മെഹ്ത്താബിയുടെ അഭിപ്രായം എനിക്കു 100 ശതമാനം സ്വീ കാര്യമാണ്. 32 കൊല്ലം ചെയ്ത പണി ഇല്ലാതാക്കുവാനല്ല ഞാൻ ഈ പുതിയ പരിപാടി സ്വീകരിച്ചത്. ഞാൻ വളരെയേറെ പണി യെടുത്തിട്ടുണ്ട്; അങ്ങേ അറ്റം കേശിച്ചിട്ടുണ്ട്; ഭൂമിയുടെ പുനർ വിതരണം കൂടാതെ ഗ്രാമവ്യവസായങ്ങൾ അഭിവൃദ്ധിപ്രാപിക്കുകയി ല്ലെന്നു എനിക്ക് അസ്സലായി ബോധപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഞ ങ്ങൾക്ക് ഗ്രാമാനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. ആ ഗ്രാമങ്ങളി 4 ജനങ്ങൾ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കുവാൻ സർവ്വശ്രമ വും ചെയ്യാതിരിക്കുകയില്ല. രാമനെന്നോ സീതയെന്നോ മാത്രം ഞാൻ പറയാറില്ലെന്നു പലതവണ ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. ദാനയജ്ഞത്തെയും ഗ്രാമവ്യവസായങ്ങളേയും നമുക്കു യഥേഷ്ടം രാമനെന്നോ സീതയെന്നോ വിളിക്കാം. ഭൂദാനയജ്ഞത്തെ തെയെന്നും ഗ്രാമവ്യവസായങ്ങളെ രാമനെന്നും വിളിക്കുകയാ ണ് എനിക്കിഷ്ടം. ഉഴവുചാലിൽനിന്നാണ് സീതയെ കണ്ടുകി ട്ടിയതെന്നു നിങ്ങൾക്കറിയാം. സീതയും രാമനും കൂടിച്ചേർന്നാൽ ഒരാശയം പൂണ്ണമായി. ഇതുപോലെ ഭൂമിപുനർവിതരണവും ഗ്രാ വ്യവസായങ്ങളും കൂടിന്നാൽ ഒരു നാശമായി സാ യാദശം. 3. ഓരോ ഗ്രാമത്തിലും നമുക്ക് വിദ്യാഭ്യാസത്തിന്നും ഏ പാടുകൾ ചെയ്യേണ്ടതായി വരും. നമ്മുടെ വിദ്യാഭ്യാസം ഗ്രാമോ രോഗാധിഷ്ഠിതവും ആത്മീയവും കൂടുതൽ പ്രായോഗികവുമായി രിക്കും. രാമായണം, ഭാഗവതം, ഗീത മുതലായ ഗ്രന്ഥങ്ങൾ വി ദ്യാഭ്യാസം മുഖേന നാം ഗ്രാമങ്ങളിലെത്തിക്കണം. വ്യവസായങ്ങ ളിൽ വിദഗ്ദ്ധരാകത്തക്കവണ്ണം നാം ഗ്രാമീണക്ക് പരീശലനം ന കണം. യഥാർത്ഥമായ അടിസ്ഥാനവിദ്യാഭ്യാസമാണ്, അതിൻറ . ഇന്നുള്ള വികൃതരൂപമല്ല, നാം നല്ലത്. 4. ഗ്രാമങ്ങളിൽ നാം ആരോഗ്യസർവ്വീസുകൾ ആരംഭിക്ക . തായി വരും. ഇതെല്ലാം ചെയ്തുകഴിഞ്ഞാൽ, പിന്നെയും പല
താൾ:വിനോബയുടെ ശബ്ദം.pdf/12
ദൃശ്യരൂപം