ത്തിലെ ചിലവു വരവിൽ അധികമാകാതിരിക്കുന്നതിനു വേണ്ടി രാമയ്യൻ സകല ചിലവുകൾക്കും പതിവു ഏപ്പെടു ത്തി, തിരുവനന്തപുരത്തു ഒരുകൽ കോട്ടകെട്ടിച്ചു. മാണ്ടിൽ ആരംഭിക്കപ്പെട്ടിരുന്ന ഗോപുരം. അഞ്ചുതട്ടുവ രെ പണികഴിപ്പിച്ചു. 5. മാസകാലംകൊണ്ടു ശീവേലി പതിപ്പിച്ചു. പൊന്നും കൊടിമരം പ്രതിഷ്ഠിപ്പിച്ചു. അതി ന തേക്കടി കാച്ചൽ കാട്ടിൽ നിന്നും മുറിപ്പിച്ചു ശാസ്ത്രം പ്രകാരം തിരുവനന്തപുരത്തു വരുത്തി. പത്മനാഭപുരം കൃഷ്ണപുരം മുതലായ സ്ഥലങ്ങളിൽ കൊട്ടാരങ്ങളും വഴിയാ ത്രക്കാരുടെ സൌകത്തിനായി മാറ്റങ്ങളിൽ ഊട്ടുപുരക ളും പണികഴിപ്പിച്ചു. താൻ ചെയ്തിട്ടുള്ള പാപങ്ങളുടെ നി ത്തിക്കായും രാജ്യത്തിന്റെ ക്ഷേമത്തിനായും അനേകം വി ദ്വാന്മാരുമായി ആലോചിച്ചു ഭദ്രദിനവും മുറജപവും ഏപ്പെ ടുത്തി. ആദ്യത്തെ ഭദ്രദീപം നൻമാണ്ടു മിഥുനമാസം -ആരംഭിച്ചു. വരമാണ്ടു തുലാപുരുഷദാനം ചെയ്തു. കാമത്തെ മുറജപം 11 -ാമാണ്ടു വലിയ ആഘോഷ ത്തോടു നടത്തപ്പെട്ടു. -ൽ ഹിരണ്യഗഭം കഴിച്ചു. നാവിൽ പാപഹരമായ അനേകം ദാനങ്ങൾ നടത്തി. നൂ തനമായി മീനമാസത്തിൽ ഉത്സവം ഏപ്പെടുത്തി. പണ്ഡി തന്മാരും വൈദികന്മാരും ആയ ബ്രാഹ്മണ അനേകം അഗ്രഹാരങ്ങൾ കെട്ടിച്ചു ദാനം ചെയ്തു. ആഭ്യന്തരങ്ങളായ സകല ചിത്രങ്ങളേയും നിവർത്തി പ്പിച്ചു അനേകം രാജ്യങ്ങളെ ജയിച്ചു അവയും വേണ്ട രക്ഷ കൾ ചെയ്തശേഷം പരമഭക്തനായ മഹാരാജാവു ന ' മാണ മകരമാസം മ ാം ന കാലത്തു ബന്ധുക്കളോടും രാമ 'യ്യനോടും കൂടെ മതിലകത്തു എഴുന്നെള്ളി യോഗക്കാരേയും മ വരുത്തി അവരുടെ എല്ലാം മുമ്പിൽ വച്ചു വളരെ ഭക്തി വിശ്വാസത്തോടുകൂടി തന്നെയും തന്റെ സകലത്തെയും പ ത്മനാഭപ്പണമായി സങ്കല്പിച്ചു. തന്റെ ഉടവാള് പ്പടിയി
താൾ:തിരുവിതാംകൂർചരിത്രം.pdf/71
ദൃശ്യരൂപം