കു എന്നതു പോലേ തത്വങ്ങളോടു ബ.
ഇല്ല ജീവാത്മാവിന്നു Chintar.; ബന്ധിക്ക 1: കൎമ്മ
മാം പാശംകൊണ്ടു മനസ്സു ബ. യാൽ Chintar. ബ
ന്ധു: ബന്ധുവായിതു ദണ്ഡു Chintar. (in old age).
ബന്ധൂകം S. ബല S. = കുറുന്തേട്ടി: ബലാശ്വഗ
ന്ധാദിക്കുഴമ്പു & ബലാഗുളൂച്യാദിഎണ്ണ (Yōgakū
ṭṭam) a. med. ബലാല്ക്കരിക്ക li. 6. ബലാല്ക്കരണം
ബസ്സി = വസ്സി. ബഹുക്കാരൻ, prob. fr. T. വേ
വുകാരൻ. ബഹുമാന്യത honor, Cur. ബാക്കി:
ബാക്കിയുള്ള ഞങ്ങൾ the rest of us, ജ്യേഷ്ഠത്തിയു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1181&oldid=199208" എന്ന താളിൽനിന്ന് ശേഖരിച്ചത്