ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-27-
ചാരത്തു വന്നങ്ങു നില്ക്കും കുചേലനെ
പരിച്ച മോദേന കണ്ടു കൃഷ്ണൻ.
കുചേലവൃത്തം.
യഷ്ടി വടി, അന്താന ഉള്ളിൽ സന്തോഷത്തോടെ, മല്ല
രികൃഷ്ണൻ, പാലാഴിമാതുലക്ഷ്മി തൻ കാന്തൻ കൃഷ്ണൻ, അംഭോജസംഭ
വൻ താമരപ്പൂവിൽ പിറന്നവൻ (ബ്രഹ്മാവ്). അംഭോജവല്ലി താമര
വള്ളി. ഭൂമിസുരോത്തമൻ ബ്രാഹ്മണശ്രേഷ്ഠൻ. തണ്ടാരിൽ മാസം ലക്ഷ്മി.