Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(m.o-) കുറെ സൈന്യത്തോടുകൂടി പറഞ്ഞയച്ചു. അയാൾ ഉദയഗിരി കോട്ടയിൽ വന്നു താമസിച്ചു വിചാരണ കഴിച്ചതിൽ തെളി വിൻറയും സമ്മാനങ്ങളുടെയും ആധിക്യത്താൽ മഹാരാജാ വിനു അനുകൂലമായി തീർച്ച ചെയ്യുകയും തമ്പിമാരെ മേലാ ൽ ക്രമമായി നടക്കുന്നതിനു ചട്ടംകെട്ടുകയും ചെയ്തതുകൂടാ തെ രാജ്യരക്ഷക്കായി താൻ കൊണ്ടുവന്നിട്ടുള്ള സൈന്യത്തി ൽ ഒരുഭാഗം ഇവിടെ താമസിപ്പിക്കയും ചെയ്തു. 203 മഹാരാജാവിനെ രാജ്യഭ്രഷ്ടനാക്കണമെന്നുള്ള ശ്യം സഫലമാകാൻ യാൽ, അവർ അനന്തരം അവിടത്തെ അപായപ്പെടുത്തുവാൻ നിശ്ചയിച്ചു. ഇതിലേക്കായി വെങ്ങ നൂർ സമീപം ഒരു വഴിയമ്പലത്തിൽ വച്ചു, കഴക്കൂട്ടത്തുപി യും, കൊടുമൺപിള്ളയും, പത്തമ്പിയും മറ്റുചിലരും ഒരു സംഘം കൂടി അതിലേക്കു പലാല മാറ്റങ്ങൾ ആലോ ചിച്ചു ഒടുവിൽ താഴെ പറയുന്നപ്രകാരം നിശ്ചയിച്ചു. തുലാ മാസത്തിൽ ആറാട്ടുദിവസം അവരെ ന്നവരായ സകല ആളുകളും ആയുധപാണികളായി അകമ്പടി സേവിച്ച കട പുറംവരെ പോകണമെന്നും അവിടെ മഹാരാജാവു കൊട്ടാ രത്തിൽ എഴുന്നള്ളുന്നസമയം പെട്ടെന്നു ചിലർ അടുത്തു വധിക്കണം മെന്നും മറ്റുള്ളവർ അറിയാത്ത ഭാവത്തിൽ സ്വ സ്ഥരായി നിക്കണമെന്നും മഹാരാജാവിന്റെ ആളുക അതിനെ വിരോധിക്കാ കലഹത്തിനു ആരംഭിക്ക ചെയ്യുന്നതായാൽ എല്ലാവരും ഒന്നിച്ചുകൂടണമെന്നും അ തിലേക്കു എഴുത്തുകൾ അയച്ചു. ഏപ്പാടു ചെയ്യണമെന്നും മറ്റും ആയിരുന്നു. അതിന്മണ്ണം ഉടൻ തന്നെ എഴുത്തുകൾ തയ്യാറാക്കി അ യക്കയും ചെയ്തു. രം നടപടികൾ എല്ലാം അതിൽ പാത്തി രുന്നവനും മഹാരാജാവിന്റെ ചാരന്മാരിൽ ഒരുവനും ആയ ഒരു പണ്ടാരം കൂടെ ഇരുന്നു മനസ്സിലാക്കി. അവർ ഇവനെ