Jump to content

താൾ:1952 പൊൻമാൻ.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊന്മാൻ (കേക) മഹതിമഹാന്മാര സാദരം നമസ്കാരം, മുതിരുന്നൊരു ഗാന പ്രസംഗം ചെയ്യാൻ ഞാനും. അറിവില്ലായ്കയാലെൻ കഥയിൽ വരാവുന്ന കുറാന്റെയും നിങ്ങൾ സദയം ക്ഷമിക്കണം. ii കാടുകൾ തിങ്ങിക്കൂടും മലകൾക്കിടയ്ക്കുള്ള താമരമൊന്നാ ണെന്നുടെ കഥാരംഗം. അവിടെക്കാണും കാഴ്ച രമണീയമാണേ അതുവർണ്ണനം ചെയ്യാൻ തെല്ലൊന്നു ശ്രമിക്കട്ടെ. (നരനായിങ്ങനെ,)

വിരിയും താമര മലരുകൾ തിങ്ങി വലിയൊരു പൊതു വിലസുന്നു.

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/5&oldid=218549" എന്ന താളിൽനിന്ന് ശേഖരിച്ചത്