Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(Pa®) തോറും നാലു ഡിവിഷനിലും കാഴ്ചകൾ നടത്തുന്നതിനും വിദ്യാഭ്യാസവർദ്ധനയ്ക്കായി കാളേജിൽ വച്ചു-ഉപയുക്തങ്ങളാ യ പലവിഷയങ്ങളേയും പറ്റി പ്രസംഗങ്ങൾ ചെയ്യിക്കുന്ന തിനും വേണ്ട ഏപ്പാടുകൾ ചെയ്തു.

ഈവിധം എത്രയും ഗുണകരമായ രാജ്യഭാരം മ ഹാരാജ്ഞി അവർകൾ അഭിനന്ദിച്ചു തിരുമനസ്സിലേക്കു ജി സി. എസ്സ് - ഐ. എന്ന സ്ഥാനപ്പേർ അനുവദിക്കുയും അ തിലേക്കുള്ള മുദ്രമദ്രാസ് ഗവർണ്ണർക്ക് അയച്ചു അതിനെ യഥാ ക്രമമായി മഹാരാജാവിനു കൊടുക്കുന്നതിനു അദ്ദേഹത്തെ അധികൃതനാക്കുകയും ചെയ്തയാൽ ആ ഗവർണ്ണർ ആയതു സ്വീകരിക്കുന്നതിനായി അത്രടം കല്പിച്ചെഴുന്നള്ളണമെന്നു മഹാരാജാവിനോടു അപേക്ഷിച്ചു. അതിനാൽ കര ാ മാണ്ടു തുലാമാസത്തിൽ ഉത്സവാനന്തരം ദിവാൻ മുതലായ ചില ഉദ്യോഗസ്ഥന്മാർ സഹിതം കല്പിച്ചു തിരുനൽവേലി മാർഗ്ഗം മദ്രാസിൽ എഴുന്നെള്ളുകയും ഡിസംബർ മാസം നാം നു അവിടത്തെ ഗവർണ്ണരാൽ അവ തിരുമനസ്സിലേക്കു കൊടുക്കപ്പെടുകയും ചെയ്തു. ധനുമാസത്തിൽ ക്ഷേമമായി തിരുവനന്തപുരത്തു എഴുന്നെള്ളി. അനന്തരം മഹാരാജാവ്, വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും പ്രചാരത്തിനായിട്ടു നൂ തനമായി ഒരു പാഠശാല ഏർപ്പെടുത്തി. രംവിഷയത്തിൽ പ്വൂർവികന്മാർ അത്രതന്നെ ശ്രദ്ധിക്കായ്കയാൽ അവ ക്ഷയത്തെ പ്രാപിച്ചിരുന്നു. ംര നവിന ഏർപ്പാടു കൊണ്ട് അവയ്ക്കും പ്രാബല്യത സിദ്ധിച്ചുവരുന്നു.

അതുകൂടാതെ ആയാണ്ടിൽ പ്രബലമായി ഏർപ്പെടുത്ത പ്പെട്ട കരകൌശലവിദ്യാശാലയിൽ അനേകം യുവാക്കൾ പ ലമാതിരിയായ തൊഴിലുകളെ അഭ്യസിച്ചുവരുന്നു.

ഈ സമ്പത്തിൽ തിരുമനസ്സിലെ മാതുലനായ ഉത്രാ ടംതിരുനാൾ മഹാരാജാവു —മാണ്ട് ചിങ്ങ മാസത്തി ൽ പരലോകത്തെ പ്രാപിച്ചു.