Jump to content

താൾ:വിനോബയുടെ ശബ്ദം.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2

2 ചിലയാളുകൾ ഒരാവശ്യമില്ലാതെ ഭൂദാന പ്രസ്ഥാനത്തെ എ തിക്കുന്നുണ്ട്. എന്തൊക്കെപ്പറഞ്ഞാലും, ദൂരക്കുക്ഷികളും ലുബ്ധരും ലോകത്തിൽ സർവ്വത്രയുണ്ട്. കക്ഷികളായി സംഘടിക്കുമ്പോൾ, അവർ ആപത്കരമാംവണ്ണം സുശക്തരായിത്തീരുന്നു. ഇന്ത്യയിൽ രാഷ്ട്രീയകക്ഷികളുടെ സംഘടന അവയിലെ അംഗങ്ങളെക്കൊണ്ട് ഇതരാഭിപ്രായങ്ങളുടെ നേരെ മനസ്സ് കൊട്ടിയടപ്പിക്കുന്നു. പാശ്ചാ ത്യരാജ്യങ്ങളിലും രാഷ്ട്രീയകക്ഷികൾ സംഘടിക്കാറുണ്ടെങ്കിലും, അവയിൽ ഈ ദോഷം ഇടഞ്ഞുകയറാറില്ല. Ioneo. പുരോഗ അവർ ചിരകാലത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പരിചയ അതിനാൽ ഇക്കാര്യത്തിൽ അവർ നമ്മേക്കാൾ മിച്ചവരാണ്. ഇവിടെയാകട്ടെ, ഒരു രാഷ്ട്രീയകക്ഷി രൂപീകരി ക്കപ്പെട്ടാൽ, അതോടൊന്നിച്ച് ഒരു തരം ജാതിമനോഭാവവും ആ ഷ്ടിക്കപ്പെടുന്നു. ഇനി കക്ഷിയംഗങ്ങൾ എതിർകക്ഷികളുടെ വീട കളിൽനിന്നു ഭക്ഷണം കഴിക്കുവാൻ മടിക്കുകകുടിച്ചെക്കുകയി എന്നു ഞാൻ സംശയിക്കുന്നു. നമ്മെ എതിക്കുന്ന ആളുകൾ ഇത്ത രക്കാരാകകൊണ്ട്, അവരുടെ എതിർപ്പിന്നു എന്തെങ്കിലും പ്രാധാ ന്യം നല്കേണ്ട ആവശ്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല. പ്രസ്ഥാ നം സുശക്തമാകുന്നുണ്ടെന്നു കണ്ടാൽ, അവർ സ്വമേധയാ ശാന്ത രായിക്കൊള്ളും. മൂന്നുകൊല്ലം മുമ്പ് ഞങ്ങൾ ബീഹാറിൽ സഞ്ചരിക്കുമ്പോൾ, ശ്രീ. ജയപ്രകാശ് പുനയിൽ ഒരു സാനിട്ടോറിയത്തിൽ ചികി ത്സയിലായിരുന്നു. ഞാൻ അദ്ദേഹത്തിന്നെഴുതി. ബീഹാറിൽ വളരെ പ്രാബല്യമുള്ള രണ്ടു കക്ഷികളുണ്ട്. ദാനശീലന്മാന്മാരുടേ യും പിശുക്കന്മാരുടേയും. കോൺഗ്രസ്സ് കക്ഷിയിലുണ്ട് ഈ ദ നശീലരും പിശുക്കന്മാരും. മറ്റു രാഷ്ട്രീയകക്ഷികളുടെ നിലയും ഇതുതന്നെയാണ്. ജനങ്ങളെ അവരുടെ മേലൊട്ടിച്ച് ലേബലു കൾ പ്രകാരം തരം തിരിക്കുവാൻ ഞാൻ ഭാവമില്ല. കക്ഷികളുടെ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/6&oldid=220350" എന്ന താളിൽനിന്ന് ശേഖരിച്ചത്