Jump to content

താൾ:വിരുതൻ ശങ്കു.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 രുന്നു. വിരുതൻ ശങ്ക പെരുമാളുടെ കാലം മുതല് ആ തറവാട്ടിൽ ഉണ്ടായിട്ടുള്ള തായി കേൾവിയില്ല. അവിടെ ജനിക്കുന്ന കോങ്കണ്ണന്മാ വിവാഹത്തിൽ സ്ഥിരതയും ഉണ്ടായിക്കണ്ടിട്ടില്ല. ഈ വീട്ടുകാർ ഭാഗിച്ചു പിരിയുന്ന കാലത്തു കാരണവനായിരു നാമനുണ്ണിനായരും മധുകരന്റെ വൃത്തിക്കാരനായി ആ ദുർവൃത്തിക്കു പുറമെ പതിനെട്ടാം വയസ്സിൽ കാരണവസ്ഥാനവും ഉക്കോമനുണ്ണിനായർ കിട്ടിയെങ്കി ലും അദ്ദേഹത്തിന്റെ ആയുസ്സു കൊടുങ്ങല്ലൂർ കോവിലക ത്തുനിന്നു കുറിച്ച് കുറിയിലും മയയനമണിനാദികളുടെ ആയുമായക്കണക്കിലും കവിഞ്ഞു എന്നുമാത്രമല്ല അരോഗ ദൃഢഗാത്രത്തിൽ ജരാനരകളും ബാധിച്ചില്ല. അങ്ങിനെ വന്നതു തൊഴുത്തിൽ കുത്തും തലയണമന്ത്രവും ഇല്ലാത്തതു കൊണ്ടാണെന്നറിയുന്നവർ വളരെ കുറയും. ടെ ദീഗായുസ്സിന്റെ കാരണമെന്തായാലും അതും അദ്ദേ ഹത്തിനും എത്രതന്നെ സന്തോഷപ്രദമായാലും പൂക കാരണവരു ത്താവഴിക്കാരണവന്മാരായ അനന്തിരവന്മാർ, ഉ കോമനുണ്ണിനായരുടെ ദീഘായുസ്സു ദുസ്സഹദുഃഖപ്രദമാ യിരുന്നു. ചാഴിയാൻ വഴിയടഞ്ഞുകണ്ടതുകൊണ്ടും പൂവത്തറവാട്ടിന്റെ സുകൃതക്ഷയകാലത്തിൽ സ്ഥി മത കിട്ടിയ തങ്ങളുടെ വിവാഹബന്ധത്തിൽ പത്തിലധി കം മക്കളുണ്ടായിട്ടും സ്വത്തൊന്നും കൊടുക്കുന്നതിന്നു തരം കിട്ടാത്തതുകൊണ്ടും കഴിയുന്നവേഗത്തിൽ ഭാഗിച്ചു പിരി വേണമെന്നുള്ള വിചാരം അനന്തിരവന്മാർ വലിച്ചുവ ന്നതോടുകൂടി ആ പ്രദേശത്തുള്ള വാലുപോയ കുറുക്കന്മാരു ടെ പ്രേരണയും ഉണ്ടായിരിക്കുന്നതുകൊണ്ടാണു പൂവക തറവാടും ചിതറിപ്പോയത്.

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/12&oldid=221466" എന്ന താളിൽനിന്ന് ശേഖരിച്ചത്