താൾ:11E607.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

20

കൂത്തിനു കൊട്ടും 1മിഴാവെലിയും
കുമിറകുമിറ കുടുകുടിന
ച്ചാത്തിര നീതിയുടെ വഴിപൊമ്പൊൾ
ത്തകിടിടി തകിടിടി തകിടിടിനാ
വദ്യമുഴക്കമിതെന്തിതു പൊൽ
വരുവതീനുള്ളൊരു കാരെണ-
മെന്തെന്നൊർത്തുടെനവ്വഴി നെടി
ച്ചെന്നിട്ടുളവാകും ബാഴികെട്ടീനാരെ.

21

കെട്ടിനപൊഴെ പഴെയെനൂർ നഴരിൽ
കെൽപ്പൊടു നൽക്കടെലൊടപ്പൊയാർ
നീട്ടിനവിരെലിനു പൊന്നണിയിപ്പാൻ
നീലകെശിക്കുടെ യാങെളമാർ
വട്ടമതെന്ന മരക്കലമെറി
പ്പലതുറ പുക്കു വാണിയം ചൈതാർ
നാട്ടിൽ മികെച്ചു പഴെയെനൂർ നഗെരിൽ
ന്നലമൊടു പുക്കാരങ്ങളമാരൊ

22

അങ്ങെളമാർ വ്വന്നണെഞ്ഞിന നെരം
അറിയാഞ്ഞാർ വഴി ഗൊപുരവാതിൽ
താങ്ങിരിന്നൊരു കൽമതിലെറി
തന്നരികെയൊരു ഭാഗമിരിന്നാർ
ബാങ്ങുവിനിക്കൈയെരാർ കുലമെന്ന
പറയാഞ്ഞാർ വഴിപൊക്കെരിതെന്നെ
ഓങ്ങിയ കൂത്തിനു പാങ്ങറിയാത്തവെ
രൊപ്പമിരിപ്പതു കുഴയല്ലെയൊ താൻ

23

കുഴിപറെയും ഞ്ചിലർ ഞങ്ങളിതല്ലെ
കുലവാണീയെർ കടലൊടി വരുന്നിതു ഞങ്ങൾ
പാഴികളുണ്ടൊ വളർകുലചൈവൂ

8

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/62&oldid=201098" എന്ന താളിൽനിന്ന് ശേഖരിച്ചത്