(m) ഒരു വലിയ സൈന്യത്തോടുകൂടി തിരുവിതാംകൂർ വകയായ കളക്കാട്ടിനെ ആക്രമിച്ചു അവിടെ താമസിച്ചിരുന്ന ഇവിടത്തെ സൈന്യത്തെ ആരുവാമൊഴിവരെ ഓടിച്ചു.ഇതുകേട്ടിട്ടു മഹാരാജാവ്, ഒരു സേനാനായകനായ തമ്പി കുമാരൻ ചെമ്പകരാമൻ പിള്ളയുടെ വരുതിയിൽ ഒരു സൈന്യത്തെ അയച്ചു അയാളെ തോല്പിച്ചു ഓടിച്ചു. ഈ മൂഫ്സ്യഖാൻ മഹാരാജാവിന്റെ വകയായ ചെങ്കോട്ടയേയും അപഹരിച്ചിരിക്കയാൽ ഇതിനെപ്പറ്റി അവിടുന്നു നബാബിനു എഴുതി അയച്ചു. നബാബനെ മാറ്റി പകരം യൂസ് ഖാൻ എന്ന സമർത്ഥനായ ഒരാളിനെ ഗവർണർ വേലക്കു നിയമിച്ചു.യുസഫ്നാ ഖാൻ ഏകനായി മുഥ്ഖാനെ ജയിക്കുന്നതു സാധ്യമല്ലന്ന് കാണുകയാൽ,മഹാരാജാവിനോടു സഹായത്തിനു അപേക്ഷിച്ചു. ഇതുകുടാത്തെയും നബാബും ഇംഗ്ലിഷുകാരും യൂസഫ് വാൻ കഴിയുന്ന സഹായം ചെയ്യണമെന്നു മഹാരാജാവിനു എഴുതി അയച്ചും ഇരുന്നു. അതിനാൽ ഇവിടുന്നു അവന്റെ അപേക്ഷപ്രകാരം, തമ്പിമാരൻ ചെമ്പകരമാന്മാ - ആളുകളോടും കൂടെ അയാൾ അപ്പോൾ താമസിച്ചിരുന്ന തോവാളയിൽ നിന്നും യൂസിനോടുകൂടി ചേ രുന്നതിനു ആജ്ഞപിച്ചതും അല്ലാതെ, കൊല്ലത്തുനിന്നും 20000 ആളുകളെടും കൂടെ അയാൾ അപ്പോൾ താമസിച്ചിരുന്ന നേരിട്ടു ചെങ്കോട്ടക്കും അയച്ചു. ന്റെ സ്വന്ത സൈന്യമാകുന്ന ഒ000 ആളുകളുടെയും മഹാ രാജാവിന്റെ വലിയ സൈന്യത്തിന്റെയും സഹായത്താൽ മാനേയും അവനു സഹായിയായിരുന്ന വടകര പിരിയും രാട്ടിച്ചു സ്വകീയാധികാരത്തെ സ്ഥാപി . ഏതാശമായ ഉപകാരത്തിന്റെ കൃതജ്ഞതാനുചക മായി യുസ് ഖാൻ കക്കാടു മുതലായ കിഴക്കുദിക്കുക ലെ മഹാരാജാവിനു തിരിച്ചുകൊടുത്തു. എന്നാൽ ര ലങ്ങൾ മഹാരാജാവിന്റെ അധീനതയിൽ അധിക കാലം
താൾ:തിരുവിതാംകൂർചരിത്രം.pdf/80
ദൃശ്യരൂപം