ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നേതാജിയുടെ അന്ത്യ നിമിഷങ്ങൾ. 1946 സെപ്റംബർ 16-ാം ന്യൂഡൽഹി യിൽ കൂടിയ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്കി ൻറ പ്രവർത്തക സമിതി ഇപ്രകാരം പ്രഖ്യാപനം ചെയ്തു:- “സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിക്കുന്നു. വി ദേശീയ നുകത്തിൻ കീഴിൽ നിന്നു ഇൻഡ്യയെ സ്വതന്ത്രയാക്കുന്നതിനുള്ള അവസാന വിപ്ലവത്തിൽ നേതൃത്വം വഹിക്കുന്നതിനായി അദ്ദേഹം അവസ രോചിതമായി പ്രത്യക്ഷപ്പെടും. അസാദ് ഹിന്ദ ദിനം.
1946 ഒക്ടോബർ 21-ാം ഇൻഡ്യയിലാകമാനം "അസാദ് ഹിന്ദ് ദിനം" ആഘോഷിക്കണമെന്നു പ്രകത്ത഼ക സമിതി തീരുമാനിക്കുകയും, ആ ദിവസം ഒരു പൊതു ഒഴിവുദിവസമായി പ്രഖ്യാപിക്കണമെ ന്ന് ഇടക്കാല ഗവമ്മെ഻ൻറിന്റെ ആദ്യക്ഷനായ ണ്ഡിത ജവഹരിലാൽ നെഹ്രുവിനോടപേക്ഷിക്കുക യും ചെയ്തു. അന്നേദിവസം ബോസ് പ്രത്യക്ഷപ്പെടു മെന്നും ഫോർവേഡ്ബ്ലോക്കു പ്രവത്ത഻ക സമിതി പ്ര തീക്ഷിച്ചു അസാദ് ഹിന്ദ് ദിനാഘോഷങ്ങളിൽ ബോ