Jump to content

താൾ:11E607.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്


വളപുളികുടി ഊമൂതൃത്താർ
ഉണ്ടാർ കളിച്ചാർ വിളിച്ചാർത്തുപൊയാർ
ഒമ്പതും പൊയി പത്തു മാസമയൊ

17

പത്തും തികഞ്ഞു പ്രസവിപ്പാൻ
പരിർശമുള്ളൊത്തീവെണം 1പെറ്റീ
ചത്തുപൊംങ്കന്നു വിലങ്ങിയെന്നു
2താരെയും കൂത്തും പലവു3നാറിർന്നാർ
പത്തു വിളിച്ചു പെറ്റാൾ
പകലുതിക്കും ഭാഗവാനാരപ്പൊലെ പൈതൽ
നിയ മാറാന്നാൾ കല്ലിയാണം
യെഴാന്നാളെന്തു ഞാൻ ചൊല്ലവല്ലെൻ.

18

ചൊല്ലിൽ പെരിയവൻങ്കച്ചിൽ പട്ടിൽ
ചൊമ്പുചെട്ടിക്കുമവൻ പിറന്നു
അല്ലെൽപ്പെട്ടെല്ലാരും ഒടിവന്നൂ
അപ്പെനെ കാണ്മൊരുപദെശിപ്പൊർ
അല്ലു പകെലുമിടെയിടാതെ
ആഹാരദാനം കൊടുത്താർ ചെമ്മെ
നല്ലതും ചൊല്ലിട്ടു നാൽപ്പത്തൊന്നാ-
ന്നാളും കഴിഞ്ഞു1 പുലെയും ന്തീന്നു.

19

പുലെര പുലെരപ്പൊവിനുടൊ
പൊൽക്കൂത്താടുവാൻ ശാങ്കിമാരെ
അലസാതെ ചെന്നപ്പെരുർനഗരിൽ
ലൈയ്യെമ്പെരിങ്കൊയിൽ 1പുക്കെല്ലീയരും
ചിലെരക്കൂത്തിനു കൽപ്പിച്ചാർക്കാൻ
ദെവിയും മ്മകനും താനും പൊയി
പുലെരച്ചെന്നതിലുളവായാർ
പൊൽക്കൂത്താട്ടു മൂതൃത്തീനരെ.

7

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/61&oldid=201096" എന്ന താളിൽനിന്ന് ശേഖരിച്ചത്