താൾ:നഫീസത്ത് മാല.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബീട് അഹ്ലോരുമേ ബൻദ് ബീയുടെ ഹസ്‌റത്തേ മികുതി നേശത്തോടെ നിൻത് ഓതി ശഹാദത്തേ കൂടി ദീനിൽ ഒക്കവർകൾ ബീവിയിൽ ഖിദ്മത്തേ ഗുണകരത്തിൽ ചെയ്തവർകൾ ഖൗഫിനാൽ നിലത്തേ ഫാടുവാൻ അതർവനത്തിൽ അല്ലഹ് അഹ്ലുൽ ബയ്‌ത്തേ ഫറ്റിയേറ്റം ആദരിത്തേ ഉരത്തിദാ ആയത്തേ മികുദി ബീ നഫീസത്തോരിൽ അൻഹാ റളിയല്ലാഹ് മിനുദരാൽ യെമെയ് മുറാദ് ആകയും ബീട്ടല്ലാഹ് ജികവരാം ശാഫിഈ ഇമാമ് എഫ്ഫരും അടുത്തേ ചെയ്തിടീക്കും തേട്ടം ഹദീസേറെയാൽ തരിത്തേ മികവരിൽ ദീനം ഭവിക്കുൽ ബീവിയോരിടത്തേ വിട്ടിടും ആളെ ശിഫാക്ക് തേട്ടമിൻ ഇടത്തെ സുഖമിനായി റബ്ബിനോട് തേടിടും ബീ സത്തേ സൂക്ഷമിൽ ശിഫാ ഉടയോൻ നൽകിടും ക്ഷണത്തേ യെന്നഫോലെ തങ്ങളിലേ മൗത്തിനുൾ ദണ്ണത്തേ യേശി മുൻ ആയക്കുംഫോലെ ബീവിയിൽ ആയത്തേ അന്ന് ബീ ഗുണത്തിനോതും തേട്ടമിൻ ഫകറത്തേ അഹദവൻ ലിഖാണവർക്ക് നൽകിടട്ടുരത്തേ ചൊന്നെ സാരം ഓർത്തെനിക്കുൾ അജലിദെന്നുരത്തേ ചുറ്റി നിൽക്കുന്നാളരോട് ഞാനിതിൽ മരിത്തേ യെന്ന് വരുകിൽ ബീവിയാളെ കൊണ്ട് നീ മയ്യിത്തേ യേനമാൽ തൊളുദിടീക്ക വേണമെന്ന് വസ്വിയ്യത്തേ ചാറ്റിയേ ഫിൻ തങ്ങളും ആരോഗമിൽ മരിത്തേ ചായലർ ജനാസത്തേ ബീ തന്നിലേ അണയ്‌ത്തേ ഉറ്റ ബീ മഅ്മൂമദായി തങ്ങളിൽ സ്വലാത്തേ ഒരുമയിൽ കിളർത്ത് ദുആ നേശമിൽ കദിത്തേ യേറ്റമിൽ കറാമത്തും നൽ കേളിയും ഫെരുത്തേ ഈ ബീവിയോർ റിസാ ഫരനേ യേകനിൽ സാദത്തേ ആറ്റലർ കരത്തിനാലേ ഖബ്‌റദയ് കുഴിത്തേ ആനദിൽ ഇറങ്കി നമാസ് ആടിടും നിദത്തേ ഇറയെ കോനിൽ യേറ്റം ശുക്‌റും ഓതിടും ഖുർആനേ ഈനമഅ്‌രിഫത്തിൽ ഫുക്ക് നൽവഴി ഫൂണ്ടാനേ മരതക ഫുന്നാര ബീ ഇബാദത്തെടുക്കുന്നേ മണ്ടകത്തിൽ ഉണ്ട് കൂടെ ഉണ്ടതിയിൽ നിന്നേ തിരിനാൾ കൂടും ഫോടും കൂടെ കൊള്ള കരമ് നീട്ടി തന്മതം പോലുള്ള തീനെ എടുത്ത് തിന്നും കാട്ടി

"https://ml.wikisource.org/w/index.php?title=താൾ:നഫീസത്ത്_മാല.djvu/5&oldid=217991" എന്ന താളിൽനിന്ന് ശേഖരിച്ചത്