ഒരു രസകരമായ സംഭവം "ഇൻഡ്യൻ എക്സ്പ്രസിൻറ" ലണ്ടനിലെ പ്രത്യേക ലേഖകൻ ആ പത്രത്തിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു. യൂറോപ്പിൽ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി ലാഹൂർ അഹ് മദിയാ ഘം യുദ്ധത്തിനു മുൻപ് അയച്ച മൗലവി അഹമ്മദ ബഗ് യുദ്ധകാലത്തു ജൻ തടവുകാരനായിത്തീർന്നു. ഇപ്പോൾ മൗലവി ബഗ് വിമോചിതനായി ലണ്ടനിൽ എത്തി യിട്ടുണ്ടു്. അദ്ദേഹംമാണ് ലേഖകനോട് ഈ കഥ പറഞ്ഞത്. ഇങ്ങനെയാണ് ആ സംഭവമുണ്ടായതു് : ആംസ്റ്റർ ഡാമിനടുത്തുള്ള നെർഡോൺ മാനിലെ കോളോണിയൽ സ്ഥാപനം നേതാജ സന്ദർശിച്ചു. അന്നു മൗലവി ബഗ് ആ സ്ഥാപനത്തിന്റ ചാവഹിക്കുകയായിരുന്നു. ജാപ്പനീസ് അംബാസഡർ എ. ഇ. മസുട്ടാ എന്ന പേരിലാ ” കൂടെയുണ്ടായിരുന്ന ജമ്മൻ ആഫീസർ വാൺ നേതാജിയെ മൗലവിക്കു പരിചയപ്പെടുത്തി തന്നെ വിശ്വസി സ്ഥാപനം മുഴുവൻ കൊടുത്തത്. മൗലവി അതിനു മുൻപു ബോസ് ബാബുവിനെ കണ്ടിട്ടുണ്ടായിരുന്നുമില്ല. അതിഥി ഒരു പാൻ പ്രതിനിധിയാണെന്നു കൊണ്ടു മൗലവി അദ്ദേഹത്തെ സ്ഥാപനം കൊണ്ടുനടന്നു കാണിച്ചു. പെട്ടെന്നു മനു ഓട്ടോ ഹിനിയിൽ സംസാരിച്ചു തുടങ്ങി. ഇതുകേട്ടു മൌലവി സ്തംഭിച്ചു നിന്നുപോയി. “ഒരു ജപ്പാൻകാരനായ നിങ്ങൾ എങ്ങനെയാണു ഹിന്ദി സംസാരിക്കുന്നത് എന്നു അത്ഭുതത്തോടുകൂടി മൌലവി ചോദിച്ചപ്പോൾ ബോസ് ബാബു ഇങ്ങനെ മറുപടി പറഞ്ഞു. ഈ കൂടെയുള്ള പ്പോൾ നമ്മുടെ
താൾ:നേതാജിയുടെ അന്ത്യനിമിഷങ്ങൾ.pdf/7
ദൃശ്യരൂപം