Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(90) പകരം നബാബ് ആഭ്യന്തരമായും ബാഹ്യമായുമുള്ള സക ല ശത്രുക്കളിൽനിന്നും തിരുവിതാംകോട്ടെക്കു കഴിയുന്നരക്ഷ കൾ ചെയ്യാമെന്നും ആയിരുന്നു. മേൽ വിവരിച്ച ഉടമ്പടി നടത്തേണ്ട സംഗതിയെപ്പ ററി മദ്രാസ് ഗവർണരായ മിസ്റ്റർ പാ മഹാരാജാവിനു എഴുതി അയച്ചിരുന്ന ഒരു എഴുത്തിൽ കമ്പനിക്കാരുടെം രം ഉപകാരത്തെ നിങ്ങൾ വിസ്മരിക്കാതെ അവർ തക്കതായ പ്ര തിഫലം ചെയ്യുന്നതായിരിക്കുമല്ലൊ” എന്നുംകൂടി പ്രസ്താപി ച്ചിരുന്നു. ഈ മഹാരാജാവു, തന്റെ മാതുലനായ മാർത്താണ്ഡ ലെ, അവിടുന്നു യുവരാജാവായിരുന്ന കാലം മുതൽ വിളവം കോട മണ്ടപത്തുംവാതുക്കൽ കുന്നത്തുർ പ്രവൃത്തിക്കാരനായ ഒരു യുവാവിനെ വളർത്തിവന്നിരുന്നു. അയാളുടെ പേരു രാമ ൻ കേശവൻ (അ) കേശവപിള്ള എന്നായിരുന്നു. ഇയാളെ വയസ്സിൽ കൊട്ടാരം സംപ്രതിയുടെ താഴെ രായ സംവല് നിയമിച്ചു. ഇയാൾ തന്റെ ബുദ്ധി സാമ്യവും ജാഗ്രതയും കൊണ്ടു മഹാരാജാവും മന്ത്രിയും രാജ്യകാരങ്ങളെ തന്നോടു ആലോചിക്കത്തക്ക സ്ഥിതിയിൽ സമർത്ഥനായി a നിന്നും രം കേശവപിള്ള ഡിലനായുടെ പക്കൽ നിന്നും യുദ്ധക്രമങ്ങളെയും പോട്ട് ഗീസ്, ഡച്ചു രം ഭാഷകളെയും ട്ടാളത്തിലെ പട്ടാണി ഉദ്യോഗസ്ഥന്മാരുടെ പക്കൽ വാർസി, ഹിന്ദുസ്ഥാനി രം ഭാഷകളെയും അഭ്യസിച്ചു. കല്പി ച്ചു കച്ചവടസംബന്ധമായ സകലജോലികൾക്കും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ആ ജോലികൾക്ക് വി കൂടാതെ കച്ചവടക്കാരായ കൊച്ചിയിലെ തെങ്ങിലെ ഇംഗ്ലീഷ് കാരോടും അതുസംബന്ധമായ കത്തുകളും കേശവപിള്ള നടത്തിവന്നു. നല്ലമുള മുതലാ ലന്തക്കാരോടും അഞ്ചു എഴു 2 0