താൾ:മുഹിയിദ്ദീൻ മാല.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും,
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ,
ആയെ മുഹമ്മദവർകിള ആണോവർ
എല്ലാ കിളയിലും ബങ്കീള ആയോവർ,
എല്ലാ തിശയിലും കേളി മികച്ചോവർ
സുൽത്താനുൽ ഔലിയ്യ എന്നു പേരുള്ളാവർ,
സയ്യിദവർതായും ബാവയും ആണോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/1&oldid=205603" എന്ന താളിൽനിന്ന് ശേഖരിച്ചത്