43 (and) ൻ ആണ്ടുതോറും നാം രൂപാ കപ്പം കൊടുത്തുകൊള്ളാമെ ന്നും പകരം ആ രാജാവ് 2000 പാരിയും 2000 അശ സൈന്യവും സഹായാം അയച്ചുതരണമെന്നും കരാ യൂ സൈന്യവും കൊണ്ടു പൊന്നു. അവിടത്തെ മരം വരവ് കണ്ടുകൂടുമ്പോൾതന്നെ മാ ടമ്പിമാർ ഓടിക്കളഞ്ഞു എങ്കിലും യോഗക്കാരുടെ ഉപദ്രവ ത്തിനുമാത്രം ശമനം വന്നില്ലാ. എന്തുകൊണ്ടെന്നാൽ അ വർ ക്ഷേത്രാധികാരികളാകയാൽ മഹാരാജാവിന് അവരു ടെ നേക്ക് കിനമായി പ്രവത്തിക്കാൻ പാടില്ലാ എന്നു പരമാം അവർ ഗ്രഹിച്ചിരിക്കയാലായിരുന്നു. അവരി നിന്നും ആപത്തിനെ ശങ്കിച്ച യുവരാജാവ്, മുത്തറാണി യോടും രാജകുമാരനോടും കൂടി മാവേലിക്കര, ആറ്റങ്ങൽ മു തലായ സ്ഥലങ്ങളിൽ താമസിച്ചിരുന്നു. P ആ സന്ദഭത്തിൽ ഒരിക്കൽ, രാജകുമാരനെ തിരുവന ന്തപുരത്തുനിനും ആറാലിലേക്കു കൊണ്ടുപോകുന്ന ത്തമാനം അറിഞ്ഞു മാതാവിനേയും, ശിശുവിനേയും വഴി വച്ചു വധിക്കണമെന്നു കരുതി എട്ടുവീടരിൽ പ്രമാണി യായ രാമാത്തിപിള്ള അനേകം ആളുകളുമായി കഴ ക്കൂട്ടത്തിനു സമീപം ഒളിച്ചിരുന്നു. a എന്നാൽ പരമകാരുണികനായ രംശ്വരൻ അനുഗ്ര ഹത്താൽ അവരുടെ രം ഒരാലോചനലപ്പെട്ടില്ലാ. എന്തു - കൊണ്ടെന്നാൽ റാണിയുടെ സഹായം കൂടി ചെന്നിരു കിളിമാനൂർ കോയിത്തമ്പുരാൻ രം സംഗതി മുമ്പിൽ കൂട്ടി അറികയാൽ രാജകുമാരനേയും, മാതാവിനേയും സമീപമാ യ ഒരു ഗ്രാമത്തിലേക്കു തന്ത്രമായി അയക്കുകയും താൻ നാവിൽ കയറി രാജപരിവാര സഹിതം പോകയും ചെയ്തു. അവർ ഇതുകണ്ട് രാജ്ഞിയാണെന്നു വിചാരിച്ചു അട വന്നു കൂടുമ്പോൾ സിംഹതുല്യനായ അദ്ദേഹം ആയുധ
താൾ:തിരുവിതാംകൂർചരിത്രം.pdf/41
ദൃശ്യരൂപം