ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജയിക്കുന്നതു തന്നാൽ സാദ്ധ്യമല്ലെന്നു കരുതി സമാധാന ത്തിനു അപേക്ഷിച്ചു. (C) കൊല്ലവും കായംകുളവുമായുള്ള ത്തിനെ അസ്ഥിരപ്പെടുത്തണമെന്നും (2) അവിടെനിന്നും തിരുവിതാംകോട്ടേക്കും കപ്പം കൊടുക്കണമെന്നും (2) അവി ടെയുള്ള കോട്ടകൊത്തളങ്ങളെ ഇടിച്ചുനിരത്തണമെന്നുമുള്ള കരാറിന്റെ പേരിൽ ഇവിടുന്നു സമാധാനത്തിനു അനുവദിച്ചു. കുറെ സൈന്യങ്ങളോടുകൂടി ആമുഖംപിള്ള വായെ അവി ടെ താമസിപ്പിച്ചു വച്ചു മഹാരാജാവും ദേശിങ്ങനാടു രാജാ വിനെ തിരുവനന്തപുരത്തു വലിയകോയിക്കൽ കൊട്ടാരത്തി ആ കൊണ്ടുവന്നു പാപ്പിച്ചു. ഇത് ന ൽ ആയിരുന്നു. മ ഹാരാജാവിന്റെ ശക്തി വലിച്ചുവരുന്നതുകണ്ട അസഹി ഷ്ണുവായി, കായംകുളം രാജാവു കൊച്ചീരാജാവിന്റേയും മ നാം സഹായത്തോടുകൂടി കൊല്ലത്തു രാജാവിനു സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സഹായിക്കാമെന്ന് ഗൂഡമായി അദ്ദേഹ ത്തെ ഗ്രഹിപ്പിച്ചു. ഇതിനാൽ ആ രാജാവു ദിവസം ആരും അറിയാതെ തിരുവനന്തപുരത്തുനിന്നും തിരിച്ചു കായംകുളത്ത് എത്തി സസൈന്യനായി വീണ്ടും കൊല്ലത്തുചെന്നു. ആമുഖം പി ദളവാ യുദ്ധത്തിൽ തോല്പിച്ചു. ഇതറിഞ്ഞു കൊല്ലത്തെ വീണ്ടെടുക്കുന്നതിനായി മഹാരാജാവു വലിയ സൈന്യത്തോടുകൂടി ചെന്നു എന്നുവരികിലും ആ രാജാവിനു കായംകുളത്തേയും കൊച്ചിയിലേയും സഹായം ഉണ്ടായി രിക്കയാൽ ഇരുകക്ഷികൾക്കും വളരെ നഷ്ടം സംഭവിച്ച തല്ലാതെ ആക്കുംതന്നെ ജയം ഉണ്ടായില്ലാ. അതുകൊണ്ടു മഹാരാജാവു മടങ്ങിപോന്നു.

ഈ ജയംകൊണ്ടു മാന്ധനായ കൊല്ലം രാജാവ് കാര ംണ കൂടാതെ തിരുവിതാംകൂർവകയായ കല്ലട, മാവേലിക്കര, ഈ സ്ഥലങ്ങളെ ആക്രമിച്ചു. രം പ്രവൃത്തിയാൽ മഹാരാജാ വിന് വളരെ ദേഷ്യം ഉണ്ടായി കൊല്ലം, കായംകുളം, മരം രണ്ടു രാജ്യങ്ങളേയും ഏകകാലത്തിൽ ആക്രമിക്കുന്നതിനുവേണ്ടി