താൾ:33A11412.pdf/1065

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേനൽ — വേമ്പു 993 വേമ്പാട — വേർപാ

വേനൽ vēnal (വെ), T. M. (&—നിൽ). Heat,
hot season ൬ മാസം വേ. വെളിച്ചവും കല്പിച്ചു
KU. ഒരു വേനല്ക്ക് ഒരു മഴ prov. summer.
അതിനു വേനലും വൎഷവും ഒരു കുറവില്ല always
the same. വേനല്ക്കു വെള്ളമില്ലാത്ത സ്ഥലം, വേ
നലാൽ ഉണ്ടാതൊരു പീഡ Brhmd. drought.
വേ. നടുവത്തിടിക്കനൽ RC. വേ. ഓടിപ്പോയി
Palg. = വക്കി 899.

വേനൽച്ചേരി So. a shed. B.

വേന (ൽ) പ്പച്ച Heliotropium Ind. Rh.

വേന(ൽ)പ്പഞ്ച a summer—field വേ. യുടെ ഫല
ങ്ങൾ MC 57.

വേൻ vēǹ B. A false balance. (P. bē—mān, dis—
honorable?).

വേന്തൻ vēndaǹ T. aM. A king തിറമുള്ള വേ'
ർ, വേന്തർ കോൻ Rāma RC. മഹാവേ. പൂന്തു
റക്കോൻ Mpl. song.

വേന്തു id., വേന്തിരൻ, വേന്തരൻ a very veno—
mous snake; (T. വേന്തൻ = വ്യാഴൻ).

വേപനം vēbanam S. (വിപ്, L. vibro). Wav—
ing, trembling; also വേപത്തെ പൂണ്ടുള്ള ഗോ
പിമാർ CG.

വേപഥു tremor വേ. പൂണ്ടു, വികാരത്താൽ വേ.
ശരീരനായി Bhr. വേ. ഗാത്രനായി AR.
trembling all over.

denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി
CG. വേ'ച്ച വില്ലു Bhr.

വേപ്പൽ So. staggering, reeling. B.

വേപ്പു vēppu̥ (obl. case of വേമ്പു). The Neem
tree, Melia azadirachta, vu. ആൎയ്യവേ. Kinds:
കരി — GP 63. (Bergera Kœnigii, also കറി —
& കൃഷ്ണനിംബ), കൈ — Sk., നില — Gentiana
chirayita, മല — etc. Parts: വേപ്പിങ്കരു Mar—
gosa seed. വേപ്പിന്തോൽ, വേപ്പില (വേപ്പില
ക്കട്ടി a kind of കറി), അത്യുഷ്ണമല്ലോ വേപ്പെ
ണ്ണ GP. med. febrifuge.

വേമം vēmam S. & വേമാ (വാ) A loom.

വേമ്പു vēmbụ T. M. (bēvu C. Tu., vēmu Te.).
Melia azedarach, prov. for heat (വെ) & bitter—
ness മാവിനെ കളഞ്ഞു... വേമ്പിനെ വളൎത്തി
പാലാൽ നനച്ചു നിത്യവും മധുരമാമോ KR.;
comm. വേപ്പു q. v.

വേമ്പാട So. a creeper with med. bark.

വേയം Tdbh. of വ്യയം (opp. ആയം).

I. വേർ vēr 5. (വെരു C. Te. stretching out,
√ വിർ). 1. A root വേ. കിഴിഞ്ഞു prov. (&
ഇറങ്ങുക). താഴോട്ടു പോയ വേ. the tap—root.
വടക്കോട്ടു പോയ വേ. (preferred for mod. use).
വേർ അറുത്താൽ കാതറുക്കും prov. a cocoa—nut
tree well dug round will yield so much that
the produce converted into ear—rings would
tear the ear—lobe. പാപത്തെ വേരറപ്പോക്കു
വാൻ CG. to eradicate. കശ്മലത്തെ വേരറുക്ക
Anj. to root up. ദാരിദ്യ്രദോഷങ്ങളെ വേരറു
ത്തു; മംഗലം വേരറ്റ പാപി കംസൻ CG. un—
lucky. വേ. പായുക, ഓടുക to spread. വേ.
പാകി നിന്നൊരു വേഴ്ച CG. well rooted. വേ.
ഇടുക, പിടിക്ക, ഊണുക to take root. വേ.
മിടുക്കാക well rooted. 2. origin, cause അ
വൻ ഇതിന്നു വേ. vu. വംശം വേരോടേ നശി
ക്കും AR. വേരോടു കൂടിപ്പറിഞ്ഞു സന്താനം Bhg.
എങ്ങൾ മാനസം വേരോടേ മന്ദഹാസം പെ
യ്തങ്ങുകൊണ്ടാൻ CG. gained our hearts entire—
ly. പോന്ന സംഗതിയുടെ വേർ സംക്ഷേപിച്ച
റിയിക്കാം doc. the real ground of our coming.

വേരമ്പിപിലാവു (or പേ —) the tree under
which Tāmūri reviewed his Nāyars വേ'ാ
ക്കീഴ്, ഗണപതിയുടെ നിത്യസാന്നിദ്ധ്യമു
ള്ള വേ'ാക്കൽ KU.

II. വേർ = വിയർ T. M. Sweat.

വേൎക്കുരു V1. a sudorific; heat—pimples. — വേ
ൎക്ക Asht. = സ്വേദം.

III. വേർ = വേറു Separation.

വേർതിരിക (also വേറു —) to be put asunder,
chosen. — v. a. വേ'ച്ചു വെക്ക to select for
an office. വാഗൎത്ഥം വേ'ച്ചരുൾ ചെയ്ക Bhg.
to expound.

വേർപാടു (& — വാടു) separation, disunion വി
ഷയമനസ്സുകൾ തന്നുടെ വേ. Bhg 11. — വേ'
ടാക, — ാക്ക to disunite. — നിന്നെ വേർ
പെട്ടാൽ Bhg. if separated from thee. വൃദ്ധ
തയോടു നേത്രങ്ങൾ വേ'ട്ടു AR. lost his eyes.
തന്നുടെ ജീവനോടു വേ'ട്ടു വീണാൻ Brhmd.
— v. a. വേ'ടുക്ക to sever, ഋണത്തിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1065&oldid=199088" എന്ന താളിൽനിന്ന് ശേഖരിച്ചത്