താൾ:നഫീസത്ത് മാല.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അത്തൊടുത്ത നാരം വാരും ദാരയിൽ അമർത്തേ ആനദാൽ യമദും കഫൽ ആയി സലാമത്തേ മൊളിന്തവർ അഞ്ഞൂർ വെള്ളി ബീവിയിൽ കൊടുത്തേ മുർശിദർ ആ ഫിള്ള് കുല്ലും ഓതിയേ ശൈബത്തേ ബിളിത്തവരിൽ നൽകി ബുദ്ധി വാങ്കി സന്തോഷിത്തേ വേഗമിൽ നടന്നണഞ്ഞ് തന്റെ ബീടകത്തേ കിളവി ബാർത്ത ബിന്തിയോർകൾ തന്നിൽ അറിവിത്തേ കേട്ടവർകൾ മാഗുണത്തു ബീവി നഫീസത്തേ വളരെ ബാർത്തി ഖൈറ് കൊണ്ട് മദ്ഹദും ബിരുത്തെ ബല്ലവാ ഈ ബീവി ഹഖ്ഖാൽ ബീട്ടണേ ഹാജത്തെ അറിയുവീൻ മഗാഫിറെന്ന ഒരാള് ദിമ്മിയ്യത്തേ ആയൊരു സ്ത്രീയെ കല്ലിയാണമേ കശിത്തേ സിരിയവൾ ഒരാൺകിടാ മേനിൽ പ്രസവിത്തേ സ്‌നേഹമാലേ പോറ്റിയേറ്റം ആറ്റലാൽ വളർത്തേ ഉറയുവാൻ ആ കുട്ടിയെ അദ്‌നദിക്കകത്തെ ഉള്ളവർ ഫിടിത്ത് ഹബ്‌സാനദിൽ കെണിത്തേ അറിന്തവന്റെ അന്നയാള് അളുത് സൗജിലുത്തേ അംബരേ നമയ് നഫീസത്താണവർ ഇടത്തേ ഇടമിൽ ചെയ്തുറക്കുവീരേ നമ്മളിൽ ഭവിത്തേ ഇടങ്ങേറായ് തരിത്ത് മാരൻ ബീവിയർ മുനത്തേ അടുത്ത് വാർത്ത ചാറ്റിയേറ്റം സങ്കിടം കാണിത്തേ അൻദ് ഫോദിൽ മുത്ത് ബീവി നൽ ദുആ കുഫത്തേ ഉടനെ റബ്ബ് അത്തേട്ടം ഖബൂലാക്കിടയ് നിജത്തേ അന്ന് ഫാദിരാവിൽ കുട്ടി ബാശലിൽ അടിത്തേ അടിത്തെ ഓശാ കേട്ടവന്റെ ഉമ്മയാൾ ആശിത്തേ അത്തിരാൽ തുറന്ന് ബാതിൽ ദാട്ടനെ തരിത്തേ തരിത്തവന്റെ കൈഫുദിത്ത് കൺമുഖം മണത്തേ തരുളേ നീ ഹബ്‌സദിന്ന് യെങ്ങിനേ വന്നെത്തേ ഉരത്തവൻ ആതെന്റെ ഉമ്മാ കേളുവീൻ ഫലത്തേ ഉൺമ ഭാഷം ഞാന് കെണിയിൽ ദുഃഖമാൽ മുശിത്തേ ഇരിന്തിടുമ്പോൾ കണ്ടൊരു വളർമയുൾക്കരത്തേ ഇട്ടേ സലാസിൽ അതിനെ ഫൊട്ടുവാനൊരു സൗത്തേ തരമേ ഹീനിൽ യെന്നുടെ യെദിക്കകം ഖനിത്തേ ചങ്ങലെ തെരിത്ത് ഞാനും ഫോരെയ് ഈ സാഅത്തേ ഫാദലയ് തരിത്തവന്റേതായി സന്തോഷിത്തേ ഫാർത്തിടാമൽ അയ്യവളും കൂടെ ഏള്ഫത്തേ

"https://ml.wikisource.org/w/index.php?title=താൾ:നഫീസത്ത്_മാല.djvu/4&oldid=217990" എന്ന താളിൽനിന്ന് ശേഖരിച്ചത്