17
അന്നു രാത്രി എന്റെ മനസ്സ് ഇതിനെപ്പറ്റി ചിന്തിക്കാൻ ഇതിന്നു വല്ല അത്ഥവുമുണ്ടോ, അതോ, ഇതൊരു ഇന്ദ്ര ജാലം മാത്രമാണോ എന്നു ഞാൻ തന്നെത്താൻ ചോദിച്ചു. ഷ്യൻ സ്വന്തം വിചാരം കൊണ്ടുമാത്രം യാതൊന്നും ചെയ്യുന്നില്ല. ന്നു എനിക്കറിയാമായിരുന്നു. ആശയങ്ങൾ അവന്റെ മുമ്പിൽ കൊണ്ടുവന്നു വെക്കുകയാണ്; അവൻ അവ സ്വീകരിക്കുന്നു. അതി നാൽ അന്നത്തെ ദാതാവ് ലോകത്തിൽ ഒരു പുതിയ ആശയം രൂപംകൊണ്ട എന്നു കാണിക്കുവാനുള്ള യുഗധനിമിത്തം മാത്രമാ ണെന്നു ഞാൻ വിചാരിച്ചു ഈ ഗ്രാമത്തിലുള്ളവർ ചെയ്തതുപോ ലെ, എല്ലാ ഗ്രാമങ്ങളിലുള്ള ഭൂരഹിതരും ഇതേമാതിരി ആവശ്യം ഉന്നയിക്കുമെന്ന് എനിക്കു തോന്നി. തുടന്ന് ഞാൻ സൃഷ്ടിയെ പറ്റി അഥവാ ഈശ്വരസംവിധാനത്തെപ്പറ്റി ചിന്തിക്കാൻ തു ലോകത്തിൽ നമായോ, അപൂർണ്ണമായോ യാതൊന്നും തന്നെ ഉണ്ടായിരിക്കയില്ലെന്നു എനിക്കു തോന്നി. എല്ലാം അന്യ നവും പൂവുമാണ്. കുട്ടി ജനിക്കുമ്പോൾ അതിന്നു വിശപ്പുണ്ട്. അതോടൊന്നിച്ചു, അമ്മയുടെ മുലയിൽ പാൽ നിറയുന്നു. ഈശ രൻ ഭാഗികമായ യാതൊപ്പാടും ചെയ്യുന്നില്ല. അതിനാൽ നമ്മെ യെല്ലാം ഭരിക്കുന്ന മഹാശക്തി ഇപ്പോൾ പുതിയ ഒരു ജോലിക്കു മുതിർന്നിരിക്കുകയാണെന്നു ഞാൻ കരുതി. പിന്നെ ഞാൻ മറെറാരു കായത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ഈ ജോലി ഏറെറടുക്കുവാനുള്ള കഴിവ് എനിക്കുണ്ടോ എന്നതായിരുന്നു അത്. ഈ ചോദ്യത്തിനു മറുപടി പറയുവാൻ ഒരു പ്രയാസവുമുണ്ടായില്ല. തീർച്ചയായും ഇല്ല. നിന്റെ കഴി വ് ശൂന്യമാണ്. ഞാൻ ആലോചിച്ചു “ശരി, എനിക്കു കഴി വൊന്നുമില്ല. എനിക്കു ഭക്തിയുമില്ലേ? നിന്റെ ഭക്തിക്കു ക റവില്ല. നിന്നിൽ നിറച്ചും അതാണ്. ഇതായിരുന്നു മറുപടി. ഈ ഘട്ടത്തിൽ എന്റെ പക്കൽ കഷ്ടിച്ച് 100 ഏക്രയേ ഉണ്ടായി 2J