Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(mg) ത്തിയശേഷം തിരുവനന്തപുരത്തു എഴുന്നെള്ളി രം കോ അടി പൊക്കവും 20 അടി വീതിയും ഉള്ള താകുന്നു. ഇതിന്റെ ഇടത്തുഭാഗത്തിൽ 2 അടി വീതിയും 10 അടി താഴ്ചയും ഉള്ള കിടങ്ങും അതിന്റെ കരയിൽ മുളയും മറ്റു മുൾചെടികളും വച്ചു പിടിപ്പിക്കപ്പെട്ടും ഇരുന്നതും ക ടാതെ വലത്ത് ഭാഗത്തു വിസ്താരമുള്ള രുറോഡും ഉണ്ടാ യിരുന്നു. ആധുനികന്മാരായ യുദ്ധതന്ത്രജ്ഞന്മാരുടെ ഷാ ഈ പ്രാകാരം വളരെ ആക്ഷേപാസ്പദമാണെന്നു വരികിലും അത് ആകാലത്തിൽ എത്രയും ഉപയുക്തമായി ഭവിച്ചു എ അതു മേൽ ബോധപ്പെടുന്നതാണ്. ഇതിനു വെട്ടി കോ ട്ട എന്നും ഒരു നാമധേയം ഉണ്ടു. ഡിലനായി തന്റെ സൈന്യത്തെ സദാ സഞ്ചരിപ്പിച്ച അക്രമികളായുള്ളവരെ എല്ലാം അമച്ച്വരുത്തി, നൂതനമായി സമ്പാദിക്കപ്പെട്ട പറവൂരിലും, ആലങ്ങാട്ടിലും തിരുവിതാംകൂ ർ ചട്ടങ്ങളേയും നടപടികളേയും നടപ്പുവരുത്തിയശേഷം ദ വാ തിരുവനന്തപുരത്തേക്കു തിരിച്ചു. വരുന്നവഴി കൃഷ്ണപു കൊട്ടാരത്തിനു സമീപം ഒരു കോട്ട പണി ആരംഭിച്ചതു കൂടാതെ കൊല്ലത്തുനിന്നും കൃഷ്ണപുരം വഴി പുറക്കാട്ടിലേക്കു ഒരു റോഡ് വെട്ടിച്ചു. നീണ്ടകര അഴിക്കു കിഴക്കുവശമുള്ള ഒരു കാട്ടിനെ വെട്ടിത്തെളിച്ച പുരയിടമാക്കി തെരുവപ്പിച്ചു അതിനെ ഇന്നും ദളവാപുരം എന്നു വിളിച്ചുവരുന്നു. കലയിൽ പര. ഗൃഹം കെട്ടിച്ചു അവയെ കല്പനപ്രകാരം ബ്രാഹ്മണ ദാനമായും ഇനമായും കൊടുത്തു. ൽ അവിടത്തേക്കും പ്രാബല്യം ഭവിച്ചു. P അന്നുമുത ഈ സന്ദഭത്തിൽ തിരുവിതാംകൂറിന്റെ തെക്കുഭാഗ ത്തിൽ വലുതായ ഒരു മിത്രം ആരംഭിച്ചു. നബാബിന്റെ ഗവർണരായി തച്ചിനാപ്പള്ളിയിൽ താമസിച്ചിരുന്ന മുഷ് ലാൻ എന്നവൻ, നബാബിന്റെ ദ്രോഹിച്ചു,