Jump to content

താൾ:വിനോബയുടെ ശബ്ദം.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമ്പത്തിദാനത്തിൽ ഞങ്ങൾ പണം ജനങ്ങളുടെ പക്കൽ നിന്നു ശേഖരിക്കാറില്ല. ഇതിനുവേണ്ടി ഓരോ ഒരു ബാങ്ക് തുറക്കണമെന്നാണ് എന്റെ ആഗ്രഹം. കുടുംബത്തിലും ദാനസംഖ്യ ഞങ്ങളുടെ ഉപദേശമനുസരിച്ച് ചെലവാക്കും. വാസികൾ മാത്രമല്ല, ഗ്രാമീണരും അവരുടെ കൊയ്ത്തിൽ ഒരു ഭാഗം ഗ്രാമക്ഷേമത്തിനുവേണ്ടി നീക്കിവെക്കണമെന്നു ഞാനാ പ്പെടുന്നു. ഗ്രാമങ്ങളിൽ ഭൂമി പുനർവിതരണം ചെയ്യുമ്പോൾ വിത്ത്, കാള, കിണർ മുതലായവകൊടുത്ത് നഗരവാസികൾ കു് ഗ്രാമീണരെ ഹായിക്കാം. ഓരോ പൌരനും തന്റെ സ്വ ഇക്കളിൽ ഒരംശം സ്വകുടുംബാംഗങ്ങളല്ലാത്തവ ദാനം ചെയ്തു. മെന്നു പ്രതിജ്ഞചെയ്താൽ, ഇന്ത്യയുടെ മട്ടാകെ മാറും. 1. പുനർവി കോരാപ്പട്ട ജില്ലയിൽ നമുക്കു പൂഗ്രാമാനങ്ങൾ ലഭിക്കു ന്നതുകൊണ്ട്, 4 കാര്യം നാം അവിടെ ചെയ്യണം. തരണത്തിൽ ഭൂമി കിട്ടുന്നവ കൃഷിയാരംഭിക്കാൻ വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുക. 2. കൃഷിക്കു പുരകമായി ഗ്രാമ വ്യവസായങ്ങളും ആരംഭിക്കുക. อา ഗ്രാമവ്യവസായങ്ങൾക്ക് ഞാൻ വലിയ പ്രാധാന്യം നല്ല ന്നു. ഗ്രാമവ്യവസായങ്ങളിലാണ് നാം വളരെയേറെ ശ്രദ്ധിക്കേ ണ്ടതെന്നു ഇയ്യിടെ ബോ ഗവണ്ണർ ശ്രീ. ഹരെകൃഷ്ണമഹത്താ ബ് അഭിപ്രായപ്പെടുകയുണ്ടായി. 1916 മുതൽ 1948 വരെ 32 കൊല്ലം ഞാൻ ഗ്രാമവ്യവസായങ്ങളൊഴിച്ച് മറെറാനിലുമല്ല ശ്രദ്ധിച്ചുപോന്നതെന്നു അദ്ദേഹം അറിയേണ്ടതാണ്. ഗാന്ധിജി യുടെ നിര്യാണശേഷം മാത്രമാണ് ഞാൻ ചുറ്റിസഞ്ചരിക്കുവാൻ തുടങ്ങിയത്. ഗാന്ധിജി ഇന്നു ജീവനോടുകൂടി ഉണ്ടായിരുന്നെ ങ്കിൽ, അദ്ദേഹം മാത്രമേ സഞ്ചരിക്കുമായിരുന്നു ഞാൻ എ ൻറ പഴയ പണിയിൽ തന്നെ തുടരുമായിരുന്നു. അതിനാൽ ഗ്രാ മറവ്യവസായങ്ങളുടെ പ്രാധാന്യം എനിക്കു പൂണ്ണമായും അറിയാം.

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/11&oldid=220377" എന്ന താളിൽനിന്ന് ശേഖരിച്ചത്