3. ഭക്തി. കോലകങ്ങളിൽ സേവകരായിട്ടു കോലം കെട്ടി ഞെളിയുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പു കുഞ്ചിരാമനായാടുന്നിതു ചിലർ: ശാന്തി ചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; കൂടിയല്ലാ പിറക്കുന്ന നേരത്തും; കൂടിയല്ലാ മരിക്കുന്ന കാലത്തും; മധ്യേയിങ്ങനെ കാണുന്ന മത്സരിക്കുന്നതെന്തിനു നാം വൃഥാ. നേരത്തു അർത്ഥമോ പുരുഷാർത്ഥമിരിക്കവേ, അർത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം? മധ്യാഹ്നാക്കപ്രകാശമിരിക്കവേ, ഖാതത്തെയോ മാനിച്ചുകൊള്ളണ്ടേ? ഉണ്ണിക്കാൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മററു വേണമോ മക്കളായ് വിശ്വനാഥൻ പിതാവു നമുക്കെല്ലാം വിശ്വധാത്രി ചരാചരമാതാവും. അച്ഛനും പുനരമ്മയുമുണ്ടല്ലൊ രക്ഷിച്ചീടുവാനുള്ള നാളൊക്കെയും. ജ്ഞാനപ്പാന പൂന്താനം ചഞ്ചലാക്ഷിമാർ സ്ത്രീകൾ. അത്ഥം ധനം. പുരുഷാം മാ കാമമോക്ഷങ്ങൾ. മദ്ധ്യാഹ്നാക്കാൻ നടുച്ചയ്യൻ. ഖദ്യോതം മിന്നാ മിനുങ്ങ്. ധാത്രി ഭൂമി.
താൾ:1937-padyatharavali-part-2-pallath-raman.pdf/12
ദൃശ്യരൂപം