ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2 തരുണനാം രവി കിരണങ്ങൾ പൊന്നിൻ തരികൾപോലത്തിൽ വിരുന്നു. ഇളയമാരുതൻ രസികഭാവത്തി ലിളകിയാടി വന്നണയുന്നു. കുളിർജലം തിങ്ങും പൊയ്കയിൽ നീല ളികൾ മിക മോഹന വൻമുന്നിൽ മുദാ പൂക്കൾ കുനിയുന്നു. ഇതളുകൾ തോറും തഴുകുമ്പോൾ നല്ല പുതുമണം താനേ പൊഴിയുന്നു. കരിനിറപൂണ്ട വണ്ടുകൾ എന്തോ പരിഭവം പോലെ മുരളുന്നു. - അരിയപൂമൊട്ടിൻ നിരകളും കാല പിരിയുവാൻ വെമ്പിയുന്നു. കുയിലിൻ ഗാനങ്ങളികിലെ വി കുടിലിൽ നിന്നങ്ങോട്ടൊഴുകുന്നു. വലിയ മീനുകൾ ചൊടിയൊടേ തുള്ളി പുളയുമ്പോൾ വെള്ളം ചിതറുന്നു. (ക ആരുടെ ഹൃദയവുമായ ഭരിതമായ തീരുമീ സരസ്സിന്റെ ഭംഗികൾ നേരേ കണ്ടാൽ.