ഉള്ളടക്കത്തിലേക്ക് പോവുക

താൾ:നേതാജിയുടെ അന്ത്യനിമിഷങ്ങൾ.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

സ് സംബന്ധിക്കുമെന്നും അവർ വിശ്വസിച്ചു. നേതാ ജി അന്നു വല്ല കാരണവശാലും പ്രത്യക്ഷപ്പെടാത്ത പക്ഷം, അദ്ദേഹത്തിന്റെ വലിയ ഒരു ഛായാപടം എഴുന്നള്ളിച്ചുകൊണ്ട് ഗംഭീരമായ ഘോഷയാത്ര ന ടത്തണമെന്നും, പ്രവർത്തക സമതി നിശ്ചയിച്ചു. അ ദിവസം ഇൻഡ്യയുടെ നാനാഭാഗങ്ങളിലും കൂടു ന്ന മഹായോഗങ്ങളിൽ 1943-ൽ സിംഗപ്പൂരിൽ നി ന്നു നേതാജി പ്രക്ഷേപണം ചെയ്ത സന്ദേശം വായി ക്കണമെന്നുകൂടി തീരുമാനിക്കപ്പെട്ടു. നേതാജിയുടെ സന്ദേശത്തിന്റെ ഒരു ഭാഗം താഴെ വന്നു :-

സന്ദേശം.

ജന്മനാ ഞാൻ ഒരു ശുഭാപ്തി വിശ്വാസിയാണ്. സഖാക്കളേ! ഈ പ്രതിബന്ധ ഘട്ടത്തിൽ നിങ്ങളോട ആജ്ഞാപിക്കുവാൻ എനിക്കു ഒരൊറ്റ വാക്കുമാത്രമേ യുള്ളു. നിങ്ങൾ താല്ക്കാലികമായി യാണെങ്കിൽ ദേശീയ ത്രിവർണ്ണ പതാക ഉച്ചത്തിൽ പരാജയം വരിക്ക പിടിച്ചു കൊണ്ട് പരാജയം വരിക്കുക. അഭിമാനത്തി നായും അച്ചടക്കത്തിന്റെയും സമുന്നതമായ അ ശാസനങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു് പരാജയം വരിച്ചുകൊള്ള ക എന്നെപ്പോലെ നിങ്ങളും ശുഭാപ്തിവിശ്വാസമു ള്ള വരായിരിക്കുക. ഏറ്റവും ഇരുണ്ട നാഴികകൾ അ രുണോദയത്തിന്റെ നാന്ദിയാണെന്ന് എന്നെപ്പോ ലെ നിങ്ങളും വിശ്വസിക്കുക. ഇൻഡ്യ സ്വതന്ത്രയാ കും; അധികം താമസിയാതെ സ്വതന്ത്രയാകും. വം നിങ്ങളെ അനുഗ്രഹിക്കട്ടെ."