10
ആ കാര്യമൊന്നും പറയുവാൻ എനിക്കു നിവൃത്തിയില്ല. നിങ്ങളുടെ സ്വന്തം മുറിയിൽ നമുക്കു രണ്ടു പേകൂടി സൈ്വരമായിരുന്നു സംസാരിക്കുവാൻ ഒരവസരമുണ്ടാക്കാമെങ്കിൽ, ഞാൻ എങ്ങനെയാണു ഹിന്ദിസം സംസാരിക്കുന്നതെന്നും, ഞാനാരാണെന്നും നിങ്ങളോട പറയാം.
ഇതു കേട്ടപ്പോൾ ജിജ്ഞാസ വരിജിജ്ഞാസ വരിച്ച മൌലവി വളരെ വേഗം മാസുട്ടിയെ തന്റെ ഔദ്യോഗികമുറിയിലേക്കു കൊണ്ടുപോയി. അവിടെചെന്നപ്പോൾ നേതാജി മൌലവിയോടുപറഞ്ഞു:-
ഇപ്രകാരംഞാൻ മസുഓട്ടോ അല്ല. അതു എന്റെ ഇപ്പോതത്തെ വ്യാജനാമം മാത്രമാണ്. ഞാൻ സുഭാഷ് പന്ദ്രബോസ് ആശ്. നിങ്ങൾ എന്നേപ്പറ്റി കേട്ടിരിക്കുമോ എന്നും എനിക്കു സംശയമുണ്ട്". ഇതു കേട്ട്669925ബുവാണ്! അങ്ങനെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞു. പെട്ടെന്നു രാജി കൈ ഉയർത്തി വിലക്കിക്കൊണ്ടു പറഞ്ഞു.
“ഇപ്പോൾ ഒരു സംഭാഷണത്തിനു സമയമില്ല.ഒരു പടി ജോലികൾ ചെയ്തു തീക്കുവാനുണ്ട്. അടിമകളായ നമുക്കു മതമില്ല. നിങ്ങൾ ഒരു മുസ്ലീം ആണന്നും ഞാൻ ഒരു ഹിന്ദുവാണെന്നും നിങ്ങൾ വിചാരിക്കുന്നു.അങ്ങിനെയൊന്നുമല്ല. തുടർന്ന് രണ്ട് മണിക്കൂറോളം സമയം നേതാജി മൗലവിയുമായി യുദ്ധനിലയെ പറ്റ പയ്യാലോപനകൾ നടത്തി.അന്നത്തെ സ്ഥിതിഗതികളിൽ ഇൻഡ്യ എടുക്കേണ്ട നില എ